അസോസിയേഷന്‍ സെക്രട്ടറി തിരഞ്ഞെടുപ്പ് ഏപ്രില്‍ 4-ന്

കോട്ടയം: മലങ്കരസഭാ അസോസിയേഷന്‍ സെക്രട്ടറിയുടെ തിരഞ്ഞെടുപ്പ് ഏപ്രില്‍ 4-നു പഴയസെമിനാരിയില്‍ നടക്കും. ഇത് സംബന്ധിച്ച് അസോസിയേഷന്‍ അംഗങ്ങള്‍ക്ക് അറിയിപ്പ് ലഭിച്ചു. മാര്‍ച്ച് 27 വരെ നാമനിര്‍ദ്ദേശകപത്രിക സമര്‍പ്പിക്കാം. മാര്‍ച്ച് 29 വരെ പിന്‍വലിക്കാം.

അസോസിയേഷന്‍ സെക്രട്ടറി തിരഞ്ഞെടുപ്പ് ഏപ്രില്‍ 4-ന് Read More

എനിക്കോ ഫ്ളക്സില്ലാതെ പ്രശംസിപ്പാന്‍ ഇടവരരുത് / ഡോ. എം. കുര്യന്‍ തോമസ്

2017 മാര്‍ച്ച് 1-നു മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ കോട്ടയം എം.ഡി. സെമിനാരിയില്‍ ഒരിക്കല്‍ കൂടി യോഗം ചേര്‍ന്നു. 2017-22 കാലത്തേക്കുള്ള മാനേജിംഗ് കമ്മിറ്റിയേയും വൈദിക-അവൈദിക ട്രസ്റ്റിമാരേയും തിരഞ്ഞെടുത്ത് 2002-ലെ സുപ്രീംകോടതി വിധിപ്രകാരമുള്ള ഉത്തരവാദിത്വം നിവര്‍ത്തിച്ചു. 4,000-ല്‍ അധികം തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ …

എനിക്കോ ഫ്ളക്സില്ലാതെ പ്രശംസിപ്പാന്‍ ഇടവരരുത് / ഡോ. എം. കുര്യന്‍ തോമസ് Read More

മീനടം ആറ്റുപുറത്ത് കുഞ്ഞുഞ്ഞൂകുട്ടി (ഫാ. എ. വി. വര്‍ഗീസിന്‍റെ പിതാവ് ) നിര്യാതനായി

മീനടം: കുറിയന്നൂര്‍ കുടുംബാംഗമായ ആറ്റുപുറത്ത് വര്‍ക്കി മാത്യു(കുഞ്ഞുഞ്ഞൂകുട്ടി-75)നിര്യാതനായി. സംസ്‌ക്കാരം ഇന്ന് (ശനി) രണ്ടിന് ഭവനത്തിലേ ശുശ്രൂഷകള്‍ക്ക് ശേഷം മൂന്നിന് മീനടം സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് വലിയപള്ളിയില്‍.ഭാര്യ നിലിമഗലം പുറത്തേട്ട് തങ്കമ്മ. മക്കള്‍: പരേതനായ സാബു,സജി(സെന്റ് ഗ്രീഗോറിയോസ് ക്യാഷൂ കൊട്ടാരക്കര),ഫാ. എ.വി വര്‍ഗീസ് …

മീനടം ആറ്റുപുറത്ത് കുഞ്ഞുഞ്ഞൂകുട്ടി (ഫാ. എ. വി. വര്‍ഗീസിന്‍റെ പിതാവ് ) നിര്യാതനായി Read More