പാമ്പാക്കുട ചെറിയ പള്ളിയിൽ പരി .മർതോമാശ്ലീഹായുടെ ഓർമ്മപ്പെരുന്നാളിന് കാക്കൂർ കുരിശിങ്കലിലെ പെരുന്നാൾ ഏറ്റ് കഴിച്ച സാജു വട്ടപ്പറമ്പിൽ പെരുന്നാളിന് വെടിക്കെട്ട് ഒഴിവാക്കി അതിന് നീക്കി വെച്ച തുക ക്യാൻസർ രോഗികളായ 5 പേർക്ക് നൽകി മാതൃക ആയി. പെരുന്നാൾ ദിനത്തിൽ 5…
ആര്‍ഭാടവും ധൂര്‍ത്തും ഒഴിവാക്കികൊണ്ട് ലഹരിമുക്തമായി ക്രിസ്തുമസ് ആചരിക്കുകയും സന്മനസുള്ളവര്‍ക്കായി സത്കര്‍മ്മങ്ങള്‍ അനുഷ്ഠിച്ച് സമാധാന പ്രദായകരാകണമെന്നും പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. നോട്ട് അസാധുവാക്കൽ തുടങ്ങിയ സാമ്പത്തിക നടപടികളുടെ ഇരകളായി തീരുന്ന ദുര്‍ബലവിഭാഗങ്ങളോട് പ്രത്യേക സ്നേഹവും കരുതലും പുലര്‍ത്തണമെന്നും പരിശുദ്ധ കാതോലിക്കാ ബാവാ…
ചെങ്ങരൂര്‍ സണ്ടേസ്കൂള്‍ നിരണം ഭദ്രാസന ഡയറക്ടര്‍ ബാബു കൂടത്തിലിന്‍റെ ഭാര്യ ഏലിയാമ്മ മാത്യു (57) നിര്യാതയായി. സംസ്ക്കാരം നാളെ 11 ന് ചെങ്ങരൂര്‍ സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍.
ദുബായ്: ദുബായ് സെന്റ് തോമസ് ഓർത്തഡോൿസ് കത്തീഡ്രലിൽ കൊയ്ത്തുത്സവവും , കുടുംബ സംഗമവും ഡിസംബർ 30 വെള്ളി വൈകിട്ട് 4 മുതൽ പള്ളി അങ്കണത്തിൽ നടക്കും. ഇടവകാംഗങ്ങൾ വീടുകളിൽ തയ്യാറാക്കിയ തനി നാടൻ വിഭവങ്ങളുടെ സ്റ്റാളുകൾ, തട്ടുകടകൾ, കുട്ടികൾക്കുള്ള ഗെയിം സ്റ്റാളുകൾ…
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.