ഓർത്തഡോക്സ് സഭയുടെ പള്ളി കൂദാശാക്രമം

  ഓർത്തഡോക്സ് സഭയുടെ പള്ളി കൂദാശാക്രമം ‘ നവംമ്പർ 24 ന് പ. ബസേലിയോസ് പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ എത്യോപ്യൻ പാത്രിയർക്കീസ് ബാവ പ.അബുന മത്ഥിയാസിനു നൽകി പ്രകാശനം ചെയ്തു .എഡിറ്റർ ഫാ.ഡോ.ജോൺസ് എബ്രഹാം കോനാട്ട്, വില 400 രൂപ

ഓർത്തഡോക്സ് സഭയുടെ പള്ളി കൂദാശാക്രമം Read More

കുന്നംകുളവും മലങ്കരസഭയും / അഡ്വ. പി. സി. മാത്യു പുലിക്കോട്ടിൽ

കുന്നംകുളവും മലങ്കരസഭയും / അഡ്വ. പി. സി. മാത്യു പുലിക്കോട്ടിൽ മലങ്കര സഭയുടെ വാമഭാഗം എന്ന് Z M പാറേട്ട് വിശേഷിപ്പിച്ച കുന്നംകുളവും മലങ്കര സഭയും തമ്മിലുളള ബന്ധത്തിന്റെ തേജസ്സാർന്ന ചരിത്രം ഇതൾ വിരിയുകയാണ് ഈ ഗ്രന്ഥത്തിൽ. അവതാരിക : ഡോ. ഗീവർഗീസ് …

കുന്നംകുളവും മലങ്കരസഭയും / അഡ്വ. പി. സി. മാത്യു പുലിക്കോട്ടിൽ Read More

‘രോഗസൗഖ്യം: ഒരു സമഗ്ര സമീപനം’ പ. കാതോലിക്കാ ബാവാ പ്രകാശനം ചെയ്തു

രോഗസൗഖ്യം – ഒരു സമഗ്ര സമീപനം എന്ന ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ് തിരുമേനിയുടെ ഗ്രന്ഥത്തിന്‍റെ പ്രകാശനം പ. കാതോലിക്കാ ബാവാ നിര്‍വഹിച്ചു

‘രോഗസൗഖ്യം: ഒരു സമഗ്ര സമീപനം’ പ. കാതോലിക്കാ ബാവാ പ്രകാശനം ചെയ്തു Read More

പഴയസെമിനാരി: ചരിത്രവും സാക്ഷ്യവും

പഴയ സെമിനാരിയുടെ സ്ഥാനം കേരള ചരിത്രത്തില്‍ അടയാളപ്പെടുത്തുന്ന കൃതി – ‘പഴയ സെമിനാരി: ചരിത്രവും സാക്ഷ്യവും’ പ. ബസേലിയോസ് പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ എത്യോപ്യൻ പാത്രിയർക്കീസ് ബാവ പ.അബുന മത്ഥിയാസിനു നൽകി പ്രകാശനം ചെയ്തു. എഡിറ്റേഴ്സ്: ഫാ.ഡോ.തോമസ്, ഫാ.ഡോ.ജോൺ തോമസ് …

പഴയസെമിനാരി: ചരിത്രവും സാക്ഷ്യവും Read More

ക്രിസ്തുമസ്  കരോൾ  ഗാന  മത്സരം 

അബു ദാബി  :  ഓർത്തഡോൿസ്  ക്രൈസ്‌തവ  യുവ ജന പ്രസ്ഥാനം  യൂ .എ .ഈ  മേഖലയുടെ  ആഭിമുഖ്യത്തിൽ  സഭാ കവി  സി .പി  ചാണ്ടി  മെമ്മോറിയൽ  ക്രിസ്തുമസ്  കരോൾ  ഗാന  മത്സരം നവംബർ  25 നു  വൈകിട്ട്  5  മണിക്ക് ഫുജൈറ …

ക്രിസ്തുമസ്  കരോൾ  ഗാന  മത്സരം  Read More

Pazhayaseminary Perunnal

  സെമിനാരി സ്ഥാപകന്‍ അഭിവന്ദ്യ പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദീവന്നാസ്യോസ് ഒന്നാമന്‍റെ 200-ാം ചരമ വാര്‍ഷികത്തിന്‍റെ സമാപനവും സെമിനാരി മുന്‍ പ്രിന്‍സിപ്പാളും ഡല്‍ഹി ഭദ്രാസനാധിപനായിരുന്ന അഭി. പൗലോസ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തായുടെ 20-ാം ഓര്‍മ്മപ്പെരുന്നാളും സംയുക്തമായി ആഘോഷിച്ചു. പ. ബസ്സേലിയോസ് മാര്‍ത്തോമാ …

Pazhayaseminary Perunnal Read More