കുന്നംകുളവും മലങ്കരസഭയും / അഡ്വ. പി. സി. മാത്യു പുലിക്കോട്ടിൽ

kunnamkulam_book

കുന്നംകുളവും മലങ്കരസഭയും / അഡ്വ. പി. സി. മാത്യു പുലിക്കോട്ടിൽ

മലങ്കര സഭയുടെ വാമഭാഗം എന്ന് Z M പാറേട്ട് വിശേഷിപ്പിച്ച കുന്നംകുളവും മലങ്കര സഭയും തമ്മിലുളള ബന്ധത്തിന്റെ തേജസ്സാർന്ന ചരിത്രം ഇതൾ വിരിയുകയാണ് ഈ ഗ്രന്ഥത്തിൽ.

അവതാരിക : ഡോ. ഗീവർഗീസ് മാർ യൂലിയോസ്

വില : 550 രൂപ