എട്ടു നോമ്പില്‍ / എം. സി. കുറിയാക്കോസ് റമ്പാന്‍
എട്ടു നോമ്പില്‍ / എം. സി. കുറിയാക്കോസ് റമ്പാന്‍
എട്ടു നോമ്പില്‍ / എം. സി. കുറിയാക്കോസ് റമ്പാന്‍ Read More
എട്ടു നോമ്പില്‍ / എം. സി. കുറിയാക്കോസ് റമ്പാന്‍
എട്ടു നോമ്പില്‍ / എം. സി. കുറിയാക്കോസ് റമ്പാന്‍ Read More
H H Baselios Paulose II Visits Edmonton Parish. News
H H Baselios Paulose II Visits Edmonton Parish Read More
പുതിയ ഭരണസമിതിയുടെ സ്ഥാനാരോഹണം (2016 – 2019) കെ.സി. സി ക്ക് പുതിയ ഭാരവാഹികൾ : അസംബ്ലി സമാപിച്ചു അടൂർ: കേരളാ കൗൺസിൽ ഓഫ് ചർച്ചസിന്റ സമ്മേളനം അടൂർ യൂത്ത് സെന്ററിൽ സമാപിച്ചു. ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് …
കെ.സി. സി ക്ക് പുതിയ ഭാരവാഹികൾ; അസംബ്ലി സമാപിച്ചു Read More
15 ദിവസം നീണ്ട് നിൽക്കുന്ന അപ്പോസ്തോലിക സന്ദർശനത്തിനായി അമേരിക്കയിൽ എത്തിയ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായ്ക്ക് ന്യൂയോര്‍ക്കിൽ വരവേൽപ്പ് നൽകി ഉച്ചക്ക് 3 മണിക്ക് ജെ എഫ് കെ ഇന്റർനാഷണൽ എയർപോർട്ടിൽ എത്തിച്ചേർന്ന പരിശുദ്ധ കാതോലിക്ക ബാവായെയും,നിരണം …
പരിശുദ്ധ കാതോലിക്ക ബാവായ്ക്ക് ന്യൂയോര്‍ക്കില്‍ സ്വീകരണം നൽകി Read Moreപുത്തൂർ മാധവശ്ശേരി സെയിന്റ് തേവോദോറോസ് ഓര്‍ത്തഡോക്‍സ് ഇടവകയിൽ യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ നടന്ന ഇരുപത്തഞ്ചാമതു വി. ദൈവ മാതാവിന്റെ വാങ്ങിപ്പ് പെരുന്നാളിനോട് അനുബന്ധിച്ചു സംഘടിപ്പിച്ച കൊല്ലം ഭദ്രാസന പ്രാർത്ഥനയോഗ കുടുംബ സംഗമത്തിൽ ബഹു. ജോസഫ് പുത്തെന്‍പുരക്കല്‍ അച്ചന്‍ പ്രസംഗിക്കുന്നു. മലങ്കര ഓര്‍ത്തഡോക്‍സ് …
Speech by Fr. Joseph Puthenpurackal Read More
നിരണം കണ്ണശ്ശ സ്മാരകട്രസ്റ്റ് ഏര്‍പ്പെടുത്തിയ കണ്ണശ്ശ പുരസ്‌കാരത്തിന് നോവലിസ്റ്റ്ബെന്യാമിന്‍ അര്‍ഹനായി. 10,000 രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം. കണ്ണശ്ശ ദിനാചരണത്തോടനുബന്ധിച്ച് ആഗസ്റ്റ് 30ന് കടപ്ര കണ്ണശ്ശ സ്മാരക മന്ദിരത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ പുരസ്‌കാരം സമ്മാനിക്കും. ആഗസ്റ്റ് 27 മുതല്‍ ആംഭിക്കുന്ന …
ബെന്യാമിന് കണ്ണശ്ശ പുരസ്‌കാരം Read More
കുവൈറ്റ്അഹ്മദിസെന്റ്.തോമസ്ഇന്ത്യൻഓർത്തോഡോക്സ്പഴയപള്ളിഓ.വി.ബി.എസിന്വർണ്ണശബളമായസമാപനം കുവൈറ്റ് : സെന്റ്തോമസ്ഇന്ത്യൻഓർത്തഡോക്സ്പഴയപള്ളിയുടെആഭിമുഖ്യത്തിലുള്ളഓർത്തഡോക്സ്വെക്കേഷൻബൈബിൾസ്ക്കൂൾ 2016-ന്സമാപനംകുറിച്ചു. ‘സത്യത്തിലുംആത്മാവിലുംനമ്മുടെദൈവത്തെആരാധിക്കാം’ എന്നചിന്താവിഷയത്തിന്റെഅടിസ്ഥാനത്തിൽനടന്നക്ലാസുകളുടെസമാപനചടങ്ങുകൾആഗസ്ത്-19നുവൈകിട്ട് 5:30ന്മംഗഫ്ഇന്ദ്രപ്രസ്ഥഹാളിൽനടന്നു. കുട്ടികളുടെവർണ്ണശബളമായറാലിയ്ക്കുശേഷംഓ.വി.ബി.എസ്ഗായകസംഘത്തിന്റെപ്രാർത്ഥനാഗാനത്തോടെആരംഭിച്ചയോഗത്തിൽ, ഈവർഷത്തെഒ.വി.ബി.എസ്ഡയറക്ടർസുൽത്താൻബത്തേരികോലിയാടിസെന്റ്.പീറ്റേഴ്‌സ്&സെന്റ്.പോൾസ്ഓർത്തോഡോക്സ്ഇടവകവികാരിഫാ.ജോബി വർഗീസ്അദ്ധ്യക്ഷതവഹിച്ചചടങ്ങിൽകുവൈറ്റ്അഹ്മദി CSI ഇടവകവികാരിഫാ.സാബുസി.സിഉത്‌ഘാടനംനിർവ്വഹിക്കുകയുണ്ടായി. ഓ.വി.ബി.എസ്സുപ്പീരിയെന്റെന്റ്Mrs.വത്സമ്മജോർജ്സ്വാഗതവും ,ഇടവകട്രസ്റ്റീMr.ബെന്നിവർഗീസ്ആശംസഅർപ്പിക്കുകയുംചെയ്തു, തുടർന്ന് ഓ.വിബി.എസ്. കൺവീനർMr.ബാബുകോശിവാഴയിൽറിപ്പോർട്ട്അവതരിപ്പിക്കുകയുംഇടവകയുടെസൺഡേസ്കൂൾസ്റ്റാഫ്സെക്രട്ടറിMr.വർഗീസ്അബ്രഹാംകൃതജ്ഞതരേഖപ്പെടുത്തുകയുംചെയ്തു. തുടർന്ന്കുട്ടികൾഅവതരിപ്പിച്ചവിവിധങ്ങളായകലാപരിപാടികൾഅരങ്ങേറിയതിൽകൂടുതൽഅഭിനന്ദനംഅർഹിക്കുംവിധത്തിൽവെറുംഒരാഴ്ചക്കാലയളവിൽ Mr.മോഹൻ.ടി.ജോർജ്ഡയറക്ടറായിപരിശീലിപ്പിച്ചുഅവതരിപ്പിച്ച ‘കൊച്ചുത്രേസ്സ്യായുടെസ്വർഗ്ഗരാജ്യം’ എന്നലഘുനാടകംകുഞ്ഞുകുരുന്നുകൾക്കുംമുതിർന്നവർക്കുംഒരേപോലെകൂടുതൽആവേശവുംപാഠവുംആയി. Mr.വർഗീസ്അബ്രഹാംMr.അബ്രഹാംമാത്യുMrs.ബിൻസിഐസക്ക്എന്നിവർപരിപാടികൾക്ക്നേതൃത്വംനൽകി. പത്തുദിവസ്സവുംകുട്ടികൾക്കായിഇടവകയുവജനപ്രസ്ഥാനംആദ്യമായിഒരുക്കിയഗതാഗതസൗകര്യംകുട്ടികൾക്കുംരക്ഷിതാക്കൾക്കുംകൂടുതൽകരുത്തായി. അവധിക്കാലംആഘോഷമാക്കിയാണ്ഓരോകുരുന്നുകളുംഓ.വി.ബി.എസിൽപങ്കെടുത്തത്,പുതിയഅറിവുകൾനേടുവാനുംകഥകൾ, പാട്ടുകൾ, ആക്ഷൻസോങ്ങ്, മറ്റ്വിനോദപരിപാടികൾഎന്നിവയിൽപങ്കെടുത്തുംകുട്ടികൾഈവർഷത്തെഓ.വി.ബി.എസ്കൂടുതൽഉല്ലസകരമാക്കി. 250 …
OVBS AT KUWAIT AHMADI PAZHAYAPALLI Read More
His Holiness Karekin II Visits Armenian College and Philanthropic Academy of Calcutta. News
His Holiness Karekin II Visits Armenian College and Philanthropic Academy of Calcutta Read More
അബു ദാബി : അബു ദാബി സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീട്രൽ യുവ ജന പ്രസ്ഥാനത്തിൻറെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായുള്ള വേനൽകലാ ക്ലാസ് ‘കുസൃതി കൂട്ടം 2016 ‘ , ആഗസ്റ്റ് 26 വെള്ളിയാഴ്ച്ച നടത്തപ്പെടുന്നു . ‘എൻ്റെ നാട് നന്മകളാൽ സമൃദ്ധം’ …
കുസൃതി കൂട്ടം 2016 Read More
NAGPUR: For the first time, the 7th annual conference of Marth Mariam Vanitha Samajam of Ahmedabad Diocese was convened at the St Thomas Orthodox Theological Seminary, (STOTS), Nagpur, outside of …
Nagpur seminary enriches spiritual journey for Ahmedabad Diocese MMVS members at Diocese conference Read More