തേവനാല്‍ പള്ളിയുടെ കൂദാശ
കണ്ടനാട് വെസ്റ്റ് ഭദ്രാസനത്തില്‍ പെട്ട ചരിത്ര പ്രസിദ്ധമായ വെട്ടിക്കല്‍, തേവനാല്‍ മാര്‍ ബഹനാന്‍ ഓര്‍ത്തഡോക്സ് സുറിയാനി പള്ളിയുടെ കൂദാശയും, പള്ളി സ്ഥാപകന്‍ ഓലിയില്‍ കൂനപ്പിള്ളില്‍ വന്ദ്യ അബ്രാഹം കശ്ശിശായുടെ ചരമ കനക ജൂബിലി ആചരണവും 2015 സെപ്റ്റംബര്‍ 18, 19 ( …
തേവനാല്‍ പള്ളിയുടെ കൂദാശ Read More