Month: August 2015
പഴഞ്ഞി പള്ളി കത്തീഡ്രലാക്കി ഉയര്‍ത്തി
പഴഞ്ഞി പള്ളി കത്തീഡ്രലാക്കി ഉയര്‍ത്തി പഴഞ്ഞി: ആയിരത്തി അഞ്ഞൂറോളം ഇടവകക്കാരുള്ള പഴഞ്ഞി സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിക്ക് കത്തീഡ്രല്‍ പദവി. എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസാണ് 1270 വര്‍ഷം പഴക്കമുള്ള പള്ളി കത്തീഡ്രലാക്കി ഉയര്‍ത്തിയത്. സുന്നഹദോസിന്റെ തീരുമാനം പരിശുദ്ധ കാതോലിക്കാബാവ ബസ്സേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ …
പഴഞ്ഞി പള്ളി കത്തീഡ്രലാക്കി ഉയര്‍ത്തി Read More
Faith with ancient roots in India finds a new home in Niskayuna
The REV. SUJIT THOMAS Background: Born in the Indian state of Kerala, he and his family came to this country when he was 10 years old, living first in Putnam …
Faith with ancient roots in India finds a new home in Niskayuna Read More
San Antonio St. Mary’s Orthodox Church Perunnal
San Antonio St. Mary’s Orthodox Church Perunnal & Laying the foundation stone for the new Church – August 14-15
San Antonio St. Mary’s Orthodox Church Perunnal Read More
Feast of Assumption in St. Mary’s Church, Goa
Feast of Assumption in St.Mary’s Orthodox syrian Church Mangor hill Vasco da Gama,Goa
Feast of Assumption in St. Mary’s Church, Goa Read More
പെരുനാട് ബഥനി ആശ്രമത്തില്‍ സംയുക്ത ഓര്‍മപ്പെരുന്നാള്‍ സമാപിച്ചു
പെരുനാട്: അലക്സിയോസ് മാര്‍ തേവോദോസ്യോസ്, യൂഹാനോന്‍ മാര്‍ അത്താനാസ്യോസ്, പാലോസ് മാര്‍ പക്കോമിയോസ് എന്നിവരുടെ സംയുക്ത ഓര്‍മപ്പെരുന്നാള്‍ ബഥനി ആശ്രമത്തില്‍ കൊണ്ടാടി. രാവിലെ നടന്ന വിശുദ്ധ കുര്‍ബ്ബാനയ്ക്ക് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ മുഖ്യകാര്‍മികത്വം വഹിച്ചു. സ്വന്തം …
പെരുനാട് ബഥനി ആശ്രമത്തില്‍ സംയുക്ത ഓര്‍മപ്പെരുന്നാള്‍ സമാപിച്ചു Read More
Holy Qurbana at Aravali Chapel
Holy Qurbana at Aravali Chapel . News
Holy Qurbana at Aravali Chapel Read Moreബാലസമാജം കേന്ദ്ര കലാമത്സരം
കോട്ടയം : മലങ്കര ഓര്‍ത്തഡോക്സ് സുറിയാി സഭയുടെ അഖില മലങ്കര ബാലസമാജത്തിന്റെ കേന്ദ്ര കലാമത്സരം ആഗസ്റ് 8-ാം തീയതി ശിയാഴ്ച ടത്തുന്നു. തിരുവല്ല എം.ജി.എം ഹൈസ്കൂളില്‍ തയ്യാറാക്കുന്ന 4 വേദികളിലായി രാവിലെ 9.30-് മത്സരങ്ങള്‍ ആരംഭിക്കുന്നതാണ്. ആക്ഷന്‍ സോങ്, ബൈബിള്‍ …
ബാലസമാജം കേന്ദ്ര കലാമത്സരം Read More