മാര്‍പാപ്പയ്ക്ക് ബാന്‍ കി മൂണിന്റെ പിന്തുണ; ‘പ്രകൃതിയെ രക്ഷിക്കാന്‍ സാംസ്‌കാരിക വിപ്ലവം ഉയര്‍ന്നുവരണം’

മാര്‍പാപ്പയ്ക്ക് ബാന്‍ കി മൂണിന്റെ പിന്തുണ. പ്രകൃതിയെ രക്ഷിക്കാന്‍ വിപ്ലവം വരണമെന്ന് മാര്‍പാപ്പയുടെ ആഹ്വാനത്തിന് പിന്തുണയുമായി യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ രംഗത്തെത്തി. പോപ്പിന്റെ വാക്കുകളെ ശരിവെക്കുന്നതായും ഇത് സാമൂഹിക നീതിയുടേയും മനുഷ്യാവകാശത്തിന്റേയും പ്രശ്‌നമാണെന്നും ബാന്‍ കി മൂണ്‍ കൂട്ടിച്ചേര്‍ത്തു. …

മാര്‍പാപ്പയ്ക്ക് ബാന്‍ കി മൂണിന്റെ പിന്തുണ; ‘പ്രകൃതിയെ രക്ഷിക്കാന്‍ സാംസ്‌കാരിക വിപ്ലവം ഉയര്‍ന്നുവരണം’ Read More

ഓ.സി.വൈ.എം. : അബ്ബാസിയാ മേഖലാ ‘കിങ്ങിണിക്കൂട്ടം’ ആരംഭിച്ചു

കുവൈറ്റ്‌ : സെന്റ്‌ ഗ്രീഗോറിയോസ്‌ ഓർത്തഡോക്സ്‌ ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിലുള്ള അബ്ബാസിയാ മേഖലാ ‘കിങ്ങിണിക്കൂട്ടം’ മാതൃഭാഷാ പഠനകളരിക്ക്‌ തുടക്കം കുറിച്ചു. സെന്റ്‌ ജോർജ്ജ്‌ ചാപ്പലിൽ നടന്ന ചടങ്ങുകൾ മഹാഇടവക വികാരിയും യുവജനപ്രസ്ഥാനം പ്രസിഡണ്ടുമായ റവ. ഫാ. രാജു തോമസ്‌ ഭദ്രദീപം തെളിയിച്ച്‌ …

ഓ.സി.വൈ.എം. : അബ്ബാസിയാ മേഖലാ ‘കിങ്ങിണിക്കൂട്ടം’ ആരംഭിച്ചു Read More

ഫാ. മാത്യു സഖറിയായ്ക്ക്‌ സ്വീകരണം നൽകി

 കുവൈറ്റ്‌ : സെന്റ്‌ ഗ്രീഗോറിയോസ്‌ ഓർത്തഡോക്സ്‌ മഹാഇടവക സൺഡേസ്ക്കൂളിന്റെ ആഭിമുഖ്യത്തിലുള്ള ഓർത്തഡോക്സ്‌ വെക്കേഷൻ ബൈബിൾ ക്ലാസുകൾക്ക്‌ നേതൃത്വം നൽകുവാൻ കുവൈറ്റിൽ എത്തിച്ചേർന്ന, നിരണം ഭദ്രാസനത്തിലെ ഓ.വി.ബി.എസ്‌. സംഗീത പരിശീലകനായ ഫാ. മാത്യു സഖറിയായ്ക്ക്‌, മഹാ ഇടവക സഹവികാരി ഫാ. റെജി സി. …

ഫാ. മാത്യു സഖറിയായ്ക്ക്‌ സ്വീകരണം നൽകി Read More

Charles Correa & Parumala Church: Comment by Paulos Mar Gregorios

   “പരുമല പള്ളി പണിയാന്‍ ഇപ്പോള്‍ വരുന്നുണ്ട് ഇന്ത്യയിലെ ഏറ്റവും വലിയ ആര്‍ക്കിടെക്റ്റ് ചാള്‍സ് കൊറയ. …. ബോംബെയില്‍ ചെന്ന് ഞാന്‍ കാണണമെന്ന് പറഞ്ഞു. കണ്ടു. വളരെ ഭംഗിയായി ഒരു പാശ്ചാത്യ കോപ്റ്റിക് ചര്‍ച്ചിന്‍റെ എല്ലാ ക്വാളിറ്റീസുമുണ്ട് എന്ന് ഞാന്‍ പറഞ്ഞു. അദ്ദേഹത്തിന് …

Charles Correa & Parumala Church: Comment by Paulos Mar Gregorios Read More

പ. കാതോലിക്കാ ബാവായുടെ അമേരിക്കൻ സന്ദർശനം: ഒരുക്കങ്ങൾ പൂർത്തിയായി

ന്യൂയോർക്ക്: മലങ്കര സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ്‌ മർത്തോമ്മാ പൗലോസ്‌ ദ്വിതീയൻ കാതോലിക്ക ബാവ 14 ദിവസത്തെ സന്ദർശനത്തിനായി ജൂണ്‍ 30-ന് അമേരിക്കയിൽ എത്തും. ചൊവ്വാഴ്ച ഉച്ചക്ക് 2.15-നു ന്യൂയോർക്ക് JFK എയർപോർട്ടിൽ എത്തുന്ന പരിശുദ്ധ കാതോലിക്ക ബാവയെയും സംഘത്തെയും നോർത്ത് …

പ. കാതോലിക്കാ ബാവായുടെ അമേരിക്കൻ സന്ദർശനം: ഒരുക്കങ്ങൾ പൂർത്തിയായി Read More