ആലയക്കപ്പറമ്പിലച്ചന്‍റെ ഓര്‍മ

പുതുപ്പള്ളി:വെള്ളുക്കുട്ട പള്ളിയില്‍,ദീര്‍ഘകാലം വികാരിയായിരുന്ന ആലയക്കപ്പറമ്പില്‍.എ.സി.ജേക്കബ്‌ കത്തനാരുടെ ഓര്‍മ്മ പെന്തിക്കോസ്തി ഞായറാഴ്ച്ച,6.30 A.M.മുതല്‍ ഫാ.ജോര്‍ജ് തോമസ്‌ പോത്താന്നിക്കല്‍,ഫാ.പി.കെ.കുറിയാക്കോസ് പണ്ടാരകുന്നേല്‍,ഫാ.അജി.കെ.വര്‍ഗീസ്‌ എന്നിവരുടെ കാര്‍മ്മികത്വത്തില്‍ മൂന്നിന്‍മേല്‍ കുര്‍ബാന,അനുസ്മരണ പ്രഭാഷണം,ധൂപപ്രാര്‍ത്ഥന,നേര്‍ച്ചവിളമ്പ് എന്നിവയോടു കൂടി നടക്കും….

ആലയക്കപ്പറമ്പിലച്ചന്‍റെ ഓര്‍മ Read More

മാര്‍ അപ്രേമിനെക്കുറിച്ച് തോമസ് ഐസക്ക് ഫെയിസ്ബുക്കില്‍ എഴുതിയത്

സഖറിയ മാര്‍ അപ്രേമിനെക്കുറിച്ച് തോമസ് ഐസക്ക് എം.എല്‍.എ. ഫെയിസ്ബുക്കില്‍ എഴുതിയത് മലങ്കര ഓർത്തഡോക്സ് സഭയുടെ അടൂർ കടമ്പനാട് ഭദ്രാസനാധിപനായ ഡോ .സഖറിയാസ് മാർ അപ്രേം ഒരു അസാധാരണ വ്യക്തിത്വം ആണ് . ബിഷപ്പിന്റെ ഡോക്ടറെറ്റ് ഹൈന്ദവവേദങ്ങളിൽ ആണ് . പ്രഭാഷണങ്ങളിൽ പലപ്പോഴും …

മാര്‍ അപ്രേമിനെക്കുറിച്ച് തോമസ് ഐസക്ക് ഫെയിസ്ബുക്കില്‍ എഴുതിയത് Read More

മലാഡ് സെൻറ് തോമസ്‌ വലിയ പള്ളിയില്‍ മുഴുനീള രാത്രി പ്രാര്‍ത്ഥന

മലാഡ് സെൻറ് തോമസ്‌ ഓര്‍ത്തഡോക്സ് വലിയ പള്ളിയില്‍ മുഴുനീള രാത്രി പ്രാര്‍ത്ഥന ബോംബ: മലാഡ് സെൻറ് തോമസ്‌ ഓര്‍ത്തഡോക്സ് വലിയ പള്ളിയില്‍ പെന്തിക്കൊസ്തി പെരുനാളിനു മുമ്പായുള്ള കാത്തിരുപ്പുനാള്‍ കൊണ്ടാടുന്നു. മെയ്‌ 22-ആം തീയതി വെള്ളിയാഴ്ച വൈകിട്ട് 9 മണിക്ക് ആരംഭിക്കുന്ന മുഴുനീള …

മലാഡ് സെൻറ് തോമസ്‌ വലിയ പള്ളിയില്‍ മുഴുനീള രാത്രി പ്രാര്‍ത്ഥന Read More

മദര്‍ തെരേസയെ 2016-ല്‍ വിശുദ്ധയായി പ്രഖ്യാപിക്കും

കൊച്ചി: ഭാരത കത്തോലിക്കാ സഭയിലേക്ക് ഒരു വിശുദ്ധ കൂടി കടന്നുവരുന്നു. പാവങ്ങളുടെ അമ്മ എന്നറിയപ്പെട്ടിരുന്ന വാഴ്ത്തപ്പെട്ട മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികള്‍ വത്തിക്കാന്‍ തുടങ്ങി. ഇതിന്റെ ഭാഗമായി മദറിനെ 2016 സെപ്തംബറില്‍ വിശുദ്ധരുടെ നിരയിലേക്ക് ഉയര്‍ത്താനുള്ള പ്രഖ്യാപനമുണ്ടാകുമെന്ന് സീറോ മലബാര്‍ …

മദര്‍ തെരേസയെ 2016-ല്‍ വിശുദ്ധയായി പ്രഖ്യാപിക്കും Read More

യാക്കോബായ വിഭാഗം നല്‍കിയ ഹര്‍ജി തള്ളി

കണ്ടനാട് ഈസ്റ്റ്‌ ഭദ്രസനത്തില്‍ പെട്ട മണ്ണത്തൂര്‍ സെന്റ്‌ ജോര്‍ജ് പള്ളിയെ സംബന്ധിച്ച് ഓര്‍ത്തഡോക്‍സ്‌ സഭയ്ക്ക് അനുകൂലം ആയി കിട്ടിയ ജില്ലാ കോടതി വിധി [O S 41/2002] അസ്ഥിരപ്പെടുത്തണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യാക്കോബായ വിഭാഗം കേരളാ ഹൈ കോടതിയില്‍ നല്‍കിയ ഹര്‍ജി …

യാക്കോബായ വിഭാഗം നല്‍കിയ ഹര്‍ജി തള്ളി Read More