ആറാം കല്പന

പിറന്ന മണ്ണിൽ ജീവിക്കുവാനായി പറങ്കിക്കെതിരെ പോരാടിയ ധീര ദേശാഭിമാനികളെ സ്മരിച്ചുകൊണ്ട് Oxious Cinemasന്റെ ബാനറിൽ Orthodox Vishvaasa Samrakshakan നിര്മിച്ച ഷോര്ട്ട് ഫിലിം ആറാം കല്പനയുടെ 1st look teaser   രചന, സംവിധാനം – ജിൻസണ്‍ മാത്യു ക്യാമറ – …

ആറാം കല്പന Read More

കുരിശിൻ സവിധത്തിന്റെ തറക്കല്ലിടൽ

വരിഞ്ഞം സെന്റ് ജോർജ് ഓർത്തഡോക്സ് ഇടവകയുടെ പരിശുദ്ധ പരുമല തിരുമേനിയുടെ നാമഥേയത്തിലുള്ള പുതിയ കുരിശിൻ സവിധത്തിന്റെ തറക്കല്ലിടൽ ഭദ്രാസനാധിപൻ ഡോ.ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് തിരുമനസ്സുകൊണ്ട് നിർവ്വഹിക്കുന്നു…

കുരിശിൻ സവിധത്തിന്റെ തറക്കല്ലിടൽ Read More

AMOSS Thiruvananthapuram Diocese Meeting

    തിരുവനന്തപുരം ഭദ്രാസനത്തിലെ ശുശ്രൂഷക സംഘത്തിന്റെ യോഗം ഫെബ്രുവരി 8 ഞായറാഴ്ച 2 മണിക്ക് വരിഞ്ഞം സെന്റ്‌.ജോർജ്ജ് ഓർത്തഡോക്സ് പള്ളിയിൽ വച്ച് നടന്നു.ഭദ്രാസനാധിപൻ അഭി.ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് തിരുമേനി യോഗം ഉത്ഘാടനം ചെയ്തു. ശുശ്രൂഷക സംഘം ഉപാധ്യക്ഷൻ ഫാ. …

AMOSS Thiruvananthapuram Diocese Meeting Read More

ശ്രീ. എം നയിക്കുന്നത് അത്യപൂര്‍വ്വ പദയാത്ര: പ. പിതാവ്

ശ്രീ. എം നയിക്കുന്ന പ്രത്യാശയുടെ പദയാത്രയ്ക്ക് കോട്ടയം തിരുനക്കര ക്ഷേത്രാങ്കണത്തില്‍ സ്വീകരിക്കുന്നു .പൊതു സമ്മേളനം പരിശുദ്ധ കാതോലിക്കാബാവ ഉദ്ഘാടനം ചെയ്തു

ശ്രീ. എം നയിക്കുന്നത് അത്യപൂര്‍വ്വ പദയാത്ര: പ. പിതാവ് Read More

അപ്രേം ദ്വിതീയന്‍ പാത്രിയാര്‍ക്കീസ് ബാവ കേരളത്തിലെത്തി

കൊച്ചി: പരിശുദ്ധ ആകമാന സുറിയാനി സഭാ തലവന്‍ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയാര്‍ക്കീസ് ബാവ കേരളത്തിലെത്തി. രാവിലെ എട്ടരയോടെ എത്തിയ ബാവയെ മുഖ്യമന്ത്രിയും മന്ത്രിമാരും ചേര്‍ന്ന് സ്വീകരിച്ചു. സര്‍ക്കാരിന്റെ അതിഥിയായാണ് പാത്രിയാര്‍ക്കീസ് ബാവ കേരളത്തിലെത്തിയത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, അനൂപ് …

അപ്രേം ദ്വിതീയന്‍ പാത്രിയാര്‍ക്കീസ് ബാവ കേരളത്തിലെത്തി Read More

മതപരമായ അസഹിഷ്ണുത രാജ്യത്തിനു അപകടകരമെന്ന് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവാ

Video   മതപരമായ അസഹിഷ്ണുത രാജ്യത്തിനു അപകടകരമെന്ന് സുറിയാനി ഒാര്‍ത്തഡോക്സ് സഭാ പരമാധ്യക്ഷന്‍ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവാ. അതു പടരാതിരിക്കാന്‍ സര്‍ക്കാരും സമൂഹവും ശ്രദ്ധിക്കണമെന്നും പാത്രിയര്‍ക്കീസ് ബാവ ആവശ്യപ്പെട്ടു. യാക്കോബായ സഭ ആസ്ഥാനമായ പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്‍ററില്‍ …

മതപരമായ അസഹിഷ്ണുത രാജ്യത്തിനു അപകടകരമെന്ന് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവാ Read More