വി. എന്‍ വാസവന്‍ പ. കാതോലിക്കാ ബാവായെ സന്ദര്‍ശിച്ചു

സി. പി. എം കോട്ടയം ജില്ലാ സെക്രട്ടറിയായി ചുമതലയേറ്റ മുന്‍ കോട്ടയം എം. എല്‍. എ ശ്രീ. വി. എന്‍. വാസവന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായെ ദേവലോകം അരമനയിലെത്തി സന്ദര്‍ശിച്ചു.

വി. എന്‍ വാസവന്‍ പ. കാതോലിക്കാ ബാവായെ സന്ദര്‍ശിച്ചു Read More

“വിടവാങ്ങിയവരുടെ വിലാപം” പ്രകാശനം ചെയ്തു

ആകാശവാണി ന്യൂസ് എഡിറ്റര്‍ റോയ് ചാക്കോ ഇളമണ്ണൂരിന്റെ 6-ാമത്തെ പുസ്തകമായ “വിടവാങ്ങിയവരുടെ വിലാപം”’എന്ന ചെറുകഥാ സമാഹാരം ഡോ. സഖറിയാസ് മാര്‍ അപ്രേം മെത്രാപ്പോലീത്ത പ്രകാശനം ചെയ്തു. കൊട്ടാരക്കര ഓര്‍ത്തഡോക്സ് കണ്‍വെന്‍ഷനോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ സഖറിയാ മാര്‍ അന്തോണിയോസ് മെത്രാപ്പോലീത്ത ആദ്യ പ്രതി …

“വിടവാങ്ങിയവരുടെ വിലാപം” പ്രകാശനം ചെയ്തു Read More

സാഹിത്യ ക്യാന്പ്

  ഹരിപ്പാട്ട് പള്ളിയുടെ ആഭിമുഖ്യത്തില്‍ സാഹിത്യക്യാന്പ് നടന്നു. പ്രശസ്ത എഴുത്തുകാരന്‍ ബന്യാമിന്‍, ഫാ. ജോണ്‍ തോമസ് കരിങ്ങാട്ടില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

സാഹിത്യ ക്യാന്പ് Read More