ബിനോയ് വിശ്വം പരിശുദ്ധ കാതോലിക്കാ ബാവായെ സന്ദര്‍ശിച്ചു

മുന്‍ വനം വകുപ്പ് മന്ത്രി ആയിരുന്ന ശ്രീ. ബിനോയ് വിശ്വം പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായെ ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ എത്തി സന്ദര്‍ശിച്ചു.

ബിനോയ് വിശ്വം പരിശുദ്ധ കാതോലിക്കാ ബാവായെ സന്ദര്‍ശിച്ചു Read More

വിണ്ടുകീറിയ പാദങ്ങള്‍

കെ.ആര്‍.മീര വിണ്ടുകീറിയ കാല്പാദങ്ങള്‍കൊണ്ട് തന്റെ ഹൃദയം ചവിട്ടിത്തുറന്ന ഒരാളെക്കുറിച്ചാണ് കഥാകാരിയുടെ ഈ കുറിപ്പ്. ദയാബായി എന്ന അസാധാരണത്ത്വങ്ങളേറെയുള്ള സാമൂഹിക പ്രവര്‍ത്തക. ലോകത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും സ്ത്രീയുടെ സ്വയംനിര്‍ണയനത്തെക്കുറിച്ചുമുള്ള മുഴുവന്‍ മുന്‍വിധികളെയും അട്ടിമറിച്ച അപൂര്‍വ വ്യക്തിത്വം. മധ്യപ്രദേശിലെ ഒരു ആദിവാസി ഗ്രാമത്തില്‍ സ്വന്തം ജീവിതം …

വിണ്ടുകീറിയ പാദങ്ങള്‍ Read More

നന്തൻകോട് പള്ളിയിൽ എല്ലാ രണ്ടാം ശനിയാഴ്ചയും ധ്യാനയോഗം

നന്തൻകോട്  സെന്റ്‌. ഗ്രീഗോറിയോസ് പള്ളിയിൽ എല്ലാ രണ്ടാം ശനിയാഴ്ചയും ആരംഭിക്കുന്ന ധ്യാനയോഗത്തിന്റെ ഉത്ഘാടനം അഭി. ഡോ.ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രാപൊലീതാ നിർവഹിച്ചു. വികാരി ഫാ.മാത്യു നൈനാൻ ധ്യാനം നയിച്ചു. ഫാ.റജി ലുക്കോസ്, ഫാ.ജേക്കബ്‌ കെ. തോമസ്‌,ഫാ.കുരിയാക്കോസ് തോമസ്‌, ഫാ. ഗീവർഗീസ് പള്ളിവാതുക്കൽ …

നന്തൻകോട് പള്ളിയിൽ എല്ലാ രണ്ടാം ശനിയാഴ്ചയും ധ്യാനയോഗം Read More