മൂല്യങ്ങള്‍ ദുര്‍ബലപ്പെടുമ്പോള്‍ പ്രതികരണങ്ങള്‍ ഉയര്‍ന്നു വരണം: പരിശുദ്ധ കാതോലിക്കാബാവാ

  പുത്തന്‍കുരിശ് :മൂല്യങ്ങള്‍ ദുര്‍ബലപ്പെടുമ്പോള്‍ അതിനെതിരെ പ്രതികരണങ്ങള്‍ ഉയര്‍ന്നു വരണമെന്നും , കുഞ്ഞുകളെ ശെരിയായ വിശ്വാസത്തില്‍ വളര്‍ത്താന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണമെന്നും പൌരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തയുമായ പരിശുദ്ധ മോറാൻ മോർ ബസേലിയോസ് മാർത്തോമ്മ പൗലോസ് ദ്വീതിയന്‍ ബാവാ .കൊച്ചി ഭദ്രാസനത്തിലെ തര്‍ക്കത്തിലിരിക്കുന്ന …

മൂല്യങ്ങള്‍ ദുര്‍ബലപ്പെടുമ്പോള്‍ പ്രതികരണങ്ങള്‍ ഉയര്‍ന്നു വരണം: പരിശുദ്ധ കാതോലിക്കാബാവാ Read More

98-ാമത്‌ മദ്ധ്യതിരുവിതാംകൂര്‍ ഓര്‍ത്തഡോക്സ് കണ്‍വന്‍ഷനു  തുടക്കമായി

പത്തനംതിട്ട : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയിലെ തുമ്പമണ്‍ ഭദ്രാസനത്തിലെ എല്ലാ ദേവാലയങ്ങളുടെയും സഹകരണത്തോടെ നടത്തപ്പെടുന്ന മദ്ധ്യതിരുവിതാംകൂര്‍ ഓര്‍ത്തഡോക്സ് കണ്‍വന്‍ഷന്‍റെ 98-ാമത്‌ സമ്മേളനം മാക്കാംക്കുന്ന് സെൻറ് സ്റ്റീഫന്‍സ് കത്തീഡ്രല്‍ മൈതാനിയില്‍ തുമ്പമണ്‍ ഭദ്രാസനാധിപന്‍ അഭി. കുറിയാക്കോസ്  മാര്‍ ക്ലീമിസ് മെത്രാപ്പോലീത്ത ഉദ്‌ഘാടനം …

98-ാമത്‌ മദ്ധ്യതിരുവിതാംകൂര്‍ ഓര്‍ത്തഡോക്സ് കണ്‍വന്‍ഷനു  തുടക്കമായി Read More

യുവദീപ്തി പുരസ്കാരം സിസ്റ്റർ യൂലിത്തിക്ക് സമ്മാനിച്ചു

കുടശനാട് സെ.സ്റ്റീഫൻസ് കത്തീഡ്രലിലെ പള്ളിഭാഗം യുവജനപ്രസഥാനത്തിന്റെ മുഖപത്രമായ യുവദീപ്തി ത്രൈമാസികയുടെ 30‐ാംവാർഷികത്തോടനുബ്ദിച്ച് ഏർപ്പെടുത്തിയ. യുവദീപ്തി പുരസ്കാരം സിസ്റ്റർ യൂലിത്തിക്ക് സമ്മാനിച്ചു. ജീവകാരുണ്യപ്രവർത്തന രംഗത്ത് നല്കിയ സമഗ്ര സംഭാവനകളെ മാനിച്ചാണ് പുരസ്കാരം. ഡോ.ഏബ്രഹാം മാർ സെറാഫിം പുരസ്കാരം സമ്മാനിച്ചു.

യുവദീപ്തി പുരസ്കാരം സിസ്റ്റർ യൂലിത്തിക്ക് സമ്മാനിച്ചു Read More