Category Archives: Church Historical Documents

വട്ടശ്ശേരില്‍ തിരുമേനിക്ക് ഒരു സംയുക്ത കത്ത്

മലങ്കരെ കണ്ടനാടു മുതലായ പള്ളികളുടെ മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തായും ഇന്‍ഡ്യാ, സിലോണ്‍ മുതലായ ഇടവകകളുടെ മാര്‍ യൂലിയോസ് മെത്രാപ്പോലീത്തായും കൂടി എഴുതുന്നത്. (മുദ്ര) ഞങ്ങളുടെ പ്രിയ സഹോദരന്‍ മലങ്കര ഇടവകയുടെ മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്താ അവര്‍കള്‍ക്ക്, പാത്രിയര്‍ക്കീസ്സുബാവാ തിരുമനസ്സുകൊണ്ട് 1911 ഇടവമാസം…

സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും സംഭാവന കൊണ്ട് പണിത ദേവലോകം അരമന ചാപ്പല്‍ (1956)

മലങ്കരസഭയിലെ സ്ത്രീകളും കുഞ്ഞുങ്ങളും പിടിയരിയും മുട്ടയും മിച്ചം വച്ചുണ്ടാക്കിയ ദേവലോകം അരമന ചാപ്പല്‍ സംബന്ധമായ രേഖകള്‍ നമ്പര്‍ 211The Orthodox Church of The Eastശ്ലീഹായ്ക്കടുത്ത പൗരസ്ത്യ സിംഹാസനത്തിന്‍റെ രണ്ടാമത്തെഗീവറുഗീസായ മോറാന്‍ മാര്‍ ബസ്സേലിയോസ് കാതോലിക്കാനമ്മുടെ … പള്ളിയില്‍ വികാരിയും ദേശത്തു…

അപൂർവ ചരിത്ര രേഖ സമ്മാനമായി നൽകപ്പെട്ടു

പരിശുദ്ധനായ അൽവാറീസ് യൂലിയോസ് തിരുമേനിയെപ്പറ്റി എഴുതപെട്ട ഒരു അപൂർവ ചരിത്ര രേഖ “What Though the Spicy Breezes”, മാർപ് റിസർച്ച് ബോർഡിന് ( MARP) ബ്രിട്ടീഷ് ഓർത്തഡോക്സ്‌ സഭയിൽ നിന്നും സമ്മാനമായി നൽകപ്പെട്ടു. ഗ്ലാസ്റ്റൺബറിയുടെ ആറാമത്തെ ബ്രിട്ടീഷ് പാത്രിയർകീസ് ആയിരുന്ന…

മലങ്കര ഓര്‍ത്തഡോക്സ് സഭാ മാനേജിംഗ് കമ്മിറ്റി യോഗം (2006)

മലങ്കര ഓര്‍ത്തഡോക്സ് സഭാ മാനേജിംഗ് കമ്മിറ്റിയുടെ ഒരു യോഗം പരിശുദ്ധ ബസ്സേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ കാതോലിക്കാ ബാവാ തിരുമേനിയുടെ അദ്ധ്യക്ഷതയില്‍ കോട്ടയം പഴയസെമിനാരിയില്‍ കൂടുകയുണ്ടായി. മേല്‍പ്പട്ടക്കാരും, വൈദികരും, അയ്മേനികളും ഉള്‍പ്പെടെ 140-ല്‍പരം അംഗങ്ങള്‍ യോഗത്തില്‍ സംബന്ധിച്ചിരുന്നു. സമുദായ വരവു ചെലവുകളുടെ…

പ. പാമ്പാടി തിരുമേനിയുടെ മെത്രാന്‍ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ്

1911 സെപ്റ്റംബര്‍ 7 – കോട്ടയം എം.ഡി. സെമിനാരിയില്‍ ചേര്‍ന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ വാകത്താനം കാരുചിറ ഗീവര്‍ഗീസ് റമ്പാന്‍ (രണ്ടാം കാതോലിക്കാ), കല്ലാശ്ശേരില്‍ പുന്നൂസ് റമ്പാന്‍ (മൂന്നാം കാതോലിക്കാ) എന്നിവരോടൊപ്പം കുറിയാക്കോസ് റമ്പാനെ മേല്പട്ടസ്ഥാനത്തേയ്ക്ക് തിരഞ്ഞെടുത്തു. 1925 ഏപ്രില്‍…

ഇരുനൂറ്റിമൂന്നാം നമ്പര്‍ കല്‍പ്പനയുടെ സുവര്‍ണ ജൂബിലി / ഡെറിന്‍ രാജു

ഇരുനൂറ്റിമൂന്നാം നമ്പര്‍ കല്‍പ്പനയുടെ സുവര്‍ണ ജൂബിലി അഥവാ യാക്കോബ് മൂന്നാമന്‍ പാത്രിയര്‍ക്കീസിന്‍റെ വേദവിപരീതത്തിന് അര നൂറ്റാണ്ട് / ഡെറിന്‍ രാജു 203/1970 Letter by Ignatius Yacob III Patriarch (Syriac) English കഴിഞ്ഞ 50 വര്‍ഷത്തെ മലങ്കരസഭാ ചരിത്രത്തില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ടതും വിശകലനം…

പരുമല ചിട്ടിക്കേസ് (1918) / അഡ്വ. കെ. മാത്തന്‍

പരുമല സെമിനാരിയില്‍ നിന്നു ചേര്‍ന്ന ഒരു ചിട്ടിയുടെ പണം വാങ്ങുന്നതിനെ സംബന്ധിച്ച കേസിലും ഗീവറുഗീസ് മാര്‍ ദീവന്നാസ്യോസിനു കോടതി കയറേണ്ടി വന്നത് അബ്ദുള്ളാ പാത്രിയര്‍ക്കീസിന്‍റെ വ്യര്‍ത്ഥമായ മുടക്കിന്‍റെ പേരില്‍ ആയിരുന്നു. ചിട്ടി വട്ടമറുതി ആയിട്ടും ചിട്ടിത്തലയാളന്മാര്‍ മെത്രാപ്പോലീത്തായ്ക്ക് ചിട്ടിപ്പണം നല്‍കാന്‍ കൂട്ടാക്കിയില്ല….

മാര്‍തോമ്മാ ശ്ലീഹായുടെ പൗരോഹിത്യത്തെ സംബന്ധിച്ച് പാത്രിയര്‍ക്കീസ് ബാവായുടെ കത്തും പ. കാതോലിക്കാ ബാവായുടെ മറുപടിയും

203/1970 Letter by Ignatius Yacob III Patriarch (Syriac) Syrian Patriarcate of Antioch and all the East Damascus – Syria No. 203/70 (മുദ്ര) ബഹുമാനപൂര്‍ണ്ണനായ ഔഗേന്‍ പ്രഥമന്‍ പൗരസ്ത്യ കാതോലിക്കായായ നമ്മുടെ സഹോദരന്‍റെ ശ്രേഷ്ഠതയ്ക്ക്….

മലങ്കരസഭയിലെ പള്ളികള്‍ (1907)

ബ്രിട്ടീഷ് സംസ്ഥാനം (കൊച്ചി ഇടവക) 1. ചാലശെരി കിഴക്കെ പള്ളി 2. ടി. പടിഞ്ഞാറെ പള്ളി 3. കൊച്ചീക്കൊട്ടയില്‍ പള്ളി കൊച്ചി സംസ്ഥാനം 4. ആര്‍ത്താറ്റു പള്ളി 5. കുന്നംകുളം പഴയപള്ളി 6. ടി. കിഴക്കെ പുത്തന്‍പള്ളി 7. ടി. തെക്കെ…

1935-ലെ കാതോലിക്കാനിധി പിരിവില്‍ സഹകരിച്ച പള്ളികള്‍

തിരുവനന്തപുരം ഗ്രൂപ്പ് തിരുവനന്തപുരം തിരുവാങ്കോട് കൊല്ലം ഗ്രൂപ്പ് കൊല്ലം ചെങ്കുളം കട്ടച്ചൽ അടുതല പഴയ അടുതല പുത്തൻ വരിഞ്ഞം ആതിച്ചനല്ലൂർ പഴയ ആതിച്ചനല്ലൂർ പുത്തൻ ചാത്തന്നൂർ നല്ലിലാ പഴയ നല്ലിലാ പുത്തൻ കുണ്ടറ ഗ്രൂപ്പ് കുണ്ടറ വലിയ കുണ്ടറ പുത്തൻ കുണ്ടറ…

error: Content is protected !!