മാര്‍ മക്കാറിയോസ്  പ. കാതോലിക്കാ ബാവായുമായി കൂടിക്കാഴ്ച നടത്തി

ഗ്രീക്ക് ഓര്‍ത്തഡോക്സ് സഭയിലെ മെത്രാപോലീത്ത മാര്‍ മക്കാറിയോസ്  പരിശുദ്ധ മോറാൻ മാർ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുമായി കൂടിക്കാഴ്ച നടത്തി.

മാര്‍ മക്കാറിയോസ്  പ. കാതോലിക്കാ ബാവായുമായി കൂടിക്കാഴ്ച നടത്തി Read More

മാർ മക്കാറിയോസ് നിരണം പളളി സന്ദർശിച്ചു

നിരണം: ഗ്രീക്ക് ഓർത്തഡോക്സ് സഭ ആർച്ച് ബിഷപ്പ് മാർ മക്കാറിയോസ്   ജൂലൈ 31-ന് ഞായറാഴ്ച്ച വി.മാർത്തോമാശ്ലീഹായാൽ സ്ഥാപിതമായ  നിരണം പള്ളി സന്ദർശിച്ചു. അങ്കമാലി ഭദ്രാസനാധിപനും ഓർത്തഡോക്സ് യുവജനപ്രസ്ഥാനം പ്രസിഡന്റുമായ അഭി. യൂഹാനോൻ മാർ പോളിക്കാർപ്പോസ് മെത്രാപ്പോലീത്ത അർപ്പിച്ച വി.കുർബ്ബാനയിൽ മാർ മക്കാറിയോസ് സംബന്ധിച്ചു. …

മാർ മക്കാറിയോസ് നിരണം പളളി സന്ദർശിച്ചു Read More

മാർ മക്കാറിയോസ് നിരണം പള്ളി സന്ദർശിക്കുന്നു

ബൈസൻറയിൻ ഓർത്തഡോകസ് വിഭാഗത്തിലെ പ്രമുഖ സഭയായ ഗ്രീക്ക് ഓർത്തഡോക്സ് മെത്രാപോലീത്താ മാർ മക്കാറിയോസ് ജൂലൈ 31 ന് വി.മാർത്തോമാ ശ്ലീഹായാൽ AD 54-ൽ സ്ഥാപിതമായ നിരണം സെന്റ് മേരീസ് ഓർത്തഡോകസ് വലിയ പളളിയിൽ യുവജനപ്രസ്ഥാനം പ്രസിഡന്റ്അഭി.യൂഹാനോൻ മാർ പോളികാർപ്പോസ് തിരുമേനിയോടൊപ്പം ആരാധനയിൽ സംബന്ധിക്കും. …

മാർ മക്കാറിയോസ് നിരണം പള്ളി സന്ദർശിക്കുന്നു Read More

അസീറിയൻ സഭ മെത്രാപ്പോലീത്താമാർ പരിശുദ്ധ കാതോലിക്കാ ബാവായെ സന്ദർശിച്ചു

അസീറിയൻ സഭ മെത്രാപ്പോലീത്താമാർ പരിശുദ്ധ കാതോലിക്കാ ബാവായെ സന്ദർശിച്ചു കോട്ടയം : അസീറിയൻ സഭയുടെ ( പൗരസ്ത്യ കൽദായ സുറിയാനി സഭ) മെത്രാപ്പോലീത്താമാരായ മാർ നർസൈ ബെഞ്ചമിൻ ,മാർ ഔഗേൻ കുര്യാക്കോസ് ,മാർ ഡോ ആവ റോയൽ ,മാർ യോഹന്നാൻ ജോസഫ് …

അസീറിയൻ സഭ മെത്രാപ്പോലീത്താമാർ പരിശുദ്ധ കാതോലിക്കാ ബാവായെ സന്ദർശിച്ചു Read More

സിറിൽ മാർ ബസേലിയോസ് മെത്രപോലീത്ത പരുമല സെമിനാരി സന്ദർശിച്ചു

മലബാർ സ്വതത്ര സുറിയാനി സഭയുടെ അധ്യക്ഷൻ അഭി.സിറിൽ മാർ ബസേലിയോസ് മെത്രപോലീത്ത പരുമല സെമിനാരി സന്ദർശിച്ചു പരി .ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ തിരുമേനിയുംമായും ,നിരണം ഭദ്രാസന അധിപൻ അഭി .ഡോ യൂഹാനോൻ മാർ ക്രിസോസ്റ്റം മെത്രാപോലീത്തയുമായി അദ്ദേഹം …

സിറിൽ മാർ ബസേലിയോസ് മെത്രപോലീത്ത പരുമല സെമിനാരി സന്ദർശിച്ചു Read More

WCC’s Trondheim Central Committee meet forges decisions  around Pilgrimage of Justice, Peace

TRONDHEIM, Norway: The World Council of Churches (WCC) Central Committee which recently concluded its 2016 meeting in Trondheim, an important Christian pilgrimage site, had its theme on “Pilgrimage: Discerning the Landscapes …

WCC’s Trondheim Central Committee meet forges decisions  around Pilgrimage of Justice, Peace Read More