മാര്‍ കുന്നശേരി മാനവസേവയുടെ മഹാ ഇടയന്‍: പരിശുദ്ധ പിതാവ്

കോട്ടയം അതിരൂപതയുടെ പ്രഥമ ആര്‍ച്ച് ബിഷപ്പ് മാര്‍ കുര്യാക്കോസ് കുന്നശേരിയുടെ നിര്യാണത്തില്‍ അനുശോചിച്ച് കോട്ടയം പൗരാവലിയുടെ  നേതൃത്വത്തില്‍ കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ അനുശോചനയോഗം നടന്നു. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ യോഗത്തിന് അദ്ധ്യക്ഷത വഹിച്ചു. മാര്‍ …

മാര്‍ കുന്നശേരി മാനവസേവയുടെ മഹാ ഇടയന്‍: പരിശുദ്ധ പിതാവ് Read More

കേരളാ കൗൺസിൽ ഓഫ് ചർച്ചസ് (കെ.സി.സി.) ഗൾഫ് സോണിന് പുതിയ സാരഥ്യം

കേരളാ കൗൺസിൽ ഓഫ് ചർച്ചസ് (കെ.സി.സി.) ഗൾഫ് സോണിന് പുതിയ സാരഥ്യം: റവ. ജോ മാത്യു പ്രസിഡന്റ് , ബാബു കുര്യൻ സെക്രട്ടറി, മോനി എം. ചാക്കോ ട്രഷറർ ദുബായ്: കേരളത്തിലെ ക്രൈസ്തവ സഭകളുടെ ഐക്യ വേദിയായ കേരളാ കൗൺസിൽ ഓഫ് …

കേരളാ കൗൺസിൽ ഓഫ് ചർച്ചസ് (കെ.സി.സി.) ഗൾഫ് സോണിന് പുതിയ സാരഥ്യം Read More

കെ.സി.സി.  ഗൾഫ് സോൺ ജനറൽ അസംബ്‌ളി ജൂൺ 17 -ന്

ദുബായ്: കേരളത്തിലെ ക്രൈസ്തവ സഭകളുടെ ഐക്യ വേദിയായ കേരളാ കൗൺസിൽ ഓഫ് ചർച്ചസ് (കെ.സി.സി.) ഗൾഫ് സോണിന്റെ പ്രഥമ ജനറൽ അസംബ്ലി ജൂൺ 17 ശനി വൈകിട്ട് ഏഴിന് ജബൽ അലി മാർ ഇഗ്‌നേഷ്യസ് യാക്കോബായ ദേവാലയത്തിൽ നടക്കും. കെ.സി.സി ഗൾഫ് …

കെ.സി.സി.  ഗൾഫ് സോൺ ജനറൽ അസംബ്‌ളി ജൂൺ 17 -ന് Read More

കോപ്റ്റിക് പോപ്പ് തവദ്രോസ് രണ്ടാമന് ‘ഓര്‍ത്തഡോക്സ് യൂണിറ്റി’ അവാര്‍ഡ്

കാതോലിക്കേറ്റ് ന്യൂസ് : അലക്സാന്ത്രിയെയിലെ കോപ്റ്റിക് ഓര്‍ത്തഡോക്സ് സഭാതലവന്‍ പരിശുദ്ധ തവദ്രോസ് രണ്ടാമന്‍ പാത്രിയര്‍ക്കീസിന് ലോകപ്രശസ്തമായ “യൂണിറ്റി ഓഫ് ഓര്‍ത്തഡോക്സ് ” പുരസ്ക്കാരം ലഭിച്ചു. പീഡനങ്ങള്‍ക്ക് നടുവിലും കോപ്റ്റിക് ഓര്‍ത്തഡോക്സ് സഭ സമൂഹത്തിന് നല്‍കുന്ന മാതൃക  പരിഗണിച്ചാണ് പുരസ്ക്കാരം. മോസ്ക്കോയിലെ ക്രൈസ്റ്റ് …

കോപ്റ്റിക് പോപ്പ് തവദ്രോസ് രണ്ടാമന് ‘ഓര്‍ത്തഡോക്സ് യൂണിറ്റി’ അവാര്‍ഡ് Read More

മാർ സേവേറിയോസ് കോപ്‌റ്റിക്‌ ഓർത്തഡോക്സ് സഭാ അധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തി

ഡബ്ലിനിൽ കോപ്‌റ്റിക്‌ ഓർത്തഡോക്സ് സഭാ അധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തി ഡബ്ലിൻ: കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപൻ  അഭിവന്ദ്യ ഡോ. മാത്യൂസ് മാർ സേവേറിയോസ് തിരുമേനി കോപ്‌റ്റിക്‌ ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ തേവേദ്രയോസ് രണ്ടാമനുമായി ഡബ്ലിനിൽ വച്ച് കൂടിക്കാഴ്ച നടത്തി. കോപ്റ്റിക് സഭയുടെ …

മാർ സേവേറിയോസ് കോപ്‌റ്റിക്‌ ഓർത്തഡോക്സ് സഭാ അധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തി Read More

പ. പിതാവ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തായെ സന്ദര്‍ശിച്ചു

His Holiness Baselios Marthoma Paulose greeting His Beatitude chrystotomos Vallia metropolitan on his 100 birthday at his residence in Maramon അഭിവന്ദ്യ ഫിലിപ്പോസ് മാർ ക്രിസോസ്റ്റം തിരുമേനിക്ക് മലങ്കര സഭയുടെ തലവൻ ജന്മദിനാശംസകൾ നേർന്നു.

പ. പിതാവ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തായെ സന്ദര്‍ശിച്ചു Read More

സഭകളുടെ ഐക്യം കാലഘട്ടത്തിന്റെ ആവശ്യം: ഡോ. ഗീവർഗീസ് മാർ യൂലിയോസ്‌

ദുബായ്: സഭകളുടെ ഐക്യം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന്  ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്താ അഭിപ്രായപ്പെട്ടു. കേരളത്തിലെ ക്രൈസ്തവ സഭകളുടെ ഐക്യ വേദിയായ കേരളാ കൗൺസിൽ ഓഫ് ചർച്ചസ് (കെ.സി.സി.) ഗൾഫ് സോണിന്റെയും, ദുബായ് യൂണിറ്റിന്റേയും സംയുക്താഭിമുഖ്യത്തിൽ ദുബായ് സെൻറ് തോമസ് ഓർത്തഡോൿസ് …

സഭകളുടെ ഐക്യം കാലഘട്ടത്തിന്റെ ആവശ്യം: ഡോ. ഗീവർഗീസ് മാർ യൂലിയോസ്‌ Read More

അമേരിക്കന്‍ ഓര്‍ത്തഡോക്സ് സഭാ ബിഷപ്പ് മീഖായേല്‍ പ. കാതോലിക്കാ ബാവായെ സന്ദര്‍ശിച്ചു

അമേരിക്കന്‍ ഓര്‍ത്തഡോക്സ് സഭാ, ന്യൂയോര്‍ക്ക് – ന്യൂജെഴ്സി ഭദ്രാസന ബിഷപ്പ് അഭിവന്ദ്യ മീഖായേല്‍, പരുമല സെമിനാരിയില്‍ പരിശുദ്ധ ബസ്സേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായെ സന്ദര്‍ശിച്ചു.

അമേരിക്കന്‍ ഓര്‍ത്തഡോക്സ് സഭാ ബിഷപ്പ് മീഖായേല്‍ പ. കാതോലിക്കാ ബാവായെ സന്ദര്‍ശിച്ചു Read More