രണ്ട് നൂറ്റാണ്ട് പഴക്കമുള്ള ബൈബിളിന് പുനര്‍ജനി

1811ല്‍ പുറത്തിറങ്ങിയ ബൈബിളിന്റെ അതേ രൂപകല്പനയോടെയാണ് പുനഃപ്രകാശനം. പുതിയനിയമത്തിലെ നാലു സുവിശേഷങ്ങളാണ് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത് ഇരുനൂറ് വര്‍ഷം മുമ്പ് പുറത്തിറങ്ങിയ ബൈബിളിന്റെ കവര്‍പേജും കല്ലച്ചില്‍ തീര്‍ത്ത ബൈബിളിലെ മലയാള അക്ഷരങ്ങളും   ഇരൂനൂറ് വര്‍ഷംമുമ്പ് സുറിയാനി ഭാഷയില്‍നിന്ന് മലയാളത്തിലേക്ക് വിവര്‍ത്തനം …

രണ്ട് നൂറ്റാണ്ട് പഴക്കമുള്ള ബൈബിളിന് പുനര്‍ജനി Read More

മലയാളം വേദപുസ്തക പരിഭാഷയിൽ പുലിക്കോട്ടിൽ തിരുമേനിയുടെ പങ്ക് നിസ്തുലം: ഫാ. ഡോ. റെജി മാത്യു

ആദ്യ മലയാള വേദപുസ്തക പരിഭാഷകനും, കോട്ടയം പഴയ സെമിനാരി സ്ഥാപകനുമായ പുലിക്കോട്ടിൽ ജോസഫ് മാർ ദിവന്നാസ്യോസ് 1 (മലങ്കര മെത്രാപോലിത്ത 2) തിരുമേനിയുടെ ചരമ ദ്വിശതാബ്ദിയോടനുബന്ധിച്ച് കുന്നംകുളം ഭദ്രാസനത്തിലെ കാട്ടകാമ്പാൽ മാർ ഇഗ്നാത്തിയോസ് ഓർത്തഡോക്സ് ദേവാലയത്തിൽ വെച്ച് ഇന്നലെ നടത്തപ്പെട്ട ചരിത്ര …

മലയാളം വേദപുസ്തക പരിഭാഷയിൽ പുലിക്കോട്ടിൽ തിരുമേനിയുടെ പങ്ക് നിസ്തുലം: ഫാ. ഡോ. റെജി മാത്യു Read More

മലങ്കര സഭാ ജ്യോതിസ് സ്കോളർഷിപ്പിന്റെ വിതരണോദ്ഘാടനം

മലങ്കര സഭാ ജ്യോതിസ് പുലിക്കോട്ടിൽ ജോസഫ് മാർ ദിവന്യാസിയോസ് ഒന്നാമൻ തിരുമേനിയുടെ 200-ാം ചരമ വാർഷികത്തിനോട് അനുബന്ധിച്ച് ഫുജൈറ സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവക നൽകുന്ന സഭാ ജ്യോതിസ് സ്കോളർഷിപ്പിന്റെ വിതരണോദ്ഘാടനം പ: കാതോലിക്ക ബാവ ആർത്താറ്റ് അരമനയിൽ വച്ച് …

മലങ്കര സഭാ ജ്യോതിസ് സ്കോളർഷിപ്പിന്റെ വിതരണോദ്ഘാടനം Read More

പഴയ സെമിനാരിയില്‍ ആലോചനായോഗം നടന്നു

സഭാ ജോതിസ്സ്  പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദിവന്നാസിയോസ്  രണ്ടാമന്‍റെ   ദ്വിശതാബ്ദിയോടനുബന്ധിച്ച് നടത്തപ്പെടുന്ന പരിപാടികളുടെ ആലോചനായോഗം പഴയസെമിനാരിയില്‍ നടന്നു . പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ യോഗത്തിന് അദ്ധ്യക്ഷത വഹിച്ചു . തുടര്‍ന്ന് വിവിധ കമ്മിറ്റികള്‍ രൂപീകരിച്ചു …

പഴയ സെമിനാരിയില്‍ ആലോചനായോഗം നടന്നു Read More

പുലിക്കോട്ടിൽ ഒന്നാമന്റെ ചരമ ദ്വിശതാബ്ദി: ആർത്താറ്റ് പടിയോലയെക്കുറിച്ച് സെമിനാർ

വളച്ചൊടിക്കപ്പെട്ട ചരിത്രം കൃത്യതയോടെ സമൂഹത്തെ ബോധ്യപ്പെടുത്താനും സ്വയം തിരിച്ചറിയാനും കഴിയണമെന്ന്: ഡോ. ഗീവർഗീസ് മാർ യൂലിയോസ്   കുന്നംകുളം : വിദേശ ആത്മീയ മേൽക്കോയ്മയെ തള്ളിപറഞ്ഞ് ആർത്താറ്റ് പള്ളിയിൽ നൂറ്റാണ്ടുകൾക്കു മുമ്പ് ഏതാനും പിതാക്കന്മാർ ചേർന്ന് എഴുതി തയാറാക്കി ഒപ്പിട്ട രേഖയായ ആർത്താറ്റ് …

പുലിക്കോട്ടിൽ ഒന്നാമന്റെ ചരമ ദ്വിശതാബ്ദി: ആർത്താറ്റ് പടിയോലയെക്കുറിച്ച് സെമിനാർ Read More

ചരമ ദ്വിശതാബ്ദി സെമിനാ‍ർ 

കുന്നംകുളം ∙ പുലിക്കോട്ടിൽ ജോസഫ് മാർ ദിവന്നാസിയോസ് ഒന്നാമൻ മലങ്കര മെത്രാപ്പൊലീത്തയുടെ ചരമ ദ്വിശതാബ്ദിയോടനുബന്ധിച്ചു നാളെ (6-1-2015) 11ന് ആർത്താറ്റ് സെന്റ് മേരീസ് കത്തീഡ്രലിൽ ചരിത്ര സെമിനാർ നടത്തും. ആർത്താറ്റ് പടിയോലയെ കുറിച്ചാണു സെമിനാർ. ആസൂത്രണ ബോർഡ് അംഗം സി.പി. ജോൺ …

ചരമ ദ്വിശതാബ്ദി സെമിനാ‍ർ  Read More