പൌലോസ്‌മാര്‍ ഗ്രീഗോറിയോസ്‌ സൌജന്യ ഡയാലിസിസ്‌ യൂണിറ്റ്‌

നമ്മുടെ തലക്കോട്‌ പരിമലമാര്‍ ഗ്രീഗോറിയോസ്‌ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റ്‌ 40–ാം വര്‍ഷത്തിലേക്ക്‌ പ്രവേശിക്കുകയാണ്‌എന്നറിയാമല്ലോ. 1976 ല്‍ ഡോ.പൌലോസ്‌മാര്‍ ഗ്രീഗോറിയോസ്‌തിരുമേനി ആരംഭിച്ച ട്രസ്റ്റിന്റെഉടമസ്ഥതയിലുള്ളസെന്റ്‌മേരീസ്‌ബോയ്‌സ്‌ഹോം,എം.ജി.ഐ.ടി.ഐ, 60വയസ്സുകഴിഞ്ഞസ്‌ത്രീകള്‍താമസിക്കുന്ന‘സാന്ത്വനം’,സീനിയര്‍മാതാപിതാക്കന്‍മാര്‍ക്ക്‌ വേണ്ടിസ്ഥാപിതമായ‘സംപ്രീതിഭവനം’, മാര്‍ ഗ്രീഗോറിയോസ്‌ചാപ്പലിലെആരാധനാ സംവിധാനവുംജീവകാരുണ്യ പ്രവര്‍ത്തനവുംസണ്‍ഡേസ്‌കൂള്‍ പാഠ്യപദ്ധതിയും ദൈവകൃപയാല്‍ നടക്കുന്നതില്‍ദൈവത്തെ മഹത്ത്വപ്പെടുത്തുന്നു. നമ്മുടെ ട്രസ്റ്റ്‌സ്ഥാപക പ്രസിഡന്റ്‌ഡോ. പൌലോസ്‌മാര്‍ …

പൌലോസ്‌മാര്‍ ഗ്രീഗോറിയോസ്‌ സൌജന്യ ഡയാലിസിസ്‌ യൂണിറ്റ്‌ Read More

ഓര്‍ത്തഡോക്സ് സഭയുടെ 1 കോടി രൂപയുടെ എഞ്ചിനിയറിംഗ് സ്കോളര്‍ഷിപ്പ്

മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ കീഴിലുള്ള മാര്‍ ബസേലിയോസ് ക്രിസ്ത്യന്‍ എഞ്ചിനിയറിംഗ് കോളേജില്‍ 2015-2016 അദ്ധ്യയന വര്‍ഷത്തില്‍ പ്രവേശനം തേടുന്ന വിദ്യാര്‍ത്ഥികള്‍ക്കായി കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ വച്ച് സ്കോളര്‍ഷിപ്പ് പരീക്ഷകള്‍ നടത്തപ്പെടുന്നു. സഭയുടെ സാമൂഹിക പ്രതിബദ്ധതയ്ക്ക് ഊന്നല്‍ കൊടുത്തുകൊണ്ട് ഒരുകോടിയില്‍ പരം രൂപയുടെ …

ഓര്‍ത്തഡോക്സ് സഭയുടെ 1 കോടി രൂപയുടെ എഞ്ചിനിയറിംഗ് സ്കോളര്‍ഷിപ്പ് Read More