ക്രൈസ്തവ ദാര്‍മ്മികതയുടെ കരുത്ത് ആരാധനയും ആദുരസേവയും: കാതോലിക്കാ ബാവ
കോട്ടയം: ലൗകികത ആത്മീയതയെ സമ്പൂര്‍ണമായി കീഴടക്കിയിരിക്കുന്ന കാലമാണിതെന്നും ദൈവത്തെ വേണ്ടയെന്ന് പറയുന്നവരടെ എണ്ണം കൂടിയിരിക്കുകയാണെന്നും പരിശുദ്ധ മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കതോലിക്കാ ബാവ. കോട്ടയം പഴയ സെമിനാരിയില്‍ നടന്ന അബുദാബി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ഇടവകാംഗങ്ങളുടെ കുടുബ സംഗമവും സെന്റ് ജോര്‍ജ് …
ക്രൈസ്തവ ദാര്‍മ്മികതയുടെ കരുത്ത് ആരാധനയും ആദുരസേവയും: കാതോലിക്കാ ബാവ Read More