സെന്റ് മേരീസ് കത്തീഡ്രലിൽ പരിശുദ്ധന്റെ ഓർമപെരുനാൾ ആഘോഷിച്ചു

പഴഞ്ഞി ∙ യെൽദോ മാർ ബസേലിയോസിന്റെ തിരുശേഷിപ്പ് സ്ഥാപിച്ച സെന്റ് മേരീസ് കത്തീഡ്രലിൽ പരിശുദ്ധന്റെ ഓർമപെരുനാളിനു പതിനായിരങ്ങളെത്തി. വിശ്വാസതീക്ഷ്ണതയിൽ പള്ളിയിലെ ശുശ്രൂഷകളിലും ആഘോഷങ്ങളിലും പങ്കെടുത്ത വിശ്വാസികൾ ഓർമപെരുനാളിന്റെ പ്രധാന വഴിപാടായ മുട്ടുകുത്തലിലും പങ്കെടുത്തു. പള്ളിയിൽ ഒരുക്കിയ പൊതുസദ്യയിലും പങ്കെടുത്താണു നാനാജാതിമതസ്ഥരായ നാട്ടുകാർ …

സെന്റ് മേരീസ് കത്തീഡ്രലിൽ പരിശുദ്ധന്റെ ഓർമപെരുനാൾ ആഘോഷിച്ചു Read More

Pazhanji Cathedral Perunnal: Live

പഴഞ്ഞി പള്ളിപ്പെരുന്നാള്‍ തുടങ്ങി പഴഞ്ഞി: സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ യല്‍ദോ മാര്‍ ബസ്സേലിയോസ് ബാവയുടെ (പഴഞ്ഞി മുത്തപ്പന്‍) ഓര്‍മ്മപ്പെരുന്നാള്‍ തുടങ്ങി.  വെള്ളി, ശനി ദിവസങ്ങളിലാണ് പെരുന്നാള്‍ ആഘോഷിക്കുന്നത്. ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ ബസ്സേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയുടെ മുഖ്യ …

Pazhanji Cathedral Perunnal: Live Read More

കൊടിയേറ്റ് കര്‍മ്മം

ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ പെരുന്നാളിന്റെയും കണ്‍ വന്‍ഷന്റെയും കൊടിയേറ്റ് കര്‍മ്മം ഇടവക വികാരി റവ. ഫാദര്‍ വര്‍ഗ്ഗീസ് യോഹന്നാന്‍ വട്ടപറമ്പിലും സഹ വികാരി റവ. ഫാദര്‍ എം .ബി. ജോര്‍ജ്ജും ചേര്‍ന്ന്‌ നിര്‍വഹിക്കുന്നു. കത്തീഡ്രല്‍ ഭാരവാഹികള്‍ സമീപം.

കൊടിയേറ്റ് കര്‍മ്മം Read More

സെന്റ് മേരീസ് കത്തീഡ്രലിന്റെ 57-മത് പെരുന്നാളും ഇടവക വാര്‍ഷിക കണ്‍വന്‍ഷനും

സെന്റ് മേരീസ് കത്തീഡ്രലിന്റെ 57-മത് പെരുന്നാളും ഇടവക വാര്‍ഷിക കണ്‍ വന്‍ഷനും     മനാമ: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെപൗരസ്ത്യ മേഘലയിലെ മാത്യ ദേവാലയമായബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ്കത്തീഡ്രലിന്റെ 57-മത് പെരുന്നാളും ഇടവകവാര്‍ഷിക കണ്‍ വന്‍ഷനും ഒക്ടോബര്‍ 2 മുതല്‍ 10വരെയുള്ള ദിവസങ്ങളില്‍, മലങ്കരഓര്‍ത്തഡോക്സ് സഭ ബാംഗ്ലൂര്‍ ഭദ്രാസനാധിപന്‍അഭിവന്ദ്യ ഡോ. എബ്രഹാം മാര്‍ സെറാഫിംതിരുമേനിയുടെ മുഖ്യ കാര്‍മികത്വത്തില്‍നടത്തപ്പെടുന്നു.  ഒക്ടോബര്‍ 2 വെള്ളി രാവിലെ 7:00 മണിക്ക് പ്രഭാതനമസ്കാരം, 8 ന്‌ വിശുദ്ധ കുര്‍ബ്ബാന തുടര്‍ന്ന്‍പെരുന്നാള്‍ കൊടിയേറ്റ് എന്നിവ നടക്കും.ഒക്ടോബര്‍ 4,7 തീയതികളില്‍ വൈകിട്ട് 6:15 മുതല്‍സന്ധ്യ നമസ്ക്കാരവും 7 മണിക്ക് വിശുദ്ധകുര്‍ബ്ബാനയും നടക്കും. 5,6,8 തീയതികളില്‍ വൈകിട്ട് 7:00 മുതല്‍ സന്ധ്യ നമസ്ക്കാരം,കത്തീഡ്രല്‍ ഗായക സംഘത്തിന്റെ ഗാന ശുശ്രൂഷ,തുടര്‍ന്ന്‍ അഭിവന്ദ്യ ഡോ. എബ്രഹാം മാര്‍ സെറാഫിംതിരുമേ്യുടെ വചന ശുശ്രുഷ, പ്രാര്‍ത്ഥനആശീര്‍വാദം എന്നിവ നടക്കും.    ഒക്ടോബര് 9 വെള്ളി രാവിലെ 7:00 മണിക്ക് പ്രഭാത നമസ്കാരം, 8 ന് വിശുദ്ധ കുര്ബ്ബാന, വൈകിട്ട് 7:00 മുതല് സന്ധ്യ നമസ്ക്കാരം,വചന ശുശ്രുഷ, …

സെന്റ് മേരീസ് കത്തീഡ്രലിന്റെ 57-മത് പെരുന്നാളും ഇടവക വാര്‍ഷിക കണ്‍വന്‍ഷനും Read More

പഴഞ്ഞി കത്തീഡ്രലില്‍ മുട്ടുകുത്താന്‍ വിശ്വാസി സമൂഹം

പഴഞ്ഞി: പഴഞ്ഞി മുത്തപ്പന്റെ അനുഗ്രഹം തേടി നൂറ് കണക്കിനാളുകള്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലിലെ മുട്ടുകുത്തല്‍ നേര്‍ച്ച വഴിപാട് ആരംഭിച്ചു. പള്ളിപ്പെരുന്നാളിനോട നുബന്ധിച്ചാണ് കത്തീഡ്രലിന്റെ അകത്തും പുറത്തും ഭക്തര്‍ കുടുംബസമേതം മുട്ടുകുത്തല്‍ നേര്‍ച്ചയ്ക്ക് എത്തുന്നത്.  രാവിലെയും വൈകീട്ടുമാണ് പള്ളിക്ക് പുറത്ത് ചുറ്റും വിരിച്ച …

പഴഞ്ഞി കത്തീഡ്രലില്‍ മുട്ടുകുത്താന്‍ വിശ്വാസി സമൂഹം Read More

പഴഞ്ഞിയിൽ ഓർമപ്പെരുനാൾ കൊടിയേറി

പഴഞ്ഞി ∙ സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ പരിശുദ്ധ യെൽദോ മാർ ബസേലിയോസിന്റെ ഓർമപ്പെരുനാളിന് വികാരി ഫാ. സൈമൺ വാഴപ്പിള്ളി കൊടിയേറ്റി. സഹവികാരി ഫാ. മാത്യു വർഗീസ് കൊളങ്ങാട്ടിൽ സഹ കാർമികത്വം വഹിച്ചു. പള്ളിക്കു സമീപത്തെ ഗീവർഗീസ് സഹദാ ചാപ്പലിലെ പെരുനാളിന് …

പഴഞ്ഞിയിൽ ഓർമപ്പെരുനാൾ കൊടിയേറി Read More