Parish News
മാധവശ്ശേരി പള്ളിയില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മ പെരുന്നാള്‍ നവംബര്‍ 12 മുതല്‍ 15 വരെ
പുത്തൂര്‍ : ശതാബ്ദി നിറവില്‍ പരിലസിക്കുന്ന മാധവശ്ശേരി സൈന്റ് തേവോദോറോസ് ഓര്‍ത്തഡോക്‍സ് പള്ളിയില്‍ , ഇടവക ബാല സമാജത്തിന്റെ നേതൃത്വത്തില്‍ ആണ്ടു തോറും നടത്തി വരാറുള്ള പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മ പെരുന്നാള്‍ ഈ വര്‍ഷവും നവംബര്‍ 12,13,14,15 തീയതികളില്‍ പൂര്‍വാധികം …
മാധവശ്ശേരി പള്ളിയില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മ പെരുന്നാള്‍ നവംബര്‍ 12 മുതല്‍ 15 വരെ Read More
അബുദാബിയിൽ പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ
അബുദാബി : ഭാരത ക്രൈസ്തവ സഭയിലെ ഭാരതീയനായ പ്രഥമ പരിശുദ്ധനും, മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പ്രഖ്യാപിത പരിശുദ്ധനും, ഭാരതീയ സന്യാസ പൈതൃകവും പൗരസ്ത്യ ക്രൈസ്തവ ആധ്യാത്മികതയും സഞ്ജസമായി സമന്വയിപ്പിച്ച ജീവിതശൈലിയിലൂടെ തപോധനനായ “പരുമല കൊച്ചുതിരുമേനി” എന്നറിയപ്പെടുന്ന പരിശുദ്ധ ഗീവര്‍ഗീസ് മാര്‍ ഗ്രീഗോറിയോസ് …
അബുദാബിയിൽ പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ Read More
മാധവശ്ശേരി പള്ളിയില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മ പെരുന്നാള്‍ നവംബര്‍ 12 മുതല്‍ 15 വരെ
പുത്തൂര്‍ : ശതാബ്ദി നിറവില്‍ പരിലസിക്കുന്ന മാധവശ്ശേരി സൈന്റ് തേവോദോറോസ് ഓര്‍ത്തഡോക്‍സ് പള്ളിയില്‍ , ഇടവക ബാല സമാജത്തിന്റെ നേതൃത്വത്തില്‍ ആണ്ടു തോറും നടത്തി വരാറുള്ള പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മ പെരുന്നാള്‍ ഈ വര്‍ഷവും നവംബര്‍ 12,13,14,15 തീയതികളില്‍ പൂര്‍വാധികം …
മാധവശ്ശേരി പള്ളിയില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മ പെരുന്നാള്‍ നവംബര്‍ 12 മുതല്‍ 15 വരെ Read More
പുതുതായി നിര്‍മ്മിക്കുന്ന വെള്ളുക്കുട്ട സെന്‍റ് തോമസ് പള്ളിയുടെ കല്ലിടീല്‍ കര്‍മ്മം
പുതുതായി നിര്‍മ്മിക്കുന്ന വെള്ളുക്കുട്ട സെന്‍റ് തോമസ് പള്ളിയുടെ കല്ലിടീല്‍ കര്‍മ്മം. M TV Photos
പുതുതായി നിര്‍മ്മിക്കുന്ന വെള്ളുക്കുട്ട സെന്‍റ് തോമസ് പള്ളിയുടെ കല്ലിടീല്‍ കര്‍മ്മം Read More
അബുദാബി സെന്റ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സത്തിന്റെ ലോഗോ പ്രകാശനവും പന്തൽ കാൽനാട്ടുകർമ്മവും നിർവഹിച്ചു
അബുദാബി : സെന്റ് ജോർജ്ജ് ഓർത്തഡോക്സ് കത്തിഡ്രലിൽ നവംബർ 13 നു നടക്കുന്ന കൊയ്ത്തുത്സവത്തിനു കാൽ നാട്ടു കർമ്മവും ലോഗോ പ്രകാശനവും നടന്നു . മുപ്പതാം തിയതി വെള്ളിഴാഴ്ച് കുർബ്ബാനാനന്തരം നടന്ന ചടങ്ങിൽ ഇടവക വികാരി റവ.ഫാ. എം.സി. മത്തായി മാറാച്ചേരിൽ ആണ് കാൽനാട്ടു കർമ്മം നിർവഹിച്ചത് . …
അബുദാബി സെന്റ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സത്തിന്റെ ലോഗോ പ്രകാശനവും പന്തൽ കാൽനാട്ടുകർമ്മവും നിർവഹിച്ചു Read MoreSt.George Orthodox Cathedral Abu Dhabi felicitated Sunday School, MGOCSM and MMS winners of various competitions
St.George Orthodox Cathedral Abu Dhabi felicitated Sunday School, MGOCSM and MMS winners of various competitions Abu Dhabi St.George Orthodox Cathedral felicitated Sunday School UAE Zonal Competition winners & Participants, Martha Mariam Samajam Central Exam …
St.George Orthodox Cathedral Abu Dhabi felicitated Sunday School, MGOCSM and MMS winners of various competitions Read More
Dukrono of St. Gregorios at Sharja
Dukrono of St. Gregorios at Sharja. News
Dukrono of St. Gregorios at Sharja Read More
Dukrono of St. Gregorios at St. James Orthodox Church, Delhi
Feast of St.Gregorios of Parumala Celebrated at St.James Orthodox Church, Delhi
Dukrono of St. Gregorios at St. James Orthodox Church, Delhi Read More
സെന്റ് മേരീസ് കത്തീഡ്രല്‍ ആദ്യഫലപ്പെരുന്നാള്‍ 20-ന്
മനാമ: ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ വര്‍ഷങ്ങളായി നടത്തി വരുന്നആദ്യഫലപ്പെരുന്നാള്‍ ഈ മാസം 20 വെള്ളിയാഴ്ച്ച രാവിലെ 10 മുതല്‍ വൈകിട്ട് 10 വെരെയുള്ള സമയത്ത്ബഹറിന്‍ കേരളാ സമാജം ഡയമണ്ട് ജൂബിലി ആഡിറ്റോറിയത്തില്‍ വെച്ച് നടത്തപ്പെടുന്നു. രാവിലെ 10 …
സെന്റ് മേരീസ് കത്തീഡ്രല്‍ ആദ്യഫലപ്പെരുന്നാള്‍ 20-ന് Read More
PADAYATRA TO JANAKPURI MAR GREGORIOS ORTHODOX CHURCH
PADAYATRA TO JANAKPURI MAR GREGORIOS ORTHODOX CHURCH
PADAYATRA TO JANAKPURI MAR GREGORIOS ORTHODOX CHURCH Read More