കാതോലിക്ക ബാവയ്ക്ക് സിഡ്നിയില്‍ ഊഷ്മള സ്വീകരണം

വാര്‍ത്ത :സുജീവ് വര്‍ഗീസ്‌ സിഡ്നി: പത്ത്  ദിവസത്തെ ഓസ്ട്രേലിയന്‍ സന്ദര്‍ശനത്തിന് തുടക്കം കുറിച്ചുകൊണ്ട് സിഡ്നിയിലെത്തിയ മലങ്കര  ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവയ്ക്ക് സിഡ്നിയിലെ നസ്രാണി സമൂഹം ഊഷ്മള സ്വീകരണം നല്‍കി. ശനിയാഴ്ച രാവിലെ സിഡ്നി എയര്‍പോര്‍ട്ടിലെത്തിച്ചേര്‍ന്ന പരിശുദ്ധ ബാവ തിരുമേനിയെയും  ചെന്നൈ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.യൂഹാനോന്‍ …

കാതോലിക്ക ബാവയ്ക്ക് സിഡ്നിയില്‍ ഊഷ്മള സ്വീകരണം Read More

അന്നീദ പെരുനാൾ‬

  കുന്നംകുളം ∙ അന്നീദ പെരുനാൾ ശനി, ഞായർ (14,15 Nov) ദിവസങ്ങളിൽ ആർത്താറ്റ് സെന്റ് മേരീസ് കത്തീഡ്രലിൽ നടക്കും. ശനിയാഴ്ച ഏഴിനു സന്ധ്യാനമസ്കാരം. തുടർന്നു സെമിത്തേരിയിൽ കല്ലറകളിൽ മെഴുകുതിരി തെളിയിച്ചു മരിച്ചവരെ സ്മരിക്കും. ഞായറാഴ്ച ഏഴിനു സെമിത്തേരി പള്ളിയിൽ കുർബാന. …

അന്നീദ പെരുനാൾ‬ Read More

അബുദാബി   സെന്റ്‌  ജോർജ്ജ്  ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം  നവംബർ  13 നു 

ആദ്യ  ഫലമെടുക്കുന്ന കൊയ്ത്തു പെരുന്നാളും  കായ്കനി പെരുന്നാളും  ആചരിക്കണം എന്ന്  ദെവവചനം ഉണ്ട്.    ആദ്യ വിളവുകളിലെ  പ്രഥമ ഫലം  യഹോവയുടെ ആലയത്തിൽ കൊണ്ട് വരേണം   എന്നും  അരുളി ചെയ്തിട്ടുണ്ട്.ഈ വചനങ്ങളുടെ പൊരുൾ   ഉൾക്കൊണ്ട്‌ വിളവെടുപ്പിനുശേഷം ആദ്യഫല പെരുന്നാൾ അഥവാ  കൊയ്ത്തു പെരുന്നാൾ ആചരിക്കുന്ന പതിവ് …

അബുദാബി   സെന്റ്‌  ജോർജ്ജ്  ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം  നവംബർ  13 നു  Read More

ലഹരി വിരുദ്ധ ബോധവല്‍കരണ ക്ലാസ്

“പതിരാവരുത് ഈ കതിരുകള്‍ “ (ലഹരി വിരുദ്ധ ബോധവല്‍കരണ ക്ലാസ് ) പുത്തൂര്‍ മാധവശേരി സൈന്റ്റ്‌ തെവോദോറോസ് ഓര്‍ത്തഡോക്‍സ്‌ ബാല സമാജത്തിന്റെ നേതൃത്വത്തില്‍ എല്ലാ വര്‍ഷവും നടത്തി വരുന്ന പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മ പെരുന്നാളിനോട് അനുബന്ധിച്ച് നവംബര്‍ 12 വ്യാഴാഴ്ച …

ലഹരി വിരുദ്ധ ബോധവല്‍കരണ ക്ലാസ് Read More

അബുദാബി സെന്റ്‌ ജോർജ്ജ് ഓർത്തഡോക്സ് കത്തീ ഡ്രലിൽ കുടുംബ സംഗമം

അബുദാബി:  സെന്റ്‌ ജോർജ്ജ്  ഓർത്തഡോക്സ് കത്തീഡ്രലിൽ ഇടവകാഗംങ്ങള്‍ക്കായി  കുടുംബ സംഗമം നടത്തുന്നു. നവംബർ ആറാം തിയതി വെള്ളിയാഴ്ച കുർബ്ബാനനന്തരം രാവിലെ പതിനൊന്നു മണിക്ക് അരഭിക്കുന്ന പരിപാടികൾ വൈകുന്നേരം നാല് മണിയോടുകൂടി  സമാപിക്കും  ക്രിസ്ത്യൻ  തത്വചിന്തകൻ,  എഴുത്തുകാരൻ, വാഗ്മി എന്നീ നിലകളിൽ പ്രശസ്തനായ കപ്പൂച്ചിയൻ  …

അബുദാബി സെന്റ്‌ ജോർജ്ജ് ഓർത്തഡോക്സ് കത്തീ ഡ്രലിൽ കുടുംബ സംഗമം Read More

പരിശുദ്ധ കാതോലിക്കാ ബാവാ മസ്ക്കറ്റ് സന്ദര്‍ശിക്കുന്നു

മസ്ക്കറ്റ്: മലങ്കര ഓര്‍ത്തഡോക്സ് സഭ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ മസ്ക്കറ്റില്‍ ശ്ലൈഹിക സന്ദര്‍ശനം നടത്തുന്നു. സോഹാര്‍ സെന്‍റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് പള്ളിയുടെ ക്ഷണം സ്വീകരിച്ചെത്തുന്ന പരുശുദ്ധ കാതോലിക്കാ ബാവാ പരിശുദ്ധ പരുമല കൊച്ചുതിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാളിന് …

പരിശുദ്ധ കാതോലിക്കാ ബാവാ മസ്ക്കറ്റ് സന്ദര്‍ശിക്കുന്നു Read More

​സെന്റ്‌ ​ ഗ്രീഗോറിയോസ്‌ മഹാഇടവക പെരുന്നാൾ നവംബർ 5, 6 തീയതികളിൽ

കുവൈറ്റ്‌ : സെന്റ്‌ ​ ഗ്രീഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാഇടവകയുടെ കാവൽ പിതാവായ പരിശുദ്ധ പരുമല തിരുമേനിയുടെ 113-​‍ാമത്‌ ഓർമ്മപ്പെരുന്നാൾ 2015 നവംബർ 5, 6 തീയതികളിൽ കുവൈറ്റ്‌ നാഷണൽ ഇവാഞ്ചലിക്കൽ ചർച്ചിൽ വെച്ച്‌ ഭക്ത്യാദരപൂർവ്വം കൊണ്ടാടുന്നു. പ്രവാസികളുടെ ഇടയനും മലങ്കര ഓർത്തഡോക്സ്‌ സഭയുടെ …

​സെന്റ്‌ ​ ഗ്രീഗോറിയോസ്‌ മഹാഇടവക പെരുന്നാൾ നവംബർ 5, 6 തീയതികളിൽ Read More