OCYM Kattanam County Cricket Tournament

   മലങ്കര സഭയിലെ പ്രമുഖ പള്ളികളിലൊന്നായ കറ്റാനം വലിയപള്ളി യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില് മാണിപ്പറമ്പിൽ ജോസ്കുട്ടി ജോര്ജ്ജ് മെമ്മോറിയൽ അഖില മലങ്കര കൗണ്ടി ക്രിക്കറ്റ് ടൂർണമെന്റ് 2015 ഡിസംബർ 19 രാവിലെ 8 മണി മുതൽ കറ്റാനം അഞ്ചാംകുറ്റി ജംഗ് ഷന് …

OCYM Kattanam County Cricket Tournament Read More

ഫാ. സഞ്ചു ജോണിന്  കുവൈറ്റിൽ  ഊഷ്മള  വരവേൽപ്പ്

കുവൈറ്റ് :  റവ.ഫാ. സഞ്ചു ജോണിന്  കുവൈറ്റ്  വിമാനത്താവളത്തിൽ ഊഷ്മള വരവേൽപ്പ് .സെ.സ്റ്റീഫൻസ്  ഇന്ത്യന്‍ ഓർത്തഡോക്‌സ്  ഇടവകയുടെ  പുതിയ വികാരിയായി എത്തിയ  അദ്ദേഹത്തെ ഇടവകയുടെ ഇടക്കാല വികാരിയായി കൂടി സേവനമനുഷ്ഠിക്കുന്ന അഹമ്മദി സെന്റ്‌ തോമസ്‌ ഓർത്തഡോൿസ്‌ ഇടവക വികാരി ബഹു. കുര്യൻ …

ഫാ. സഞ്ചു ജോണിന്  കുവൈറ്റിൽ  ഊഷ്മള  വരവേൽപ്പ് Read More

Grand Reception to HH Baselios Marthoma Paulose II at Sharjah Airport

ഹ്രസ്വ സന്ദർശനത്തിന് യു.എ.ഇ  -യിൽ എത്തിയ  മലങ്കര ഓർത്തഡോൿസ്‌ സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസ്സേലിയോസ് മാർത്തോമ്മാ പൗലോസ്‌ ദ്വിതീയൻ കാതോലിക്കാ ബാവാക്ക് ഷാർജ അന്താ രാഷ്ട്ര വിമാന താവളത്തിൽ ഉജ്വല സ്വീകരണം നൽകി. ഫുജൈറ സെന്റ്‌ ഗ്രിഗോറിയോസ് ഓർത്തഡോൿസ്‌ ഇടവക വികാരി …

Grand Reception to HH Baselios Marthoma Paulose II at Sharjah Airport Read More

സംയുക്ത ഓർമ്മപ്പെരുന്നാൾ

ദൽഹി  ഭദ്രാസന മെത്രാപ്പോലിത്താമാരായിരുന്ന ഭാഗ്യസ്മരണാർഹരായ ഡോ. പൗലോസ്‌ മാർ ഗ്രീഗോറിയോസ്  മെത്രാപ്പോലീത്തയുടെയും  ജോബ്‌ മാർ പീലക്സിനോസ് മെത്രാപ്പോലീത്തയുടെയും സംയുക്ത ഓർമ്മപ്പെരുന്നാൾ   അബുദാബി  സെന്റ്‌ ജോർജ്ജ്  ഓർത്തഡോക്സ്‌ കത്തീഡ്രലിൽ നവംബർ 27 വെള്ളിയാഴ്ച ഭക്തിയാദരവോടുകൂടി ആചരിക്കുന്നു.  ഒന്നാമത്തെ  കുർബ്ബാന  – രാവിലെ 5.30 പ്രഭാത നമസ്കാരവും തുടർന്ന്  6.30 നു   വിശുദ്ധ …

സംയുക്ത ഓർമ്മപ്പെരുന്നാൾ Read More

ഫാ.  സഞ്ചു ജോണ്‍ സെ.സ്റ്റീഫൻസ്  ഇടവകയുടെ പുതിയ വികാരി

കുവൈറ്റ് : സെ.സ്റ്റീഫൻസ്  ഇന്ത്യന്‍ ഓർത്തഡോക്‌സ്  ഇടവകയ്ക്ക് പുതിയ വികാരി.ഇടവകയുടെ വികാരിയായി  റവ.ഫാ. സഞ്ചു ജോണ്‍ ഡിസംബർ ആദ്യ വാരം ചുമതല ഏൽക്കുന്നു . ഇടവകയുടെ സ്ഥാപക വികാരി ആയിരുന്ന ഫാ. സജു ഫിലിപ്പ് സ്ഥലം മാറി പോയ ഒഴിവിലേക്കാണ് ഫാ. …

ഫാ.  സഞ്ചു ജോണ്‍ സെ.സ്റ്റീഫൻസ്  ഇടവകയുടെ പുതിയ വികാരി Read More

വെസ്റ്റേണ്‍ റീജിയണ്‍ മെംബേർസ് മീറ്റ്‌ സംഘടിപ്പിച്ചു

വെസ്റ്റേണ്‍  റീജിയണ്‍  മെംബേർസ്  മീറ്റ്‌  സംഘടിപ്പിച്ചു  അബുദാബി  സെന്റ്‌  ജോർജ്ജ്  ഓർത്തഡോക്സ്‌  കത്തീഡ്രലെ   ബെദാസായിദ്,  റുവൈസ് എന്നീ   പശ്ചിമ മേഖലയിൽ  താമസമാക്കിയ  അംഗങ്ങൾക്കായി നവംബർ 20 വെള്ളിയാഴ്ച  മെംബേർസ്  മീറ്റ്‌ സംഘടിപ്പിച്ചു. രാവിലെ  ബ്രഹ്മവാർ  ഭദ്രാസന  മെത്രാപ്പോലീത്താ   അഭിവന്ദ്യ യാക്കോബ്  മാർ ഏലിയാസ്  തിരുമേനി …

വെസ്റ്റേണ്‍ റീജിയണ്‍ മെംബേർസ് മീറ്റ്‌ സംഘടിപ്പിച്ചു Read More

സെന്റ് മേരീസ് കത്തീഡ്രല്‍ ആദ്യഫലപ്പെരുന്നാള്‍ വെള്ളിയാഴ്ച്ച

സെന്റ് മേരീസ് കത്തീഡ്രല്‍ ആദ്യഫലപ്പെരുന്നാള്‍ വെള്ളിയാഴ്ച്ച  മനാമ: ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ വര്‍ഷങ്ങളായി നടത്തി വരുന്ന ആദ്യഫലപ്പെരുന്നാള്‍ വെള്ളിയാഴ്ച്ച രാവിലെ 10 മുതല്‍ വൈകിട്ട് 10 വെരെയുള്ള സമയത്ത് ബഹറിന്‍ കേരളാ സമാജം ഡയമണ്ട് ജൂബിലി ആഡിറ്റോറിയത്തില്‍ …

സെന്റ് മേരീസ് കത്തീഡ്രല്‍ ആദ്യഫലപ്പെരുന്നാള്‍ വെള്ളിയാഴ്ച്ച Read More

സെ.സ്റ്റീഫൻസ് ഓർത്തഡോക്‌സ് ഇടവകയുടെ ഹാർവെസ്റ്റ് ഫെസ്റ്റ് ഫെബ്രുവരി 5 ന്

 സെ.സ്റ്റീഫൻസ്  ഓർത്തഡോക്‌സ് ഇടവകയുടെ ഹാർവെസ്റ്റ്  ഫെസ്റ്റ് ഫെബ്രുവരി 5 ന്   കുവൈറ്റ്  സെ.സ്റ്റീഫൻസ്  ഇന്ത്യന്‍ ഓർത്തഡോക്‌സ് ഇടവകയുടെ ഹാർവെസ്റ്റ്  ഫെസ്റ്റ് ഫെബ്രുവരി 5 ന് നടത്തുവാൻ തീരുമാനിച്ചു . ദിവസം മുഴുവൻ നീണ്ടു നിൽക്കുന്ന പരിപാടികൾക്കാണ് സംഘാടക സമിതി തീരുമാനം …

സെ.സ്റ്റീഫൻസ് ഓർത്തഡോക്‌സ് ഇടവകയുടെ ഹാർവെസ്റ്റ് ഫെസ്റ്റ് ഫെബ്രുവരി 5 ന് Read More