ദേവാലയ ശിലാസ്ഥാപനം ജൂലൈ 28 ന്
ദേശിയ തലസ്ഥാനനഗരിയിലെ ഗുരുഗ്രാമിൽ മലങ്കര ഓർത്തഡോക്സ് സഭക്ക് ഒരു ദേവാലയം കൂടി ഉയരാൻ പോകുന്നു. ഗുരുഗ്രാം മാർ ഗ്രിഗോറിയോസ് ഇടവകയുടെ പുതിയ ദേവാലയത്തിന്റെ ശിലാസ്ഥാപനം പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദിതിയൻ കാതോലിക്ക ബാവ 2019 ജൂലൈ 28ന് ഞായറാഴ്ച രാവിലെ …
ദേവാലയ ശിലാസ്ഥാപനം ജൂലൈ 28 ന് Read More