ക്രിസ്തുമസ്സ് കാരോൾ ആനുവൽ ഗെറ്റ് ടുഗതർ

അബുദാബി:  സെന്റ്‌ ജോർജ്ജ്  ഓർത്തഡോക്സ് കത്തീഡ്രലിൽ ക്രിസ്തുമസ്സ്  പുതുവത്സര  ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ക്രിസ്തുമസ്സ്  കാരോൾ  ആനുവൽ ഗെറ്റ് ടുഗതർ ഡിസംബർ 25  വെള്ളിയാഴ്ച വൈകുന്നേരം സന്ധ്യാ നമസ്കാരത്തെ തുടർന്ന്  നടത്തപ്പെട്ടു .    ഇടവക വികാരി   റവ.ഫാ. എം.സി. മത്തായി മാറാച്ചേരിൽ, ആദ്യക്ഷനായ ചടങ്ങിൽ   സെക്രട്ടറി ശ്രീ.  സ്റ്റീഫൻ  മല്ലേൽ സ്വാഗതവും ട്രസ്റ്റി …

ക്രിസ്തുമസ്സ് കാരോൾ ആനുവൽ ഗെറ്റ് ടുഗതർ Read More

Christmas Service at St. Stephens Church, Kuwait

  ഉണ്ണിയേശുവിന്റെ തിരുപ്പിറവിയെ സ്മരിച്ച് കുവൈറ്റിലെ വിശ്വാസികൾ ക്രിസ്മസ് ആചരിച്ചു . ഒരു ദിവസമായി പെയ്ത കനത്ത മഴയെയും അതിശൈത്യതെയും അവഗണിച്ച് വിശ്വാസികൾ ദേവാലയങ്ങളിലും താത്കാലികമായി സജ്ജീകരിച്ച ആരാധനാലയങ്ങളിലും ആരാധനയിൽ പങ്കുചേർന്നു . നാട്ടിൽ നടക്കുന്ന പതിരാകുർബാനയിൽ നിന്ന് വിഭിന്നമായി മിക്ക …

Christmas Service at St. Stephens Church, Kuwait Read More

ഉന്നത വിദ്യാഭ്യാസവും നല്ല സംസ്ക്കാരവും പുതുതലമുറക്ക്‌ പകർന്നു  കൊടുക്കേണ്ടത് മാതാപിതാക്കളുടെ ഉത്തരവാദിത്വം: ഋഷിരാജ് സിംഗ് 

കാർത്തികപ്പള്ളി: നല്ല വിദ്യാഭ്യാസവും സംസ്ക്കാരവും പുതുതലമുറക്ക്‌ പകർന്നു  കൊടുക്കേണ്ടത് മാതാപിതാക്കളുടെയും  സമൂഹത്തിന്റെയും  ഉത്തരവാദിത്വമാണെന്നും അനീതിയും അക്രമവും അവസാനിക്കുമ്പോൾ ക്രിസ്തു മനുഷ്യ ഹൃദയങ്ങളിൽ ജനിക്കുമെന്നും ഡി.ജി.പി ഋഷിരാജ് സിംഗ് ഐ.പി.എസ്. പറഞ്ഞു, കാർത്തികപ്പള്ളി കത്തിഡ്രൽ യുവജനപ്രസ്ഥാനത്തിന്റെ ക്രിസ്തുമസ് ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. …

ഉന്നത വിദ്യാഭ്യാസവും നല്ല സംസ്ക്കാരവും പുതുതലമുറക്ക്‌ പകർന്നു  കൊടുക്കേണ്ടത് മാതാപിതാക്കളുടെ ഉത്തരവാദിത്വം: ഋഷിരാജ് സിംഗ്  Read More

സെന്റ് മേരീസ് കത്തീഡ്രലിന്റെ ക്രിസ്തുമസ് പുതുവല്‍സ്തര ശുശ്രൂഷകള്‍ക്ക് മാര്‍ തീമോത്തിയോസ് നേത്യത്വം നല്‍കും

  സെന്റ് മേരീസ് കത്തീഡ്രലിന്റെ ക്രിസ്തുമസ് പുതുവല്‍സ്തര ശുശ്രൂഷകള്‍ക്ക് മാര്‍ തീമോത്തിയോസ് നേത്യത്വം നല്‍കും മനാമ: ശ്രീയേശു നാഥന്റെ തിരു ജനന പെരുന്നാള്‍ ശുശ്രൂഷയായ ക്രിസ്തുമസിന്റെയും പുതുവര്‍ഷത്തിന്റെയുംആരാധനകള്‍ ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ നടക്കുന്നു. ഡിസംബര്‍ 24 ന്‌ബഹറിന്‍ …

സെന്റ് മേരീസ് കത്തീഡ്രലിന്റെ ക്രിസ്തുമസ് പുതുവല്‍സ്തര ശുശ്രൂഷകള്‍ക്ക് മാര്‍ തീമോത്തിയോസ് നേത്യത്വം നല്‍കും Read More

അബുദാബി സെന്റ്‌ ജോർജ്ജ് കത്തീഡ്രലിൽ ക്രിസ്തുമസ്സ് പുതുവത്സര ശുശ്രൂഷകൾ

അബുദാബി:  സെന്റ്‌ ജോർജ്ജ്  ഓർത്തഡോക്സ് കത്തീഡ്രലിൽ ക്രിസ്തുമസ്സ്  പുതുവത്സര  ശുശ്രൂഷകൾക്ക് ഒരുക്കങ്ങൾ പൂർത്തിയായി. ഡിസംബർ 24 ന്  വൈകുന്നേരം 6  മണിക്ക് ആരംഭിക്കുന്ന സന്ധ്യാ നമസ്കാരത്തോടുകൂടി ക്രിസ്തുമസ്സ്  ശുശ്രൂഷകൾക്ക്  തുടക്കമാകും. തുടർന്ന് 8 മണിക്ക് പ്രദക്ഷിണവും   തീജ്ജ്വാല ശുശ്രൂഷയും, 8.30ന്  വിശുദ്ധ കുർബ്ബാനയും.    യേശുക്രിസ്തുവിന്റെ  ജനന സമയത്ത് ആ പ്രദേശങ്ങളിൽ ആടിനെ മേയിച്ചു …

അബുദാബി സെന്റ്‌ ജോർജ്ജ് കത്തീഡ്രലിൽ ക്രിസ്തുമസ്സ് പുതുവത്സര ശുശ്രൂഷകൾ Read More

Christmas celebrations at St. Thomas Orthodox Cathedral, Dubai

ദുബായ് സെന്റ്‌ തോമസ്‌ ഓർത്തഡോക്സ് കത്തീഡ്രലിൽ ക്രിസ്മസ്  ശുശ്രൂഷകൾ 24-ന് ദുബായ്: ദുബായ് സെന്റ്‌ തോമസ്‌ ഓർത്തഡോക്സ് കത്തീഡ്രലിൽ ക്രിസ് മസ്  ശുശ്രൂഷകൾ ഡിസംബർ 24 വ്യാഴം വൈകിട്ട് 6:00 നു ആരംഭിക്കും. സന്ധ്യാ നമസ്കാരം, പ്രദക്ഷിണം, തീ ജ്വാല ശുശ്രൂഷ, …

Christmas celebrations at St. Thomas Orthodox Cathedral, Dubai Read More

മാനിസോ മ്യൂസിക്കല് ഇവന്റ് ന്‌ ഉജ്ജ്വലമായ പര്യവസാനം

   മനാമ: ബഹറിനിലെ ക്രിസ്ത്യന് എക്യൂമിനിക്കല് ദേവാലയങ്ങളിലെ യുവതി യുവാക്കളെ പങ്കെടുപ്പിച്ച്കൊണ്ട്നടത്തിയ എക്യൂമിനിക്കല് ക്രിസ്ത്യന് ഭക്തി ഗാന മേള മത്സരം ( മാനിസോ 2015) സെന്റ് മേരീസ് ഇന്ത്യന്ഓര്ത്തഡോക്സ് ദേവാലയത്തില് വെച്ച് വിജയകരമായി പര്യവസാനിച്ചു. സെന്റ് തോമസ് ഓര്ത്തഡോക്സ്ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ …

മാനിസോ മ്യൂസിക്കല് ഇവന്റ് ന്‌ ഉജ്ജ്വലമായ പര്യവസാനം Read More

കുടുംബപ്രശ്നങ്ങൾ സുരക്ഷിതസമൂഹത്തിനു വെല്ലുവിളി: സഖറിയാസ് മാർ അപ്രേം

കാർത്തികപ്പള്ളി: കുടുംബപ്രശ്നങ്ങളാണ് സുരക്ഷിത സമൂഹം കെട്ടിപടുക്കുന്നതിൽ നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന് ഓർത്തഡോൿസ്‌ സഭ  അടൂർ- കടമ്പനാട് ഭദ്രാസനാധിപൻ അഭി. ഡോ. സഖറിയാസ് മാർ അപ്രേം മെത്രാപ്പൊലീത്ത, കാർത്തികപ്പള്ളി സെന്റ്‌. തോമസ്‌ ഓർത്തഡോൿസ്‌ കത്തിഡ്രൽ യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന കത്തിഡ്രൽ കുടുംബ സംഗമം …

കുടുംബപ്രശ്നങ്ങൾ സുരക്ഷിതസമൂഹത്തിനു വെല്ലുവിളി: സഖറിയാസ് മാർ അപ്രേം Read More

ക്രിസ്മസ് -ന്യൂഇയര്‍ കലാസന്ധ്യ “ജ്യോതിസ് 2015 ” ന്‍റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

പുത്തൂര്‍ : മാധവശേരി സൈന്റ്റ്‌ തെവോദോറോസ് ഓര്‍ത്തഡോക്‍സ്‌ ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ 8 വര്‍ഷമായി ” ജ്യോതിസ് ” എന്ന പേരില്‍ നടത്തി വരുന്ന ക്രിസ്മസ് -ന്യൂഇയര്‍ കലാസന്ധ്യ ഈ വര്‍ഷവും December 25 നു വൈകിട്ട് 6 …

ക്രിസ്മസ് -ന്യൂഇയര്‍ കലാസന്ധ്യ “ജ്യോതിസ് 2015 ” ന്‍റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി Read More