പാറയിൽ പള്ളി പെരുനാൾ കൊടിയേറി
കുന്നംകുളം ∙ പാറയിൽ സെന്റ് ജോർജ് പള്ളി പെരുനാൾ കൊടിയേറി. ഗീവർഗീസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ ഓർമയാണു ശനി, ഞായർ (2016 ജനുവരി 2, 3) ദിവസങ്ങളിൽ പെരുനാളായി ആഘോഷിക്കുക. ഇന്ന്(31-12-2015) ആറിനു സന്ധ്യാനമസ്കാരത്തെ തുടർന്നു പുതുവത്സര പ്രഭാഷണം. വെള്ളിയാഴ്ച(1-1-2016) 6.30നു കുർബാന. …
പാറയിൽ പള്ളി പെരുനാൾ കൊടിയേറി Read More