Parish News
ഹോസ്‌ഖാസ് സെന്റ് മേരീസ് കത്തീഡ്രലിൽ വി. ദൈവമാതാവിന്‍റെ വചനിപ്പ് പെരുന്നാള്‍
ഓഗസ്റ്റ് മാസം 11തിയതി മുതൽ 15 വരെ നടക്കുന്ന ഹോസ്‌ഖാസ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ പെരുന്നാളിനും വിശുദ്ധ ദൈവമാതാവിന്റെ വചനിപ്പ് പെരുന്നാളിനും തിരുവനതപുരം ഭദ്രസനധിപൻ അഭിവന്ദ്യ ഡോ ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രപൊലീത്ത മുഖ്യകാർമികത്വം വഹിക്കും. ആഗസ്റ്റ് 11 ഞായറാഴ്ച …
ഹോസ്‌ഖാസ് സെന്റ് മേരീസ് കത്തീഡ്രലിൽ വി. ദൈവമാതാവിന്‍റെ വചനിപ്പ് പെരുന്നാള്‍ Read More
കോട്ടയം ചെറിയപള്ളിയിലെ സൂനോറോ ചരിതം; ഭാരതീയ ക്രൈസ്തവസഭയുടെ അനുഗ്രഹപുണ്യം / ജോണ്‍ എം. ചാണ്ടി
പരിശുദ്ധ ബസേലിയോസ് ഔഗേന്‍ പ്രഥമന്‍ കാതോലിക്കാ ബാവായുടെ 1965-ലെ ഇത്യോപ്യ സന്ദര്‍ശനം മലങ്കര സഭയ്ക്കു ഏറെ പ്രത്യേകതയുള്ളതാണ്. അഡിസ് അബാബയില്‍ ഓറിയന്‍റല്‍ ഓര്‍ത്തഡോക്സ് സഭാതലവന്മാരുടെ സമ്മേളനത്തില്‍ പങ്കെടുത്ത ശേഷം അന്നത്തെ പരിശുദ്ധ അന്ത്യോക്യ പാത്രിയര്‍ക്കീസ് ഇഗ്നാത്തിയോസ് യാക്കൂബ് തൃതീയന്‍റെ ക്ഷണപ്രകാരം ഹോംസ് …
കോട്ടയം ചെറിയപള്ളിയിലെ സൂനോറോ ചരിതം; ഭാരതീയ ക്രൈസ്തവസഭയുടെ അനുഗ്രഹപുണ്യം / ജോണ്‍ എം. ചാണ്ടി Read More
