Category Archives: Parish News

പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ കൊണ്ടാടി

കുവൈറ്റ്‌ : സെന്റ്‌ ഗ്രീഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാഇടവകയുടെ ആഭിമുഖ്യത്തിൽ മലങ്കരയുടെ പ്രഥമ പ്രഖ്യാപിത പരിശുദ്ധനായ പരുമല മാർ ഗ്രീഗോറിയോസ്‌ തിരുമേനിയുടെ 114-​‍ാമത്‌ ഓർമ്മപ്പെരുന്നാൾ 2016 നവംബർ 3, 4 തീയതികളിൽ നാഷണൽ ഇവാഞ്ചലിക്കൽ ചർച്ചിൽ വെച്ച്‌ ഭക്തിപുരസ്സരം കൊണ്ടാടി. പെരുന്നാളിനോടനുബന്ധിച്ച്‌…

കുവൈറ്റ് അഹ്മദി സെന്റ്. തോമസ് ഇന്ത്യൻ ഓർത്തഡോക്സ് പഴയപള്ളിയുടെ ആദ്യഫലപ്പെരുന്നാൾ 2016 നവംബർ 11-ന്‌

കുവൈറ്റ് അഹ്മദി സെന്റ്.തോമസ് ഇന്ത്യൻ ഓർത്തഡോക്സ് പഴയപള്ളിയുടെ ആദ്യഫലപ്പെരുന്നാൾ 2016 നവംബർ 11-ന്‌ കുവൈറ്റ്: കുവൈറ്റ് അഹ്മദി സെന്റ്.തോമസ് ഇന്ത്യൻ ഓർത്തഡോക്സ് പഴയപള്ളിയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ‘ആദ്യഫലപ്പെരുന്നാൾ 2016’ നവംബർ 11-ാം തീയതി വെള്ളിയാഴ്ച്ച അഹ്മദി പാകിസ്ഥാൻ അക്കാഡമി സ്കൂളിൽ നടത്തപ്പെടുന്നു….

പ. പരുമല തിരുമേനിയുടെ ഓർമപ്പെരുന്നാള്‍ ഷാര്‍ജയില്‍

ഷാർജ: സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് ഇടവക പെരുന്നാളും പരിശുദ്ധ പരുമല മാർ ഗ്രിഗോറിയോസ് തിരുമേനിയുടെ ഓർമപ്പെരുന്നാളും തുടങ്ങി. നാലുവരെ നീണ്ടുനിൽക്കുന്ന ആഘോഷത്തിൽ തൃശൂർ ഭദ്രാസനാധിപൻ ഡോ.യൂഹാനോൻ മാർ മിലിത്തിയോസ് മുഖ്യകാർമികത്വം വഹിക്കും. ഇടവക വികാരി ഫാ. അജി കെ.ചാക്കോ കൊടിയേറ്റ് നടത്തി….

Geevarghese Mar Coorilos is chief celebrant for Muscat Maha Edavaka parish day

Geevarghese Mar Coorilos is chief celebrant for Muscat Mar Gregorios Maha Edavaka parish day on Nov 4 MUSCAT: HG Geevarghese Mar Coorilos, Metropolitan of Bombay Diocese, will be the chief…

കുവൈറ്റ് സെന്റ് ഗീഗോറിയോസ് ഓർത്തഡോക്സ് മഹായിടവക നിർമ്മിച്ച കുരിശടി

മലങ്കരയുടെ പ്രഖ്യാപിത പരിശുദ്ധനായ പരുമല മാർ ഗീഗോറിയോസ് തിരുമേനിയുടെ 114 ആം ഓർമ്മപ്പെരുന്നാളിനോട് അനുബന്ധിച്ചു കുവൈറ്റ് സെന്റ് ഗീഗോറിയോസ് ഓർത്തഡോക്സ് മഹായിടവക നിർമ്മിച്ച മനോഹരമായ കുരിശടി. പരിശുദ്ധ പരുമല തിരുമേനി, പരിശുദ്ധ ദൈവ മാതാവ്, പരിശുദ്ധ ഗീവറുഗീസ് സഹദ എന്നിവരുടെ നാമത്തിൽ…

ദുബായ് സെന്റ് തോമസ് ഓർത്തഡോക്‌സ് കത്തീഡ്രലിൽ പ. പരുമല തിരുമേനിയുടെ ഓർമ്മ പെരുന്നാൾ

ദുബായ്:  ദുബായ് സെന്റ് തോമസ് ഓർത്തഡോക്‌സ്  കത്തീഡ്രലിൽ പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മ പെരുന്നാളിനു ഇന്ന് (04/11/2016) തുടക്കം. പെരുന്നാൾ ശുശ്രൂഷകൾക്ക് ബ്രഹ്മവാർ ഭദ്രാസനാധിപൻ യാക്കോബ് മാർ ഏലിയാസ്‌ മെത്രാപ്പോലീത്താ മുഖ്യ കാർമ്മികത്വം വഹിക്കും. ഇന്ന് (വെള്ളി,  04/11/2016) വൈകിട്ട് 6:30 -ന്…

വടക്കിന്റെ പരുമലയിൽ പെരുനാൾ. നവംബർ 5, 6 തീയതികളിൽ

പരിശുദ്ധ പരുമല തിരുമേനിയുടെ 114-)o ഓർമ്മ പെരുന്നാളും, ഡൽഹി ജനക്പുരി മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ്‌ പള്ളിയുടെ ഇടവക പെരുന്നാളും 2016 നവംബർ 5, 6 തീയതികളിൽ ഭക്തിയാദരവുകളോടെ നടത്തപ്പെടുന്നു. പെരുനാൾ ശുശ്രുഷകൾക്ക് റാന്നി-നിലക്കൽ ഭദ്രാസന മെത്രാപ്പോലീത്ത അഭി. ഡോ. ജോഷ്വാ മാർ…

Yuhanon Mar Policarpos celebrated Holy Qurbana at St. George Church of Westchester

Yuhanon Mar Policarpos celebrated Holy Qurbana at St. George Orthodox Church of Westchester, Port Chester, New York on Sunday, October 10, 2016. H. G. with the Diocesan level talent competition…

error: Content is protected !!