ഫാദര്‍ എം. ബി. ജോര്‍ജ്ജിന്‌ യാത്രയയപ്പ് നല്‍കി

 മനാമ: ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ വിശ്വാസികളെ കഴിഞ്ഞ മൂന്ന്‍ വര്‍ഷക്കാലം നല്ല ഇടയനായി നിലകൊണ്ട് വിശ്വാസ പാതയില്‍ നടത്തിയ ആത്മീയ പിതാവ് റവ. ഫാദര്‍ എം. ബി. ജോര്‍ജ്ജിന്‌ സമുചിതമായ യാത്രയയപ്പ് നല്‍കി. വെള്ളിയാഴ്ച്ച വിശുദ്ധ കുര്‍ബ്ബാനയ്ക്ക് …

ഫാദര്‍ എം. ബി. ജോര്‍ജ്ജിന്‌ യാത്രയയപ്പ് നല്‍കി Read More

റോഡ് സുരക്ഷ ബോധവല്‍ക്കരണവും,അനുസ്മരണ സമ്മേളനവും

പുതുപ്പള്ളി വലിയപള്ളിയില്‍ റോഡ് സുരക്ഷ ബോധവല്‍ക്കരണവും,അനുസ്മരണ സമ്മേളനവും നടത്തപ്പെട്ടു പുതുപ്പള്ളി:ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന റോഡപകടങ്ങളില്‍ മരണപ്പെട്ടവരുടെ അനുസ്മരണ ദിനത്തിന്‍റെ ഭാഗമായി റോഡ് സുരക്ഷ ബോധവല്‍ക്കരണവും,അനുസ്മരണ സമ്മേളനവും പുതുപ്പള്ളി വലിയപള്ളിയില്‍ നടത്തപ്പെട്ടു.മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി യോഗം ഉദ്ഘാടനം ചെയ്തു.പത്തനംതിട്ട ആര്‍.ടി.ഒ …

റോഡ് സുരക്ഷ ബോധവല്‍ക്കരണവും,അനുസ്മരണ സമ്മേളനവും Read More

ദുബായ് കത്തീഡ്രലിൽ കൊയ്ത്തുത്സവവും കുടുംബ സംഗമവും നവംബർ 24 -ന്

ദുബായ് സെന്റ് തോമസ് ഓർത്തഡോൿസ് കത്തീഡ്രലിൽ കൊയ്ത്തുത്സവവും , കുടുംബ സംഗമവും നവംബർ 24  -ന് ദുബായ്: ദുബായ് സെന്റ് തോമസ് ഓർത്തഡോൿസ് കത്തീഡ്രലിൽ കൊയ്ത്തുത്സവവും , കുടുംബ സംഗമവും നവംബർ 24 വെള്ളി വൈകിട്ട് 4 മുതൽ പള്ളി അങ്കണത്തിൽ …

ദുബായ് കത്തീഡ്രലിൽ കൊയ്ത്തുത്സവവും കുടുംബ സംഗമവും നവംബർ 24 -ന് Read More

സെൻറ് തോമസ് ഓർത്തഡോക്സ് യുവജനപ്രസ്ഥാനം മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. 

മനാമ: ബഹ്‌റൈൻ സെൻറ് മേരീസ് ഇൻഡ്യൻ ഓർത്തഡോക്സ് കത്തീഡ്രലിലെ യുവജനവിഭാഗമായ സെൻറ് തോമസ് ഓർത്തഡോക്സ് ക്രൈസ്‌തവ യുവജപ്രസ്ഥാനത്തിന്റെ മുഖമുദ്രയായ ജീവകാരുണ്യ പദ്ധതികളിൽ പ്രധാനപ്പെട്ടതും 21 വയസ്സിൽ താഴെ പ്രായമുള്ള കുഞ്ഞുങ്ങളുടെ ഹൃദയ ശസ്ത്രക്രിയ സഹായ പദ്ധതിയുമായ ‘കൊയ്നോണിയ’യുടെ പത്താം വാർഷികത്തോട് അനുബന്ധിച്ച്  …

സെൻറ് തോമസ് ഓർത്തഡോക്സ് യുവജനപ്രസ്ഥാനം മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.  Read More

മാർ തെയോഫിലോസ് മെമ്മോറിയൽ ക്വിസ് മത്സരം 2017

ബഹ്‌റൈൻ സെൻറ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിലെ യുവജന വിഭാഗമായ സെൻറ് തോമസ് ഓർത്തഡോക്സ് ക്രൈസ്‌തവ യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ ബോംബെ, അങ്കമാലി ഭദ്രാസനാധിപനായിരുന്ന ഭാഗ്യസ്മരണാർഹനായ ഡോ.ഫിലിപ്പോസ് മാർ തെയോഫിലോസ് തിരുമേനിയുടെ സ്മരണാർത്ഥം ക്വിസ്സ് മത്സരം നവംബർ …

മാർ തെയോഫിലോസ് മെമ്മോറിയൽ ക്വിസ് മത്സരം 2017 Read More

സമർപ്പണത്തിന്റെ അനുഭവത്തിലൂടെ ആദ്യഫലപ്പെരുന്നാൾ ആഘോഷിച്ചു

കുവൈറ്റ്‌ : സമർപ്പണത്തിന്റെ അനുഭവത്തിലൂടെ സെന്റ്‌ ഗ്രീഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാഇടവക ആദ്യഫലപ്പെരുന്നാൾ ആഘോഷിച്ചു. നവംബർ 3, വെള്ളിയാഴ്ച രാവിലെ 8.00 മണി മുതൽ ജലീബ്‌ ഇന്ത്യൻ സെന്റ്രൽ സ്ക്കൂൾ അങ്കണ ത്തിൽ വെച്ചു നടന്ന പെരുന്നാൾ ആഘോഷപരിപാടികൾ മലങ്കര ഓർത്തഡോക്സ്‌ …

സമർപ്പണത്തിന്റെ അനുഭവത്തിലൂടെ ആദ്യഫലപ്പെരുന്നാൾ ആഘോഷിച്ചു Read More

കോലഞ്ചേരിപള്ളി വീട് നിര്‍മ്മിച്ചു നല്‍കി

കോലഞ്ചേരി പള്ളി നിർമ്മിച്ച് നൽകുന്ന 5 മത് വീടിന്റെ താക്കോൽ ദാനം നിർവ്വഹിക്കപ്പെട്ടു.

കോലഞ്ചേരിപള്ളി വീട് നിര്‍മ്മിച്ചു നല്‍കി Read More

മസ്കറ്റ്‌ യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ കലണ്ടർ പ്രസിദ്ധീകരിച്ചു

മസ്കറ്റ്‌ മാർ ഗ്രീഗോറിയോസ്‌ ഓർത്തഡോക്സ്‌ മഹാ ഇടവക ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ 2018 വർഷത്തെ കലണ്ടർ പ്രസിദ്ധീകരിച്ചു മസ്കറ്റ്‌: നാൽപ്പതാണ്ടു തികയുന്ന മാർ ഗ്രീഗോറിയോസ്‌ ഓർത്തഡോക്സ്‌ മഹാ ഇടവക ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ മലങ്കര സഭയുടെ 2018-ലെ വിശേഷ ആരാധന ദിവസങ്ങൾ, …

മസ്കറ്റ്‌ യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ കലണ്ടർ പ്രസിദ്ധീകരിച്ചു Read More

വടക്കിന്‍റെ പരുമലയിലേക്ക് ഒരു തീർഥയാത്ര / ജിജി കെ നൈനാൻ

ഈ വാരാന്ത്യം തീർഥാടന പുണ്യത്തിന്റേത്. വടക്കിന്റെ പരുമലയായ ജനക്പുരി മാർ ഗ്രീഗോറിയോസ് പള്ളിയിലേക്കുള്ള പദയാത്രകളിൽ വിശ്വാത്തിന്റെ കരുത്ത്‌ മാത്രമല്ല. മതമൈത്രിയുടെ തണലും തുണയായുണ്ട്. പരിശുദ്ധ പരുമല തിരുമേനിയുടെ 115 മത് ഓർമ്മപെരുന്നാളും, ഇടവകയുടെ ആണ്ടുപെരുന്നാളും ഒക്ടോബർ 29 മുതൽ നവംബർ 5 …

വടക്കിന്‍റെ പരുമലയിലേക്ക് ഒരു തീർഥയാത്ര / ജിജി കെ നൈനാൻ Read More

അഡലൈഡ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവക പെരുന്നാൾ 

ഓസ്‌ട്രേലിയ: അഡലൈഡ് സെൻറ്. ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയുടെ സ്വർഗീയ മദ്ധ്യസ്ഥനായ പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മ പെരുന്നാൾ നവംബർ 9 മുതൽ 11 വരെയുള്ള തീയതികളിൽ ഭക്തിപൂർവ്വം നടത്തപ്പെടും. നവംബർ 9 വ്യാഴാഴ്ച വൈകിട്ട് 7 മണിക്ക് പെരുന്നാൾ കൊടിയേറ്റ് …

അഡലൈഡ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവക പെരുന്നാൾ  Read More

മാർ ദിയസ്കോറോസിന് സ്വീകരണം നല്‍കി

ഡോ. യൂഹാനോൻ മാർ ദിയസ്കോറോസ്‌ മെത്രാപ്പോലിത്തായ്ക്കും, ഡോ. ജോർജ്ജ്‌ പോളിനും സ്വീകരണം നൽകി  കുവൈറ്റ്‌ : മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ പരിശുദ്ധ എപ്പിസ്ക്കോപ്പൽ സുന്നഹദോസ്‌ സെക്രട്ടറിയും, ചെന്നൈ-കോട്ടയം ഭദ്രാസനങ്ങളുടെ ചുമതലക്കാരനുമായ ഡോ. യുഹാനോൻ മാർ ദിയസ്കോറോസ്‌ മെത്രാപ്പോലീത്താ, അത്മായ ട്രസ്റ്റി …

മാർ ദിയസ്കോറോസിന് സ്വീകരണം നല്‍കി Read More