പെരിങ്ങനാട് വലിയ പെരുന്നാളിന് 21ന് കോടിയേറും
അടൂർ : ശുദ്ധിമതിയായ മർത്തശ്‌മൂനി അമ്മയുടെയും എഴ് മക്കളുടെയും അവരുടെ ഗുരുവായ മോർ ഏലയാസർ ന്റെയുംനാമത്തിൽ സ്ഥാപിതമായ മലങ്കരയിലെ ആദ്യ ദേവാലയമായ പെരിങ്ങനാട് മർത്തശ്‌മൂനി വലിയ പള്ളിയുടെ 167 മത് വലിയ പെരുന്നാളിന് 21ന് കോടിയേറും. പെരുന്നാൾ ശുശ്രുഷകൾക്ക് ഇടവക മെത്രാപോലിത്ത …
പെരിങ്ങനാട് വലിയ പെരുന്നാളിന് 21ന് കോടിയേറും Read More