തെശ്ബുഹത്തോ 2018

ദുബായ്: പുണ്യ ശ്ലോകനായ ജോബ് മാർ പീലക്സിനോസ് തിരുമേനിയുടെ പാവനസ്മരക്കായി നടത്തുന്ന 7-മത് തെശ്ബുഹത്തോ 2018, സുറിയാനി മലയാളം ആരാധനാഗീതമതസരം 11 മെയ് 2018 (വെള്ളിയാഴ്ച) ഉച്ചക്ക് 1.30തിനു നടത്തപ്പെടുന്നു. യൂ.എ .യിലെ എട്ടു യൂണിറ്റുകളെയും പ്രതിനിധികരിക്കുന്ന ടീമുകൾ മത്സരത്തിൽ അണിനിരക്കും.

തെശ്ബുഹത്തോ 2018 Read More

250 വര്‍ഷങ്ങളുടെ അനുഗ്രഹവുമായി മാര്‍ ബഹനാന്‍ ദയറാ ചാപ്പല്‍

തേവനാല്‍ താഴ്‌വരയിലെ അനുഗ്രഹസ്രോതസ്സായി, ദേശത്തിന്‍റെ  പരിശുദ്ധിക്ക് നിദാനമായി നിലകൊള്ളുന്ന മാര്‍ ബഹനാന്‍ ദയറാ ചാപ്പല്‍ സ്ഥാപിതമായിട്ട് 250 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്നു. ദേശവാസികള്‍  വിശ്വാസപൂര്‍വ്വം താഴത്തെ കുരിശുപള്ളി എന്ന് വിളിക്കുന്ന ഈ ദേവാലയം, പുണ്യപ്പെട്ട കാട്ടുമങ്ങാട്ട് ബാവമാരുടെയും പ. പരുമല തിരുമേനിയുടെയും  അദൃശ്യസാന്നിദ്ധ്യത്താല്‍ …

250 വര്‍ഷങ്ങളുടെ അനുഗ്രഹവുമായി മാര്‍ ബഹനാന്‍ ദയറാ ചാപ്പല്‍ Read More

മൈലമൺ പള്ളിപെരുനാളിനു കൊടിയേറി

പരിശുദ്ധ ഗീവർഗീസ് സഹദായുടെ മധ്യസ്ഥതയാലും പരിശുദ്ധ പരുമല തിരുമേനിയുടെ തിരുശേഷിപ്പിനാലും നാനാജാതി മതസ്ഥർക്ക് അനുഗ്രഹീതമായ മൈലമൺ സെന്റ് ജോർജ് ഓർത്തഡോൿസ് പള്ളിയുടെ ഈ വർഷത്തെ, വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓര്മപ്പെരുനാളിനു ഏപ്രിൽ 29നു വി.കുർബാനയ്ക്കു ശേഷം ഇടവക വികാരി ഫാ.കെ.വി. തോമസ്  …

മൈലമൺ പള്ളിപെരുനാളിനു കൊടിയേറി Read More

സെന്റ് മേരീസ് കത്തീഡ്രലില്‍ വി. സഹദായുടെ ഓര്‍മ്മപ്പെരുന്നാളും സണ്ടേസ്കൂള്‍ ദിനവും 

 മനാമ. ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ വിശുദ്ധ ഗീവര്‍ഗ്ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാളും സെന്റ് മേരീസ് സണ്ടേസ്കൂളിന്റെ നാല്‍പ്പത്തിരണ്ടാമത് വാര്‍ഷികവും ഇന്നും നാളെയും ഇടവക വികാരി റവ. ഫാദര്‍ ജോഷ്വാ ഏബ്രഹാമിന്റെ നേത്യത്വത്തില്‍ കത്തീഡ്രലില്‍ വച്ച് നടക്കും. ഇന്ന്‍ (26 …

സെന്റ് മേരീസ് കത്തീഡ്രലില്‍ വി. സഹദായുടെ ഓര്‍മ്മപ്പെരുന്നാളും സണ്ടേസ്കൂള്‍ ദിനവും  Read More

കുറ്റിയാനി സെന്‍റ് ജോര്‍ജ്ജ് പളളി നവതി ആഘോഷ സമാപനവും വി.ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാളും

റാന്നി : 1928-ല്‍ സ്ഥാപിതമായ റാന്നി, കുറ്റിയാനി സെന്‍റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് പളളിയുടെ നവതി ആഘോഷ സമാപനവും പെരുന്നാളും നിലയ്ക്കല്‍ ഭദ്രാസന മര്‍ത്തമറിയം സമാജം, ബാലസമാജം, ശുശ്രൂഷകസംഘം സമ്മേളനങ്ങളും 2018 ഏപ്രില്‍ 29 മുതല്‍ മെയ് 8 വരെ തീയതികളില്‍ നടത്തപ്പെടുന്നു. …

കുറ്റിയാനി സെന്‍റ് ജോര്‍ജ്ജ് പളളി നവതി ആഘോഷ സമാപനവും വി.ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാളും Read More