കട്ടച്ചിറയില്‍ സംഘര്‍ഷാവസ്ഥ

യാക്കോബായക്കാരെ  പള്ളിയിൽ നിന്നും പുറത്താക്കി കട്ടച്ചിറ പള്ളി ആർ.ഡി.ഓ. ഏറ്റെടുത്തു. പള്ളി പോലീസ്  കസ്റ്റഡിയിൽ  പള്ളിയുടെ  താക്കോൽ  ഓർത്തഡോൿസ് വികാരിക്ക്  ആർ ഡി ഓ കൈമാറും.

കട്ടച്ചിറയില്‍ സംഘര്‍ഷാവസ്ഥ Read More

തുരുത്തിക്കര മാർ ഗ്രീഗോറിയോസ് ചാപ്പലിനെക്കുറിച്ചുള്ള ഡോക്യുമെന്ററി

https://www.facebook.com/margregoriouschapel/videos/1760513337394819/ സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന തുരുത്തിക്കര മാർ ഗ്രീഗോറിയോസ് ചാപ്പലിനെക്കുറിച്ച് #മുളന്തുരുത്തിയോടൊപ്പംഓൺലൈൻ ചാനൽ അവതരിപ്പിച്ച ഡോക്യുമെന്ററി.

തുരുത്തിക്കര മാർ ഗ്രീഗോറിയോസ് ചാപ്പലിനെക്കുറിച്ചുള്ള ഡോക്യുമെന്ററി Read More

Mar Gregorios Orthodox Maha Edavaka, Muscat, launches Santhwanam Charity Project on St Mary’s Feast 

  MUSCAT: Mar Gregorios Orthodox Maha Edavaka (MGOME), Muscat under Indian Orthodox Diocese of Ahmedabad, has launched another new charity drive named ‘Santhawanam’ from September 7, Friday. The charity drive …

Mar Gregorios Orthodox Maha Edavaka, Muscat, launches Santhwanam Charity Project on St Mary’s Feast  Read More

ദുബായ് സെന്‍റ് തോമസ് കത്തീഡ്രലിൽ സ്നേഹസന്ദേശം സുവിശേഷ സംഘത്തിന്‍റെ ശുശ്രുഷകള്‍

സെന്റ് തോമസ് ഓർത്തഡോൿസ് കത്തീഡ്രലിൽ എട്ട് നോമ്പാചരണവും സ്നേഹസന്ദേശം സുവിശേഷ സംഘത്തിന്റെ ശുശ്രുഷകളും ദുബായ് : സെന്റ് തോമസ് ഓർത്തഡോൿസ് കത്തീഡ്രലിൽ എട്ട് നോമ്പാചരണവും സ്നേഹസന്ദേശം സുവിശേഷ സംഘത്തിന്റെശുശ്രുഷകളും 2018 സെപ്റ്റംബർ 1 മുതൽ 7 വരെ നടത്തപ്പെടുന്നു . പ്രശസ്ത വചന ശുശ്രുഷകരായ റവ .ഫാ .ഗീവർഗീസ് K  .K നല്ലില , റവ .ഫാ .ബിജു വര്ഗീസ് കുളക്കട , റവ .ഫാ .ജോയ്‌സ് വി .ജെ കരിമുളക്കൽ എന്നിവർ നേതൃത്വം നൽകുന്നു .

ദുബായ് സെന്‍റ് തോമസ് കത്തീഡ്രലിൽ സ്നേഹസന്ദേശം സുവിശേഷ സംഘത്തിന്‍റെ ശുശ്രുഷകള്‍ Read More

കട്ടച്ചിറ പള്ളിക്കേസ്: സുപ്രീംകോടതി വിധി മലങ്കര സഭയ്ക്ക് അനുകൂലം

ന്യൂഡല്‍ഹി – മലങ്കര ഓര്‍ത്തഡോക്സ്‌ സുറിയാനി സഭയുടെ മാവേലിക്കര  ഭദ്രസനത്തില്‍ പെട്ട കട്ടച്ചിറ സെന്‍റ് മേരീസ് പള്ളി 1934 ലെ സഭാ ഭരണഘടന പ്രകാരം ഭരിക്കണമെന്ന് ബഹു സുപ്രീം കോടതി മൂന്നംഗ ബെഞ്ച് ഉത്തരവിട്ടു. മലങ്കരസഭയെ സംബന്ധിച്ചുള്ള 1958, 1995, 2017 …

കട്ടച്ചിറ പള്ളിക്കേസ്: സുപ്രീംകോടതി വിധി മലങ്കര സഭയ്ക്ക് അനുകൂലം Read More

ചേലക്കര പള്ളി വി. കുർബാന അർപ്പിക്കുവാനായി തുറന്നു

ചേലക്കര പള്ളിയിൽ വി.കുർബാന അർപ്പിക്കുവാനായി ഓർത്തഡോക്സ് സഭയ്ക്ക് തുറന്നുകൊടുത്തു https://www.facebook.com/stgeorgecka/videos/1707221806073535/

ചേലക്കര പള്ളി വി. കുർബാന അർപ്പിക്കുവാനായി തുറന്നു Read More

മൂന്നാം ഇൻഡോ -ബഹറിൻ  കുടുംബ സംഗമം ശ്രദ്ധേയമായി

മനാമ: മലങ്കര ഓര്ത്തഡോക്സ് സഭയുടെ മധ്യപൂര്വ്വ ദേശത്തിലെ മാത്യദേവാലയമായ ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്ത്തഡോക്സ് കത്തീഡ്രലിന്റെ നേത്രത്വത്തില് ഡയമന്റ് ജൂബിലി (60 വര്ഷം) ആഘോഷ വേളയില് നടത്തിയ മൂന്നാമത് ഇൻഡോ -ബഹറിൻ കുടുംബ സംഗമം  2018  ആഗസ്റ്റ് 11 ന്‌ …

മൂന്നാം ഇൻഡോ -ബഹറിൻ  കുടുംബ സംഗമം ശ്രദ്ധേയമായി Read More