സോപാനാ ഓര്‍ത്തഡോക്സ് അക്കാദമിയുടെ ഉദ്ഘാടനം 24-ന് 2.30-ന്
പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ പ്രത്യേക മേല്‍നോട്ടത്തില്‍ ഞാലിയാകുഴി മാര്‍ ബസേലിയോസ് ദയറായോടു അനുബന്ധിച്ചുള്ള മാര്‍ ഈവാനിയോസ് ചൈതന്യ നിലയത്തില്‍ ആരംഭിച്ചിരിക്കുന്ന സോപാനാ ഓര്‍ത്തഡോക്സ് അക്കാദമിയുടെ ഔപചാരിക ഉദ്ഘാടനം 24ന് 2.30ന് പരിശുദ്ധ കാതോലിക്കാ ബാവായുടെ സാന്നിധ്യത്തില്‍ …
സോപാനാ ഓര്‍ത്തഡോക്സ് അക്കാദമിയുടെ ഉദ്ഘാടനം 24-ന് 2.30-ന് Read More