വി. മൂറോന്‍ / ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ്
ആദിമസഭയില്‍ ക്രിസ്ത്യാനികള്‍ എന്ന പേര് ആദ്യമായി ഉണ്ടായത് അന്ത്യോക്യായില്‍ വച്ചാണല്ലോ. ക്രിസമുള്ളവര്‍ അതായത് അഭിഷേകം പ്രാപിച്ചിട്ടുള്ളവര്‍ ആകയാലാണു ക്രിസ്ത്യാനികള്‍ എന്നു വിളിക്കപ്പെട്ടിരിക്കുന്നത് എന്ന് ക്രി. 150-ല്‍ ജിവിച്ചിരുന്ന അന്ത്യോക്യായുടെ മാര്‍ തേയോപ്പീലോസ് പാത്രിയര്‍ക്കീസ് പ്രസ്താവിച്ചിട്ടുണ്ട്. ക്രിസം, മൂറോന്‍ എന്ന വാക്കിന്‍റെ മറ്റൊരു …
വി. മൂറോന്‍ / ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ് Read More