മലങ്കരസഭ ഗ്രിഗോറിയന്‍ കലണ്ടര്‍ സ്വീകരിച്ചത് സംബന്ധിച്ച കല്പനകള് (1952-1953)
Compiled by Varghese John Thottapuzha
Compiled by Varghese John Thottapuzha
മലങ്കര ഓര്‍ത്തഡോക്സ് സഭയില്‍ ഉപയോഗിക്കുന്ന തുബ്ദേനുകള്‍ പ്രാബല്യത്തില്‍ വന്നത് എന്ന്? / ഫാ. ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട് 2014-ല്‍ എഴുതി മലങ്കര ഓര്‍ത്തഡോക്സ് ടി.വി. യില്‍ പ്രസിദ്ധീകരിച്ച ലേഖനം
When a big dam is inaugurated, people can be benefitted by the flow of water and also by the electricitygenerated out of it. When a vaccine is developed especially against…
മലങ്കര ഓര്‍ത്തഡോക്സ് സഭയില്‍ വി. മാമോദീസാ നടത്തുന്ന വിധം / ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം
ബഥനി ഹാർദ്ദവ പ്രാർത്ഥനകൾ എന്ന പ്രാർത്ഥന പുസ്തകം ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ചു
വി. കുര്‍ബാനയുടെ ലഘു പഠനം / മാത്യൂസ് മാര്‍ ബര്‍ണബാസ്
നടപടി പുസ്തകം (1909) / കോനാട്ട് മാത്തന്‍ മല്പാന്‍
കര്‍ത്താവേ! സത്യത്തിന്‍റെ വചനത്തെ ഞങ്ങളോട് ഉപദേശിക്കുന്ന ഞങ്ങളുടെ മേല്പട്ടക്കാരെ നീ ഓര്‍ത്തുകൊള്ളണമെ. പ്രത്യേകമായി ഞങ്ങളുടെ പാത്രിയര്‍ക്കീസന്മാരായ ആബൂന്‍ മാര്‍ ഇഗ്നാത്യോസിനെയും, ആബൂന്‍ മാര്‍ ബസ്സേലിയോസിനെയും, ആബൂന്‍ മാര്‍ ഗ്രിഗോറിയോസിനെയും ഞങ്ങളുടെ മേല്പട്ടക്കാരന്‍ മാര്‍ (ഇന്നാരെയും) സത്യവിശ്വാസികളായ ശേഷമുള്ള സകല എപ്പിസ്കോപ്പന്മാരെയും നീ…
The book ‘Holy Matrimony’ which is third in the series of ‘the study of sacraments’ by Bodhana Publications, was released by handing over a copy of the book by H.G.Dr….
സാംക്രമിക രോഗങ്ങളുടെ കാലത്ത് (പുറപ്പാട് 9:1-6) മനുഷ്യരുടെ ജീവിതത്തിന് ആവശ്യമായതെല്ലാം സൃഷ്ടിച്ചവനും സകലവും പരിപാലിക്കുന്നവനുമായ കര്‍ത്താവേ, നിന്നില്‍ത്തന്നെ ഞങ്ങള്‍ ജീവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. കൊടുങ്കാറ്റിനെ ശാസിച്ച് ശിഷ്യന്മാര്‍ കയറിയിരുന്ന വഞ്ചി ഗലീലാക്കടലില്‍ മുങ്ങിപ്പോകാതെ അവരെ രക്ഷിച്ച നാഥാ, നിന്‍റെ ആംഗ്യത്തില്‍…