ദുഃഖവും പകരുന്ന വ്യാധിയുമുള്ള കാലത്തു ചൊല്ലേണ്ട അപേക്ഷ

പള്ളിതാമക്കളെക്കൂടി വഴിയില്‍ പുറപ്പെടുന്നു. പടയ്ക്കു പുറപ്പെടുന്ന പടത്തലവരെപ്പോലെ വില്ലിനു പകരം അപേക്ഷകളുമായി അമ്പിനു പകരം നമസ്ക്കാരവുമായി വാളിനു പകരം കുരിശുമായി ദൈവത്തോടിരക്കുന്നു. ഇവിടെ നിന്നു അരിശവടി നീക്കണം. ദൈവമേ ഹാലേലൂയ്യാ. അനുഗ്രഹം ചെയ്യണമെ. മനോഗുണമെ ഞങ്ങളോടു കൂടെ വന്ന് അപേക്ഷിക്കണമെ. അനുഗ്രഹമുള്ള …

ദുഃഖവും പകരുന്ന വ്യാധിയുമുള്ള കാലത്തു ചൊല്ലേണ്ട അപേക്ഷ Read More

Pray for the Church

  വി. സഭയ്ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന ദൈവപുത്രാ, വിശുദ്ധ സഭയ്ക്കു നിരപ്പു കൊടുക്കുകയും അതില്‍ നിന്നു ദുഷ്ട ഭിന്നതകളെയും പിരിച്ചിലുകളെയും ഇല്ലാതാക്കുകയും ചെയ്യണമെ. തര്‍ക്കങ്ങള്‍ ഉണ്ടാകാതിരിപ്പാന്‍ തക്കവണ്ണം അതിന്‍റെ വാതിലുകളെ നിന്‍റെ സ്ലീബായാല്‍ മുദ്ര വയ്ക്കണമെ. തര്‍ക്കക്കാരുടെ കലഹിപ്പിക്കുന്ന തര്‍ക്കം അതില്‍ …

Pray for the Church Read More

History & Liturgy of MOSC: ക്വിസ് മത്സര പരമ്പര / ഡെറിന്‍ രാജു വാകത്താനം

ക്വിസ് നമ്പർ 15 1. തിരുവെഴുത്തുകളെ ഓരോ ദിവസവും പരിശോധിച്ചികൊണ്ടിരുന്നത് ആരാണ്?[വേദപുസ്തകം] ഉത്തരം: ബെരോവയിലെ ആളുകൾ പ്രവർത്തികൾ 17:11 2. മലമുകളിൽ അഗ്നിമയൻമാരുടെ സാന്നിദ്ധ്യത്തിൽ നടന്ന കബറടക്കം ആരുടെയാണ്.? [ശുശ്രൂഷ/കൂദാശ] ഉത്തരം : മോശയുടെ വൈദികരുടെ സംസ്കാരക്രമത്തിലും മറ്റ് ചില ഗീതങ്ങളിലും …

History & Liturgy of MOSC: ക്വിസ് മത്സര പരമ്പര / ഡെറിന്‍ രാജു വാകത്താനം Read More

മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ വിശുദ്ധ കാനോനിക നോമ്പുകള്‍

നോമ്പുകൾ കാനോനികമഞ്ച് യൽദോയാണാദ്യത്തേത് ഒന്നു ഡിസംബറിലാരംഭം ഇരുപത്തഞ്ചിനു തീർന്നീടും മൂന്നു ദിനം നിനെവേ നോമ്പ് യോനാനിബിയെ ഓർത്തീടാൻ പിന്നീടമ്പതുനാൾ നോമ്പ് അവസാനിക്കും ക്യംതായിൽ മാർച്ചിരുപത്തൊന്നാം ദിനമോ പിന്നീടായ് വന്നീടുന്ന പൗർണ്ണമി തൻ പിമ്പു വരുന്ന ഞായർ ക്യംതായായീടും ക്യംതാ മുതൽ പിന്നോട്ടെണ്ണി …

മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ വിശുദ്ധ കാനോനിക നോമ്പുകള്‍ Read More

പാതി നോമ്പിലെ കുരിശ് സ്ഥാപിക്കൽ: വിവിധ നടപടിക്രമങ്ങളില്‍ / ഡെറിന്‍ രാജു

പാതിനോമ്പിന്റെ ബുധനാഴ്ചയിലെ പ്രധാന ചടങ്ങായ സ്ളീബാ സ്ഥാപിക്കേണ്ടത് തലേന്നത്തെ സന്ധ്യാനമസ്കാരത്തോടു കൂടിയാണോ അതോ പിറ്റേന്നു സ്ളീബാ ആഘോഷം നടത്തുന്ന സമയത്ത് സ്ഥാപിച്ചാൽ മതിയോ എന്ന ചോദ്യത്തിനു ലഭ്യമായിട്ടുള്ള ചില നടപടിക്രമങ്ങൾ പ്രകാരം ഉത്തരം അന്വേഷിക്കുകയാണ് ഈ ലേഖനത്തിൽ. ഇവിടെ പരിഗണിക്കുന്ന നടപടിക്രമങ്ങൾ …

പാതി നോമ്പിലെ കുരിശ് സ്ഥാപിക്കൽ: വിവിധ നടപടിക്രമങ്ങളില്‍ / ഡെറിന്‍ രാജു Read More

തക്സാ (അനാഫോറാ)

‘തക്സാ’ എന്ന സുറിയാനി വാക്കിന് ‘ക്രമം’ എന്നാണര്‍ത്ഥം. ‘ടാക്സിസ്’ എന്ന ഗ്രീക്കു വാക്കിന്‍റെ സുറിയാനി രൂപമാണിത്. സുറിയാനി സഭയിലെ കൂദാശാക്രമങ്ങള്‍ക്ക്, പ്രത്യേകിച്ച് വി. കുര്‍ബ്ബാനയുടെ പ്രാര്‍ത്ഥനകള്‍ക്ക്, പൊതുവെ തക്സാ എന്ന പേരാണ് ഉപയോഗിക്കുന്നത്. തക്സാ എന്ന അര്‍ത്ഥത്തില്‍ ‘അനാഫോറാ’ എന്ന ഗ്രീക്കു …

തക്സാ (അനാഫോറാ) Read More

മോർ അബ്‌ഗാർ രാജാവിന്റെ ഓർമ്മ; പാതിനോമ്പിന്റെ ബുധനാഴ്ച

ഉറഹായിലെ രാജാവായ അബ്‌ഗാർ അഞ്ചാമൻ (? – ഏ. ഡി. 65) അബ്‌ഗാർ രാജാക്കന്മാരിൽ (ബി. സി. 132 – ഏ. ഡി. 224) അബ്‌ഗാർ എന്നു പെരുള്ളവർ പലരുണ്ടായിരുന്നു. അബ്‌ഗാർ അഞ്ചാമനെ കറുത്തവനായ അബ്‌ഗാർ എന്നാണ് തിരിച്ചറിയുന്നതിനായി ചരിത്രപുസ്തകങ്ങളിൽ പരാമർശിച്ചിരിക്കുന്നത്. …

മോർ അബ്‌ഗാർ രാജാവിന്റെ ഓർമ്മ; പാതിനോമ്പിന്റെ ബുധനാഴ്ച Read More