പ. മാത്യൂസ് പ്രഥമന്‍ ബാവായുടെ വിശ്വാസപ്രതിജ്ഞ (അമാലോഗിയാ)
മലങ്കര ഓര്‍ത്തഡോക്സ് സഭാംഗങ്ങളുടെ ഭരണവും മേല്‍നോട്ടവും സഭാപാരമ്പര്യങ്ങള്‍ക്കും കാനോന്‍ നിയമങ്ങള്‍ക്കും സഭയുടെ ഭരണഘടനയ്ക്കും അനുസൃതമായി മലങ്കര എപ്പിസ്കോപ്പല്‍ സുന്നഹദോസിനോടുള്ള വിധേയത്വത്തില്‍ പരിശുദ്ധാത്മാവിന്‍റെ കൃപയാലും ശക്തിയാലും നിര്‍വ്വഹിച്ചുകൊള്ളാമെന്ന് സ്ഥാനാരോഹണ ശുശ്രൂഷാമദ്ധ്യേ ചെയ്ത സത്യപ്രതിജ്ഞയില്‍ പ. മാത്യൂസ് പ്രഥമന്‍ കാതോലിക്കാബാവാ പറഞ്ഞു. വിശ്വാസപ്രഖ്യാപനത്തിന്‍റെ പൂര്‍ണ്ണരൂപം:. പൗരസ്ത്യ …
പ. മാത്യൂസ് പ്രഥമന്‍ ബാവായുടെ വിശ്വാസപ്രതിജ്ഞ (അമാലോഗിയാ) Read More