Thrikkunnathu Seminary Perunnal

  Post by OCYM Kolenchery Unit. 24-01-2015 Manorama News ( Kochi).   മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ അങ്കമാലി ഭദ്രാസ ആസ്ഥാമായ ആലുവ തൃക്കുന്നത്ത് സെമിാരി ചാപ്പലില്‍ കബറടങ്ങിയിരിക്കുന്ന കടവില്‍ പൌലോസ് മാര്‍ അത്താാസിയോസ്, കുറ്റിക്കാട്ടില്‍ പൌലോസ് മാര്‍ …

Thrikkunnathu Seminary Perunnal Read More

Alexios Mar Eusebius’ Visit to Germany

Alexios Mar Eusebius’ Visit to Germany. News അലക്സിയോസ് മാര്‍ യൌസേബിയോസ് മെത്രാപ്പോലീത്താ ജര്‍മനി സന്ദര്‍ശിക്കുന്നു കൊളോണ്‍: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ സൌത്ത്-വെസ്റ് അമേരിക്കന്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ അലക്സിയോസ് മാര്‍ യൌസേബിയോസ് മെത്രാപ്പോലീത്താ ജര്‍മനിയില്‍ ഔപചാരിക സന്ദര്‍ശനം നടത്തും. മെത്രാപ്പോലീത്തയായി …

Alexios Mar Eusebius’ Visit to Germany Read More

ബോംബെ ഭദ്രാസന മേഖലാ  കണ്‍വന്‍ഷൻ ഇന്ന് മലാഡിൽ

മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ ബോംബെ ഭദ്രാസനത്തിലെ മലാഡ് മേഖലയിലുള്ള ദൈവാലയങ്ങളുടെ സംയുക്താഭിമുഖ്യത്തിലുളള കണ്‍വന്‍ഷൻ ഇന്ന് വൈകിട്ട് 6.30 മുതൽ മലാഡ് സെന്റ്റ് തോമസ്‌ ഓര്‍ത്തോഡോക്സ് വലിയ പള്ളിയിൽവച്ചു നടത്തപ്പെടും. നിരണം ഭദ്രാസനാധിപനും സഭാ മിഷന്‍ബോര്‍ഡ് പ്രസിഡന്റുമായ അഭിവന്ദ്യ ഡോ. യുഹാന്നോൻ …

ബോംബെ ഭദ്രാസന മേഖലാ  കണ്‍വന്‍ഷൻ ഇന്ന് മലാഡിൽ Read More

വി. മൂന്നുനോമ്പ് ധ്യാനം ആങ്ങമൂഴി ഊര്‍ശ്ളേം മാര്‍ത്തോമ്മന്‍ കാതോലിക്കേറ്റ് സെന്ററില്‍

റാന്നി: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ നിലയ്ക്കല്‍ ഭദ്രാസനത്തിലെ നിലയ്ക്കല്‍ ഡിസ്ട്രിക്ടില്‍പ്പെട്ട എല്ലാ ഇടവകകളുടെയും സംയുക്താഭിമുഖ്യത്തില്‍ ആങ്ങമൂഴി ഊര്‍ശ്ളേം മാര്‍ത്തോമ്മന്‍ കാതോലിക്കേറ്റ് സെന്ററില്‍ വച്ച് വി.മൂന്നു നോമ്പിലെ ധ്യാനം ജനുവരി 28ന് ബുധനാഴ്ച രാവിലെ 9.30 മുതല്‍ നടത്തപ്പെടും. 11 മണിക്ക് …

വി. മൂന്നുനോമ്പ് ധ്യാനം ആങ്ങമൂഴി ഊര്‍ശ്ളേം മാര്‍ത്തോമ്മന്‍ കാതോലിക്കേറ്റ് സെന്ററില്‍ Read More