ബോംബെ ഭദ്രാസന മേഖലാ  കണ്‍വന്‍ഷൻ ഇന്ന് മലാഡിൽ

mar_coorilos

മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ ബോംബെ ഭദ്രാസനത്തിലെ മലാഡ് മേഖലയിലുള്ള ദൈവാലയങ്ങളുടെ സംയുക്താഭിമുഖ്യത്തിലുളള കണ്‍വന്‍ഷൻ ഇന്ന് വൈകിട്ട് 6.30 മുതൽ മലാഡ് സെന്റ്റ് തോമസ്‌ ഓര്‍ത്തോഡോക്സ് വലിയ പള്ളിയിൽവച്ചു നടത്തപ്പെടും. നിരണം ഭദ്രാസനാധിപനും സഭാ മിഷന്‍ബോര്‍ഡ് പ്രസിഡന്റുമായ അഭിവന്ദ്യ ഡോ. യുഹാന്നോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലിത്താ തിരുവചന സന്ദേശം നല്കും. നാളെ വൈകിട്ടത്തെ കണ്‍വന്‍ഷൻ വാഷി സെന്ത് മേരീസ്‌ സ്കൂൾ ഗ്രൗണ്ടിൽവച്ച് നടതപ്പെടുമെന്നു വികാരിമാരായ ഫാ. തോമസ്‌ വറുഗീസും,  റവ. ഫാ. സജി മാത്യു താന്നിമൂട്ടിലും അറിയിച്ചു.