വിധി നടപ്പാക്കാത്തതിലെ ഒന്നാം പ്രതി കേരള സർക്കാര്‍: പ. പിതാവ്

https://www.facebook.com/OrthodoxChurchTV/videos/692964671107370/ നിരണം : മലങ്കര സഭാ തർക്കത്തിൽ രാജ്യത്തെ പരമോന്നത നീതി പീഠം പുറപ്പെടുവിച്ച വിധി നടപ്പാക്കാത്തതിലെ ഒന്നാം പ്രതി കേരള സർക്കാരാണെന്നും വിധിയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ വായിച്ചറിയാൻ കഴിയാത്ത മന്ത്രിമാരാണ് ഭരിക്കുന്നതെന്നും പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ …

വിധി നടപ്പാക്കാത്തതിലെ ഒന്നാം പ്രതി കേരള സർക്കാര്‍: പ. പിതാവ് Read More

നീതി നിഷേധത്തിൽ കൽക്കട്ടാ ഭദ്രാസനം പ്രതിഷേധിച്ചു

ഭിലായ്‌ : വ്യവഹാരങ്ങൾക്ക്‌ പൂർണ്ണ വിരാമമിട്ടുകൊണ്ട്‌ രാജ്യത്തെ പരമോന്നത നീതിപീഠം പുറപ്പെടുവിച്ച അന്തിമവിധി നടപ്പിലാക്കുവാൻ വിമുഖത കാണിക്കുന്നതിലും വിശ്വാസികൾക്കും പള്ളികൾക്കും നേരെ നടക്കുന്ന അതിക്രമങ്ങളിലും കൽക്കട്ടാ ഭദ്രാസന കൗൺസിൽ യോഗം ഉൽക്കണ്ഠ രേഖപ്പെടുത്തി. പരമോന്നത നീതിപീഠത്തിന്റെ വിധികളെ വെല്ലുവിളിക്കുന്നത് ഭരണഘടനയോടുള്ള അവഹേളനമാണെന്ന് …

നീതി നിഷേധത്തിൽ കൽക്കട്ടാ ഭദ്രാസനം പ്രതിഷേധിച്ചു Read More

ഫാമിലി കോണ്‍ഫറന്‍സ് ടീം ലെവി ടൗണ്‍ സെന്റ് തോമസ് ഇടവക സന്ദര്‍ശിച്ചു

രാജൻ വാഴപ്പള്ളിൽ വാഷിംഗ്ടണ്‍ ഡിസി: ജൂലൈ 15 മുതല്‍ 18 വരെ അറ്റ്‌ലാന്റിക് സിറ്റിയിലെ ക്ലാറിഡ്ജ് റാഡിസണ്‍ ഹോട്ടലില്‍ നടക്കുന്ന നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സിന്റെ ഇടവക സന്ദര്‍ശനത്തിന്റെ ഭാഗമായി കോണ്‍ഫറന്‍സ് കമ്മിറ്റി അംഗങ്ങള്‍ ലെവി ടൗണ്‍ സെന്റ് …

ഫാമിലി കോണ്‍ഫറന്‍സ് ടീം ലെവി ടൗണ്‍ സെന്റ് തോമസ് ഇടവക സന്ദര്‍ശിച്ചു Read More

സുപ്രീം കോടതി വിധി നടപ്പാക്കാത്തതിനെതിരെ നിലയ്ക്കല്‍ ഭദ്രാസനം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി

റാന്നി : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയ്ക്ക് അനുകൂലമായ ബഹു.സുപ്രീം കോടതി വിധി നടപ്പാക്കുന്നതില്‍ കുറ്റകരമായ അനാസ്ഥ കാണിക്കുന്ന സംസ്ഥാന സര്‍ക്കാരിന്‍റെയും ഉദ്യോഗസ്ഥരുടെയും നിലപാടുകള്‍ക്കെതിരെ നിലയ്ക്കല്‍ ഭദ്രാസന കൗണ്‍സില്‍ അംഗങ്ങളുടെയും സഭാ മാനേജിങ് കമ്മറ്റിയംഗങ്ങളുടെയും സംയുക്ത യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. …

സുപ്രീം കോടതി വിധി നടപ്പാക്കാത്തതിനെതിരെ നിലയ്ക്കല്‍ ഭദ്രാസനം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി Read More