ഫാമിലി കോണ്‍ഫറന്‍സ്: ഇടവക സന്ദര്‍ശനങ്ങള്‍ സജീവമായി
നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ്: ഇടവക സന്ദര്‍ശനങ്ങള്‍ സജീവമായി
ഫാമിലി കോണ്‍ഫറന്‍സ്: ഇടവക സന്ദര്‍ശനങ്ങള്‍ സജീവമായി Read More
നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ്: ഇടവക സന്ദര്‍ശനങ്ങള്‍ സജീവമായി
ഫാമിലി കോണ്‍ഫറന്‍സ്: ഇടവക സന്ദര്‍ശനങ്ങള്‍ സജീവമായി Read More
ബ്രോങ്ക്സ്, വെസ്റ്റ്ചെസ്റ്റർ, ഏരിയയുടെ നേതൃത്വത്തിൽ, നോർത്ത്ഈസ്റ്റ്അമേരിക്കൻ ഭദ്രാസന ഫാമിലി കോൺഫറൻസ് 2018 റെജിസ്ട്രേഷൻ കിക്ക്‌ഓഫും റാഫിൾ വിതരണവും നടന്നു ന്യൂയോർക്ക്: ജനുവരി 7 ന്നടന്നക്രിസ്തുമസ്ആഘോഷവേളയിൽബ്രോങ്ക്സ്, വെസ്റ്റ്ചെസ്റ്റർഓർത്തഡോക്സ്‌ചർച്ചസ് (ബിഡബ്ല്യൂഓസി) പ്രസിഡൻറ്ഫാ.ഡോ.ജോർജ്കോശി,കോൺഫറൻസ്കോർഡിനേറ്റർഫാ. ഡോ.വർഗീസ്എംഡാനിയേലിനെവേദിയിലേക്ക്ക്ഷണിച്ചു.വർഗീസ്അച്ചൻമുൻകാലങ്ങളിൽഈഏരിയായിൽനിന്നുംനൽകിയിട്ടുള്ളഎല്ലാസഹായങ്ങൾക്കുംസഹകരണത്തിനുംനന്ദിപ്രകാശിപ്പിച്ചു. ഈവർഷവുംഅതേപോലെയുള്ളസഹകരണംപ്രതിക്ഷിക്കുന്നതായുംഅറിയിച്ചു.മുൻവര്ഷങ്ങളിലേതിനേക്കാൾഈവർഷത്തെപ്രേത്യകതയായബിഡബ്ല്യൂഓസിഗായകരുടെസാന്നിദ്ധ്യംകോൺഫറൻസിന്പുത്തൻഉണർവ്നൽകുമെന്ന്ഫാ.ഡോ.വര്ഗീസ്എം.ഡാനിയേൽഅഭിപ്രായപ്പെടുകയുണ്ടായി. കോൺഫറൻസ്ജനറൽസെക്രട്ടറിജോർജ്തുമ്പയിൽ, ട്രഷറാർ മാത്യുവര്ഗീസ്, ജോയിൻ്റ്ട്രഷറാർജയ്‌സൺതോമസ്, ഫിനാൻസ്ആൻഡ്സുവനീർകമ്മിറ്റിചെയർഎബികുറിയാക്കോസ്വെസ്റ്ചെസ്റ്ററിൽനിന്നുമുള്ളഫിനാൻസ്കമ്മിറ്റിഅംഗങ്ങളായകെ. …
Family & Youth Conference Read More
മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ അങ്കമാലി ഭദ്രാസന ആസ്ഥാനമായ ആലുവ തൃക്കുന്നത്ത് സെമിനാരിയില്‍ കബറടങ്ങിയിരിക്കുന്ന കടവില്‍ പൗലോസ് മാര്‍ അത്താനാസിയോസ്, കുറ്റിക്കാട്ടില്‍ പൗലോസ് മാര്‍ അത്തനാസിയോസ്, വയലിപ്പറമ്പില്‍ ഗീവര്‍ഗ്ഗീസ് മാര്‍ ഗ്രീഗോറിയോസ്, ഡോ. ഫിലിപ്പോസ് മാര്‍ തെയോഫിലോസ് എന്നീ മെത്രാപ്പോലീത്താമാരുടെയും പരിശുദ്ധ …
തൃക്കുന്നത്ത് സെമിനാരി പെരുന്നാള്‍ Read More
കുന്നംകുളം: മലങ്കര ഓര്‍ത്തഡോക്‌സ് സഭ കുന്നംകുളത്ത് സംഘടിപ്പിച്ച കണ്‍വെന്‍ഷന് ആത്മീയ നിറവില്‍ സമാപനമായി. ആയിരങ്ങള്‍ അണിനിരന്ന കണ്‍വെന്‍ഷന്റെ സമാപന സമ്മേളനത്തില്‍ സഭയുടെ സഹായ മെത്രാപ്പോലീത്തായും അഹമ്മദാബാദ് ഭദ്രാസനാധിപനുമായ ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് അനുഗ്രഹ പ്രഭാഷണം നടത്തി. ഭദ്രാസനം നേതൃത്വം നല്‍കുന്ന …
ആത്മീയ നിറവില്‍ കുന്നംകുളം ഭദ്രാസന കണ്‍വെന്‍ഷന് സമാപനം Read More
രാജന്‍ വാഴപ്പള്ളില്‍ വാഷിംഗ്ടണ്‍ ഡി സി ഓറഞ്ച്ബര്‍ഗ് (ന്യൂയോര്‍ക്ക്): നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിന്‍റെ 2018ലെ സംയുക്ത കമ്മിറ്റി ഓറഞ്ച്ബര്‍ഗ് സെന്‍റ് ജോണ്‍സ് ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍ ഭദ്രാസന അധ്യക്ഷന്‍ സഖറിയാ മാര്‍ നിക്കോളോവോസ് മെത്രാപ്പൊലീത്തയുടെ അധ്യക്ഷതയില്‍ …
ഫാമിലി, യൂത്ത് കോണ്‍ഫറന്‍സ് സംയുക്ത കമ്മിറ്റി യോഗം ചേര്‍ന്നു Read More
മലങ്കര ഓർത്തോഡോക്സ് സഭ തിരുവനന്തപുരം ഭദ്രാസനം ശേഖരിച്ച ഓഖി ദുരിതാശ്വാസ നിധിയായ 10 ലക്ഷം രൂപാ ഭദ്രാസനാധിപൻ അഭി .ഡോ .ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ചുബിഷപ്പ് .മോസ്റ്റ് റവ .എം .സുസൈപാക്യം തിരുമേനിയെ ഏല്പിക്കുന്നു.
ഓഖി ദുരിതാശ്വാസ സഹായ നിധി Read More[pdf-embedder url=”http://malankaraorthodox.tv/wp-content/uploads/2018/01/fianancecommittenews01.pdf”]
North East American Family & Youth conference 2018 Read More
കുന്നംകുളം ∙ മലങ്കര ഓർത്തഡോക്സ് സഭയുടെ കുന്നംകുളം ഭദ്രാസനം നാലു ദിവസങ്ങളിലായി നഗരസഭ ടൗൺഹാളിൽ നടത്തുന്ന സുവിശേഷ കൺവൻഷൻ തുടങ്ങി. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്തു. ദൈവം ഒപ്പമുണ്ടെന്ന വിശ്വാസത്തോടെ മുന്നോട്ടു പോകുമ്പോഴാണു പ്രതിസന്ധികളെ …
വിശ്വാസ നിറവിൽ ഓർത്തഡോക്സ് കൺവൻഷനു തുടക്കമായി Read More
കുന്നംകുളം ∙ ഓർത്തഡോക്സ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന സുവിശേഷ കൺവൻഷൻ ഇന്നു മുതൽ നാലു ദിവസം (ജനുവരി 18,19,20,21) ടൗൺഹാളിൽ നടക്കും. ഇന്നു വൈകിട്ട് 6.30ന് ഗാനശുശ്രൂഷയോടെയാണു കൺവൻഷനു തുടക്കം. ഏഴിന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ …
കുന്നംകുളം ഭദ്രാസന കൺവൻഷൻ Read More[pdf-embedder url=”http://malankaraorthodox.tv/wp-content/uploads/2018/01/kickoff-news01.pdf” title=”kickoff news01″]
North East American Family & Youth conference Read More