വെസ്റ്റ്‌ സെയ്‌വില്‍ സെന്റ്‌ മേരീസ്‌ ഓര്‍ത്തഡോക്‌സ്‌ ഇടവകയിലെ  കഷ്‌ടാനുഭവ വാര ശുശ്രൂഷകള്‍

ജോര്‍ജ്‌ തുമ്പയില്‍ വെസ്റ്റ്‌ സെയ്‌വില്‍(ന്യൂയോര്‍ക്ക്‌): സെന്റ്‌ മേരീസ്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌ ഇടവകയിലെ കഷ്‌ടാനുഭവ ആഴ്‌ച ശുശ്രൂഷകള്‍ നോര്‍ത്ത്‌ ഈസ്റ്റ്‌ അമേരിക്കന്‍ ഭദ്രാസന അധ്യക്ഷന്‍ സഖറിയാ മാര്‍ നിക്കോളോവോസ്‌ മെത്രാപ്പൊലീത്തയുടെ പ്രധാന കാര്‍മികത്വത്തില്‍ നടത്തപ്പെടുന്നു. വികാരി ഫാ. ഏബ്രഹാം(ഫിലെമോന്‍) ഫിലിപ്പ്‌ ശുശ്രൂഷാ കര്‍മങ്ങളില്‍ …

വെസ്റ്റ്‌ സെയ്‌വില്‍ സെന്റ്‌ മേരീസ്‌ ഓര്‍ത്തഡോക്‌സ്‌ ഇടവകയിലെ  കഷ്‌ടാനുഭവ വാര ശുശ്രൂഷകള്‍ Read More

നിലയ്ക്കല്‍ ഭദ്രാസന പ്രാര്‍ത്ഥനായോഗം വാര്‍ഷികവും കാതോലിക്കാദിനാഘോഷവും

റാന്നി : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ നിലയ്ക്കല്‍ ഭദ്രാസനത്തിലെ പ്രാര്‍ത്ഥനായോഗങ്ങളുടെ 7-ാമത് വാര്‍ഷികവും കാതോലിക്കാദിനാഘോഷവും 2018 മാര്‍ച്ച് 18-ന് ഞായറാഴ്ച കുറ്റിയാനി സെന്‍റ് ജോര്‍ജ്ജ് പളളിയില്‍ വച്ച് നടത്തപ്പെടും. ഉച്ചയ്ക്ക് 2 മണിക്ക് തോട്ടമണ്‍ സെന്‍റ് തോമസ് കത്തീഡ്രലില്‍ നിന്നും …

നിലയ്ക്കല്‍ ഭദ്രാസന പ്രാര്‍ത്ഥനായോഗം വാര്‍ഷികവും കാതോലിക്കാദിനാഘോഷവും Read More

ഫാമിലികോണ്‍ഫറൻസ്: ഓൺലൈൻ രജിസ്ട്രേഷൻതുടരുന്നു

രാജൻവാഴപ്പള്ളിൽ ന്യൂയോർക്ക്: കലഹാരിറിസോർട്ട്ആൻഡ് കൺവെൻഷൻ സെന്‍ററിൽനടക്കുന്ന നോർത്ത്ഈസ്റ്റ്അമേരിക്കൻഭദ്രാസന ഫാമിലിആൻഡ്യൂത്ത്കോണ്‍ഫറൻസിനുള്ള രജിസ്ട്രേഷൻപുരോഗമിക്കുന്നു. കഴിഞ്ഞ വർഷത്തെപ്പോലെതന്നെവിശ്വാസികളുടെ വൻപങ്കാളിത്തംഉണ്ടാകുമെന്നുള്ളഉറപ്പാണ് ഓരോഇടവകകൾസന്ദർശിക്കുന്പോഴും എക്സിക്യൂട്ടീവ്കമ്മിറ്റിക്കുലഭിച്ചുകൊണ്ടിരിക്കുന്നത്. ഓൺലൈൻവഴിരജിസ്റ്റർചെയ്യുവാനുള്ള അവസരംതുടരുകയാണ്.പങ്കെടുക്കുന്നവർ നേരത്തേതന്നെരജിസ്റ്റർചെയ്‌ത്‌മുറികൾ ഉറപ്പാക്കാൻഎക്സിക്യൂട്ടിവ്കമ്മിറ്റിഅറിയിച്ചു.   മാർച്ച്നാലിനുരണ്ടുഇടവകകൾടീംഅംഗങ്ങൾ സന്ദർശിച്ചു.ടാപ്പൻസെന്‍റ്പീറ്റേഴ്സ്ആൻഡ് സെന്‍റ്പോൾസ്ഇടവകയിൽവിശുദ്ധകുർബാനയ്ക്കു ശേഷംനടന്നയോഗത്തിൽവികാരിഫാ.തോമസ് മാത്യുസ്വാഗതംആശംസിച്ചു. ടീംഅംഗങ്ങളായ ഡോ.റോബിൻമാത്യു,ഷിബിൻകുര്യൻ, ജോർജ്തുന്പയിൽഇടവകാംഗവുംകോണ്‍ഫറൻസ് കമ്മിറ്റിഅംഗവുമായഅന്നാകുര്യാക്കോസ്, ഇടവക ട്രസ്റ്റിബാബുകുര്യാക്കോസ്,സെക്രട്ടറിസാബുകുര്യൻ, ഭദ്രാസനഅസംബ്ലിഅംഗംലാലുഏബ്രഹാംഎന്നിവർ സംബന്ധിച്ചു. …

ഫാമിലികോണ്‍ഫറൻസ്: ഓൺലൈൻ രജിസ്ട്രേഷൻതുടരുന്നു Read More

കോട്ടയം സെൻട്രൽ ഭദ്രാസന യുവജന പ്രസ്ഥാന തിരഞ്ഞെടുപ്പും ഉത്ഘാടനവും

കോട്ടയം സെൻട്രൽ ഭദ്രസനത്തിന്റെ പ്രവർത്തന ഉത്ഘാടനവും ജനറൽ ബോഡി തിരഞ്ഞെടുപ്പും കുരിശുപള്ളിയിൽ ഇന്ന് നടന്നു. ഭദ്രാസന യുവജനപ്രസ്ഥാന വൈസ് പ്രസിഡന്റ് വർഗ്ഗീസ് സഖറിയയ അച്ഛന്റെ നേതൃത്വത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ സെക്രെട്ടറി ആയി ടോം കോര(കുരിശുപള്ളി), ജോയിന്റ് സെക്രട്ടറി ആയി ജോസിൻ ജോസഫ് …

കോട്ടയം സെൻട്രൽ ഭദ്രാസന യുവജന പ്രസ്ഥാന തിരഞ്ഞെടുപ്പും ഉത്ഘാടനവും Read More

‘പ്രാര്‍ത്ഥനാഗീതങ്ങള്‍’ പ്രകാശനം ചെയ്തു

റാന്നി : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ നിലയ്ക്കല്‍ ഭദ്രാസന സഞ്ചാര സുവിശേഷ സംഘമായ സെന്‍റ് ഗ്രീഗോറിയോസ് ഗോസ്പല്‍ ടീം പ്രസിദ്ധീകരിച്ച ‘പ്രാര്‍ത്ഥനാഗീതങ്ങള്‍’ എന്ന പുസ്തകം റാന്നി മാര്‍ ഗ്രീഗോറിയോസ് ചാപ്പലില്‍ വച്ച് നിലയ്ക്കല്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് …

‘പ്രാര്‍ത്ഥനാഗീതങ്ങള്‍’ പ്രകാശനം ചെയ്തു Read More

North East American Diocese Family & Youth Conference 2018

    ഫാമിലിആൻഡ്യൂത്ത്കോൺഫറൻസ് : ആവേശകരമായിമുന്നേറുന്നു.   വെരി.റവ. യോഹന്നാൻ ശങ്കരത്തിൽ കോർഎപ്പിസ്‌കോപ്പ ഇരുപത്തഞ്ചാമതു ഗ്രാൻഡ്സ്പോൺസർ. രാജൻവാഴപ്പള്ളിൽ                  ന്യു​യോ​ർ​ക്ക്:   നോ​ർ​ത്ത്ഈ​സ്റ്റ്അ​മേ​രി​ക്ക​ൻ  ഭ​ദ്രാ​സ​ന ഫാ​മി​ലിയൂ​ത്ത്കോ​ണ്‍​ഫ​റ​ൻ​സ്ആ​ഴ്ചതോ​റു​മു​ള്ള സ​ന്ദ​ർ​ശ​ന​ങ്ങ​ൾആ​വേ​ശ​ക​ര​മാ​യിമു​ന്നേ​റു​ന്നു.                                                        ഈ ​ആ​ഴ്ചനാ​ലുഗ്രാ​ന്‍റ്സ്പോ​ണ്‍​സ​ർ​മാ​രെല​ഭി​ക്കു​ക​യും വെരി.റ​വ. യോ​ഹ​ന്നാ​ൻശ​ങ്ക​ര​ത്തി​ൽ 25-ാമ​ത്തെ ഗ്രാൻഡ്സ്പോൺസറായി.ക​ഴി​ഞ്ഞ25ന് ​നാ​ലു ഇ​ട​വ​ക​ക​ൾസ​ന്ദ​ർ​ശി​ച്ചു. സാ​റ്റ​ൻഐ​ല​ന്‍റ്സെ​ന്‍റ്ഗ്രി​ഗോ​റി​യോ​സ്ഇ​ട​വ​ക​യി​ൽ ന​ട​ന്നച​ട​ങ്ങി​ൽവി​കാ​രിഫാ. ​ആ​ൻ​ഡ്രുഡാ​നി​യേ​ൽ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.സ​ണ്ണിവ​ർ​ഗീ​സ്,ഡോ. …

North East American Diocese Family & Youth Conference 2018 Read More

ആരാവല്ലിയിലേയ്ക്ക് പത്താമത് പദയാത്ര

പ. വട്ടശ്ശേരില്‍ തിരുമേനിയുടെ ഓര്‍മ്മപെരുന്നാളിനോടനുബന്ധിച്ച് ഡല്‍ഹി ഭദ്രാസന യുവജനപ്രസ്ഥാനം ആരാവല്ലി പ. വട്ടശ്ശേരില്‍ തിരുമേനിയുടെ നാമത്തിലുള്ള പള്ളിയിലേയ്ക്ക് പദയാത്ര നടത്തി

ആരാവല്ലിയിലേയ്ക്ക് പത്താമത് പദയാത്ര Read More

North East American Family and Youth Conference 2018

ഫാമിലികോൺഫറൻസ്പ്രതികൂല കാലാവസ്ഥയിലും ഇടവകസന്ദർശനങ്ങൾ തുടർന്നു രാജൻ വാഴപ്പള്ളിൽ ന്യൂയോർക്ക്:      കനത്തമഞ്ഞുവീഴ്ചയെയുംതാഴ്ന്ന താപനിലയെയുംകണക്കിലെടുക്കാതെപൂർവാധികം ആവേശത്തോടെഇടവകസന്ദർശനങ്ങൾതുടരുന്നു. ഞായറാഴ്ചനാലുടീമുകളായിതിരിഞ്ഞായിരുന്നു സന്ദർശനങ്ങൾ.ഫ്രാങ്ക്ളിൻസ്ക്വയർസെന്‍റ്സ്റ്റീഫൻസ് ഇടവകയിൽനടന്നചടങ്ങിൽഫാ. സി.കെ.രാജൻഅധ്യക്ഷത വഹിച്ചു.കോണ്‍ഫറൻസ്ട്രഷറർമാത്യുവർഗീസ്,  തോമസ് വർഗീസ്, ജോണ്‍താമരവേലിൽ,  തോമസ്മത്തായിഎന്നിവർ സംബന്ധിച്ചു.മാത്യുവർഗീസ്വിവരണംനൽകി. തുടർന്നു റാഫിൾടിക്കറ്റുംരജിസ്ട്രേഷൻഫോമുംഫാ. സി.കെ.രാജനു നൽകിരജിസ്ട്രേഷൻകിക്ക്ഓഫുംറാഫിളിന്‍റെ വിതരണോദ്ഘാടനവുംനിർവഹിച്ചു. ക്വീൻസ്ചെറിലെയിൻസെന്‍റ്ഗ്രീഗോറിയോസ് ഇടവകയിൽനടന്നചടങ്ങിൽകോണ്‍ഫറൻസ്ട്രഷറർ മാത്യുവർഗീസ്,  ഫിനാൻസ്/സുവനീർകമ്മിറ്റിചെയർ എബികുര്യാക്കോസ്,  കമ്മിറ്റിഅംഗങ്ങളായതോമസ് വർഗീസ്,  …

North East American Family and Youth Conference 2018 Read More