Category Archives: Court Orders

മാമ്മലശ്ശേരി പള്ളി ആരധനയ്ക്കായി തുറന്നു; വി. കുർബാന നടന്നു

ഹൈക്കോടതി ഉത്തരവിൽ പ്രകാരം ഇന്ന്(12.04.2016) മാമ്മലശ്ശേരി മാർ മിഖയേൽ ഓർത്തഡോക്സ്‌ പള്ളിയിൽ വികാരിമാരായ ഫാ.സി.കെ ജോൺ കോർ എപ്പിസ്കോപ്പ ,ഫാ.ജോർജ് വേമ്പനാട്ട് എന്നിവർ വി.കുർബാന അർപ്പിച്ചു.നൂറുകണക്കിന് വിശ്വാസികൾ വി.കുർബാനയിൽ സംബന്ധിച്ചു.രണ്ടു വർഷങ്ങൾക്ക് ശേഷം ഇന്നാണ് പള്ളിയിൽ ആരാധന നടന്നത്. പള്ളിക്കകത്ത് വി.കുർബാന…

മമലശ്ശേരി പള്ളി: ഓര്‍ത്തഡോക്സ് സഭാ വികാരിമാര്‍ക്ക് പോലീസ് സംരക്ഷണം അനുവദിച്ചു.

  മലങ്കര ഓര്ത്തഡോക്സ് ‌ സുറിയാനി സഭയുടെ കണ്ടനാട് ഈസ്റ്റ്‌ ഭദ്രസനത്തില്പ്പെ ട്ട മമലശ്ശേരി മാര്‍ മിഖായേല്‍ ഓര്ത്ത്ഡോക്സ് പള്ളി മലങ്കര സഭയുടെ 1934 ഭരണഘടന പ്രകാരം ഭരിക്കപ്പെടണമെന്നും, കണ്ടനാട് ഭദ്രാസന മെത്രാപ്പോലീത്തയായ ഡോ തോമസ്‌ മാര്‍ അത്തനാസിയോസിനാല്‍ നിയമിക്കുന്ന വൈദീകരക്ക്…

Mannathoor Church Case

  Manorama – 2 april 2016

Kolanchery Church: High Court Order

കോലഞ്ചേരി പള്ളിയുടെ കേരളാ ഹൈക്കോടതിയില്‍ നിന്ന് ഉണ്ടായ പോലീസ് സംരക്ഷണ ഉത്തരവ്

കേരളാ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് കോലഞ്ചേരി പള്ളിക്ക് പോലീസ് സംരക്ഷണം അനുവദിച്ചു

കേരളാ ഹൈക്കോടതി ചീഫ് ജസ്റ്റിസ്‌ ഉള്പ്പെോടുന്ന ഡിവിഷന്‍ ബെഞ്ച് കോലഞ്ചേരി പള്ളിക്ക് പോലീസ് സംരക്ഷണം അനുവദിച്ചു   മലങ്കര ഓര്ത്തദഡോക്സ്്‌ സഭയുടെ കണ്ടനാട് വെസ്റ്റ് ഭാദ്രസനത്തില്‍ പെട്ട കോലഞ്ചേരി St Peter’s & St Paul’s ഓര്ത്തുഡോക്സ് ‌ പള്ളിയിലെ ഇടവകാങ്ങങ്ങള്‍…

മാന്തളിർ സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി വ്യവഹാരത്തിന് അവസാനം.

മാന്തളിർ സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി ഓർത്തഡോകസ് സഭക്കു അനുകൂലമായി ഉള്ള കേരള ഹൈകോടതി വിധിക്കെതിരെ യാക്കോബായ വിഭാഗo സുപ്രീം കോടതിയിൽ നലകിയ സ്പേഷ്യൽ ലീവ് പെറ്റിഷൻ ബഹു കോടതി ത ളളി. 42 വർഷം നീണ്ട വ്യവഹാരത്തിന് ഇതോടെ അവസാനം.

മാമലശ്ശേരി പള്ളിയുടെ താക്കോല്‍ ഉടന്‍ റിസീവര്‍ക്ക് കൈമാറി പള്ളി ആരാധനയ്ക്കായി എത്രയും പെട്ടെന്ന് തുറക്കണം – കേരളാ ഹൈക്കോടതി

മാമലശ്ശേരി പള്ളിയുടെ താക്കോല്‍ ഉടന്‍ റിസീവര്‍ക്ക് കൈമാറി പള്ളി ആരാധനയ്ക്കായി എത്രയും പെട്ടെന്ന് തുറക്കണം – ചീഫ് ജസ്റ്റിസ്‌ കേരളാ ഹൈക്കോടതി. News

ചേലക്കര പള്ളിയിലെ ആര്‍ ഡി ഓ ഉത്തരവ് റദ്ദാക്കി; തല്സ്ഥിതി നിലനിര്‍ത്തണം: കേരള ഹൈക്കോടതി

മലങ്കര ഓര്‍ത്തഡോക്‍സ്‌ സുറിയാനി സഭയുടെ കുന്നംകുളം ഭദ്രസനത്തില്‍പെട്ട ചേലക്കര പള്ളി ഭരണം 1934 ലെ സഭാ ഭരണഘടനപ്രകാരം നടത്തണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഓര്‍ത്തഡോക്‍സ്‌ സഭാ അംഗങ്ങള്‍ നല്‍കിയ കേസില്‍ sec 92 അനുസരിച്ചുള്ള നടപടി ക്രമങ്ങള്‍ പാലിച്ചില്ല എന്ന കാരണത്താല്‍ തള്ളിയിരുന്നു….

മണ്ണത്തൂര്‍ പളളി: യാക്കോബായ വിഭാഗം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച അപ്പീല്‍ തളളി

മണ്ണത്തൂര്‍ പളളി: യാക്കോബായ വിഭാഗം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച അപ്പീല്‍ തളളി മലങ്കര ഓര്‍ത്തഡോക്‍സ്‌ സഭയുടെ കണ്ടനാട് ഈസ്റ്റ് ഭദ്രസനത്തില്‍ പെട്ട മണ്ണത്തൂര്‍ സെന്റ്‌ ജോര്‍ജ് പള്ളി മലങ്കര ഓര്‍ത്തഡോക്‍സ്‌ സഭയുടെ 1934 ലെ സഭാ ഭരണഘടന പ്രകാരം ഭരിക്കപ്പെടണ എന്ന…

St. Mary’s Orthodox Church, Varikoli: High Court Judgment

St. Mary’s Orthodox Church, Varikoli: High Court Judgment PDF Files: Part 1, Part 2, Part 3

തിരുവിതാംകൂർ റോയൽ കോടതി വിധി – 1889

ആമുഖം കേരള ക്രൈസ്തവ സഭയെ സംബന്ധിച്ച് അതീവ പ്രധാന്യമുള്ള ഒരു കോടതി വിധി രേഖയുടെ സ്കാൻ ആണ് ഇന്ന് പുറത്ത് വിടുന്നത്. ഈ വിധി ഇപ്പോൾ 1889ലെ റോയൽ കോടതി വിധി എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. സെമിനാരിക്കേസ് എന്നും അറിയപ്പെടാറുണ്ട്.  പലവിധ കാരണങ്ങൾ കൊണ്ട് ഈ കോടതി…

error: Content is protected !!