മലങ്കരസഭയിലെ കത്തനാര്‍ വി. കുര്‍ബ്ബാന ചൊല്ലുന്ന 1861-ലെ ഒരു അപൂര്‍വ്വ ചിത്രം
1861-ല്‍ ബ്രിട്ടീഷ് സൈന്യത്തിലെ ലഫ്-കേണല്‍ സ്റ്റീവന്‍സണ്‍ എടുത്ത ശ്രദ്ധേയമായ ഒരു ഫോട്ടോഗ്രാഫ് ഉണ്ട്. ആ വര്‍ഷം ഫെബ്രുവരി 14-നു (സുറിയാനി കണക്കില്‍ മായല്‍ത്തോ പെരുന്നാളിന്) കൊല്ലം ജില്ലയിലെ ചാത്തന്നൂര്‍ പള്ളിയില്‍ ഗീവര്‍ഗീസ് യാക്കോബ് കത്തനാര്‍ വി. കുര്‍ബാനയ്ക്കിടയിലെ വാഴ്വ് നല്‍കുന്നതിന്‍റെ ചിത്രമാണിത്. …
മലങ്കരസഭയിലെ കത്തനാര്‍ വി. കുര്‍ബ്ബാന ചൊല്ലുന്ന 1861-ലെ ഒരു അപൂര്‍വ്വ ചിത്രം Read More