മലങ്കര ഓർത്തഡോൿസ് സുറിയാനി സീനിയർ വൈദീകനും ,തുമ്പമൺ ഭദ്രാസനത്തിന്റെ വിവിധ ദേവാലയങ്ങളിൽ ശിശ്രൂഷിച്ചിട്ടുള്ള ദേഹവുമായ ബഹു.കെ.വി.സാമുവേൽ ..ചന്ദനപ്പള്ളി അച്ചൻ വെളുപ്പിനെ ബാംഗ്ലൂരിൽ വെച്ച് കർത്താവിൽ നിദ്രപ്രാപിച്ചു ….കബറടക്കം വെള്ളിയാഴ്ച ചന്ദനപ്പള്ളിയിൽ. Rev.Fr.K.V.Samuel(Chandanapally,Thumpamon Diocese)called to Eternal Rest today at…
മീനടം: ആറ്റുപുറത്ത് വര്‍ക്കി മാത്യുവിന്റെ മകന്‍ സാബു മാത്യു (51) ഡല്‍ഹിയില്‍ നിര്യാതനായി. സംസ്‌ക്കാരം ഇന്ന് വൈകുന്നേരം(വെള്ളിയാഴ്ച) നാലിന് ഭവനത്തില്‍ ആരംഭിക്കുന്നതും തുടര്‍ന്ന് മീനടം സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് വലിയപള്ളിയില്‍ സംസ്‌കരിക്കുന്നതുമാണ്. ഭാര്യ കൊട്ടാരക്കര വെങ്ങമനാട് സജിഭവനില്‍ ലീലാമ്മ. മകള്‍: സൗമ്യ(ഇന്ത്യന്‍ എക്‌സ്പ്രസ്…
ദുബായ് : കഴിഞ്ഞ ദിവസം ദുബായിലെ മുഹൈസനയിൽ മരിച്ച തിരുവല്ല പാലിയേക്കര വടക്കേ വിളയിൽ യോഹന്നാൻ വര്ഗീസിന്റെ (50) മൃതദേഹം നിയമ നടപടികൾ പൂർത്തിയാക്കി ഇന്നലെ നാട്ടിലേക്കു കൊണ്ടു പോയി. ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലാണ് മൃതദേഹം നാട്ടിലേക്ക്…
മാധ്യമ പ്രേവർത്തകൻ ശ്രീ സനലിന്റെ സംസ്കാരം മുണ്ടക്കയം പള്ളിയിൽ വൻ ജനാവലിയെ സാക്ഷിനിർത്തി അഭി .യൂഹാനോൻ മാർ പോളിക്കാർപ്പോസ് ,അഭി. യൂഹാനോൻ മാർ ദിയസ്‌കോറോസ് എന്നി പിതാക്കൻമാരുടെ മുഖ്യ കാർമികത്വത്തിൽ നടന്നു …നേരിന്റെ ഭാഗത്തു നിന്നു ത്യാഗപൂർണ്ണമായ ജീവിതം സമർപ്പിച്ചു സനൽ…
With deep sorrow, we announce the demise of Rev. Dr. K. C. Abraham, a renowned Third World theologian, and an eminent ecumenical leader. He breathed his last today (12.6.2016) evening…
Adv. T. S John (Former Speaker & Former Minister) passed away. മുൻ മന്ത്രിയും സ്പീക്കറുമായിരുന്ന കേരള കോൺഗ്രസ് സെക്കുലർ നേതാവ് ടി എസ് ജോൺ(76) അന്തരിച്ചു. വ്യാഴാഴ്ച രാവിലെ ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കേരള…
കേരള കോൺഗ്രസ്സ് (എം) നേതാവും ഈ കഴിഞ്ഞ ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പത്തനാപുരം ഡിവിഷൻ യു.ഡി.എഫ് സ്ഥാനാർഥിയുമായിരുന്ന ജെയിംസ് കക്കാട്അന്തരിച്ചു. കേരള കോൺഗ്രസ്സ് (എം) കൊല്ലം ജില്ലാ പ്രസിഡൻ്റ് ബെന്നി കക്കാടിൻ്റെ സഹോദരനാണ്.
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.