ജെയിംസ് കക്കാട്അന്തരിച്ചു

james_kakkad

കേരള കോൺഗ്രസ്സ് (എം) നേതാവും ഈ കഴിഞ്ഞ ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പത്തനാപുരം ഡിവിഷൻ യു.ഡി.എഫ് സ്ഥാനാർഥിയുമായിരുന്ന ജെയിംസ് കക്കാട്അന്തരിച്ചു. കേരള കോൺഗ്രസ്സ് (എം) കൊല്ലം ജില്ലാ പ്രസിഡൻ്റ് ബെന്നി കക്കാടിൻ്റെ സഹോദരനാണ്.