സുശീല വർഗീസ് നിര്യാതയായി

പ്രമുഖ വ്യവസായിയും വി.കെ. വീസ് കാറ്ററേഴ്സ് ഉടമയും കണ്ടനാട് സെന്റ്. മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ ഇടവകാംഗവുമായ കണ്ട നാട് വൈശ്യംപറമ്പിൽ വി. കെ. വർഗീസിന്റെ സഹധർമ്മിണി സുശീല വർഗീസിന്റെ ( റിട്ട. തഹസീൽദാർ ) കർത്താവിൽ നിദ്രപ്രാപിച്ചു.

സുശീല വർഗീസ് നിര്യാതയായി Read More

ഫാ. ഷേബാലിയുടെ മാതാവ് ശോശാമ്മ വർഗീസ്‌ നിര്യാതയായി

തുമ്പമൺ:  തിരുവിനാൽ പരേതനായ ടി.ജി.വർഗീസിന്റെ ഭാര്യ ശോശാശാമ്മ വർഗീസ്‌(90) നിര്യാതയായി. മക്കൾ: ജേക്കബ്‌ ടി. വർഗീസ്‌ (റിട്ട. എഞ്ചിനീയർ), ജോർജ്‌ വർഗീസ്‌ (റിട്ട. ഫോറസ്റ്റ്‌  കൺസർവേറ്റർ) ഫാ.ബാബു വർഗീസ് (ഫാ.ഷേബാലി, യു.എസ്‌.എ), പരേതനായ ഏബ്രഹാം വർഗീസ്‌ . മരുമക്കൾ: സെലിൻ ജേക്കബ്‌, …

ഫാ. ഷേബാലിയുടെ മാതാവ് ശോശാമ്മ വർഗീസ്‌ നിര്യാതയായി Read More

ഫാ. സി. ഡി തോമസ് നിര്യാതനായി

ഫാ. സി. ഡി തോമസ് (കൊട്ടാരക്കര-പുനലൂർ ഭദ്രാസനം) കർത്താവിൽ നിദ്ര പ്രാപിച്ചു അച്ചന്‍റെ രണ്ടു കിഡ്നിയും തകരാറിൽ ആയിരുന്നു. കിഡ്‌നി ട്രാൻസ്പ്ലാന്‍റേഷന് വിധേയനാകാൻ ഇരിക്കെയാണ് മരണം സംഭവിച്ചത്. മൃതശരീരം കൊട്ടാരക്കര ഗവ. ഹോസ്പിറ്റൽ മോർച്ചറിയിലാണ്. ഉച്ചക്ക് 12.30 മണിക്ക് ആയിരുന്നു അന്ത്യം. കൊട്ടാരക്കര …

ഫാ. സി. ഡി തോമസ് നിര്യാതനായി Read More

ലീലാമ്മ തമ്പി (സൈമണ്‍ വര്‍ഗീസ് അച്ചന്‍റെ മാതാവ്) നിര്യാതയായി

ബുധന്നൂർ കണ്ണങ്കരേത്ത് ലീലാമ്മ തമ്പി (72 വയസ്സ്, റിട്ട. അദ്ധ്യാപിക, സെൻറ ജോൺസ് എച്ച്.എസ്സ്.എസ്സ്. , മറ്റം, മാവേലിക്കര ) കർത്താവിൽ നിദ്രപ്രാപിച്ച വിവരം വ്യസനപൂർവ്വം അറിയിക്കുന്നു. സംസ്കാര ശുശ്രൂഷ ബുധനാഴ്ച്ച (27/09/2017) ഉച്ചയ്ക്ക് 2 മണിയ്ക്ക് ഭവനത്തിലും 3 മണിയ്ക്ക് …

ലീലാമ്മ തമ്പി (സൈമണ്‍ വര്‍ഗീസ് അച്ചന്‍റെ മാതാവ്) നിര്യാതയായി Read More

ബഥനി ആശ്രമ സുപ്പീരിയർ ഫാ. മത്തായി ഓ.ഐ.സി യുടെ മാതാവ് നിര്യാതയായി

കടമ്പനാട് നടയിലഴികത്തു പരേതനായ ഡാനിയേലിന്റെ ഭാര്യ കുഞ്ഞമ്മ (94). ശവസംസ്‌കാരം ഇന്ന് 3 മണിക്ക് കടമ്പനാട് സെന്റ് തോമസ് കത്തീഡ്രലിൽ.

ബഥനി ആശ്രമ സുപ്പീരിയർ ഫാ. മത്തായി ഓ.ഐ.സി യുടെ മാതാവ് നിര്യാതയായി Read More