2002 ഭരണഘടനക്ക് നിയമസാധുത ഇല്ല: പെരുമ്പാവൂര്‍ സബ് കോടതി വിധി
Court Order യാക്കോബായ സഭയുടെ പേരിൽ 2002- ൽ ആരംഭിച്ച പുത്തൻകുരിശ് സൊസൈറ്റിയുടെ ഭരണഘടനക്കും അസോസിയേഷനും നിയമസാധുതയില്ലെന്ന് പെരുമ്പാവൂര്‍ സബ് കോടതി കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച സുപ്രധാന വിധിയിലൂടെ വ്യക്തമാക്കുന്നു . യാക്കോബായസഭക്ക് കീഴിലെ 1000ത്തില്‍പരം ഇടവകപ്പള്ളികളും ഇടവകാംഗങ്ങളും മലങ്കര ഓര്‍ത്തഡോക്സ് …
2002 ഭരണഘടനക്ക് നിയമസാധുത ഇല്ല: പെരുമ്പാവൂര്‍ സബ് കോടതി വിധി Read More