യുവജനപ്രസ്ഥാനം കേന്ദ്ര സോണൽ സെക്രട്ടറിമാര്‍
ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം കേന്ദ്ര സോണൽ സെക്രട്ടറിമാരായി സോഹിൽ വി. സൈമൺ(തുമ്പമൺ), റോയ് തങ്കച്ചൻ(തിരുവനന്തപുരം), റെനിൽ രാജ്(കോട്ടയം), മത്തായി ടി. വർഗ്ഗീസ് (നിരണം) എന്നിവരെ തിരഞ്ഞെടുത്തു.
ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം കേന്ദ്ര സോണൽ സെക്രട്ടറിമാരായി സോഹിൽ വി. സൈമൺ(തുമ്പമൺ), റോയ് തങ്കച്ചൻ(തിരുവനന്തപുരം), റെനിൽ രാജ്(കോട്ടയം), മത്തായി ടി. വർഗ്ഗീസ് (നിരണം) എന്നിവരെ തിരഞ്ഞെടുത്തു.
മനാമ: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ രണ്ടാമത്തെ പ്രഖ്യാപിത പരിശുദ്ധനായ വട്ടശ്ശേരില്‍ ഗീവര്‍ഗീസ് മാര്‍ ദിവന്നാസ്യോസ് മെത്രാപ്പോലീത്തായുടെ പാവന സ്മരണാർത്ഥം ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ യുവജന വിഭാഗമായ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ നേത്യത്വത്തില്‍ 2003…
കോട്ടയം സെൻട്രൽ ഭദ്രസനത്തിന്റെ പ്രവർത്തന ഉത്ഘാടനവും ജനറൽ ബോഡി തിരഞ്ഞെടുപ്പും കുരിശുപള്ളിയിൽ ഇന്ന് നടന്നു. ഭദ്രാസന യുവജനപ്രസ്ഥാന വൈസ് പ്രസിഡന്റ് വർഗ്ഗീസ് സഖറിയയ അച്ഛന്റെ നേതൃത്വത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ സെക്രെട്ടറി ആയി ടോം കോര(കുരിശുപള്ളി), ജോയിന്റ് സെക്രട്ടറി ആയി ജോസിൻ ജോസഫ്…
പ. വട്ടശ്ശേരില്‍ തിരുമേനിയുടെ ഓര്‍മ്മപെരുന്നാളിനോടനുബന്ധിച്ച് ഡല്‍ഹി ഭദ്രാസന യുവജനപ്രസ്ഥാനം ആരാവല്ലി പ. വട്ടശ്ശേരില്‍ തിരുമേനിയുടെ നാമത്തിലുള്ള പള്ളിയിലേയ്ക്ക് പദയാത്ര നടത്തി
കുടശ്ശനാട് സെന്റ്. സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രലിലെ പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ഒരു വർഷമായി നടന്നു വന്ന നവതി ആഘോഷങ്ങളുടെ സമാപനം നടത്തപ്പെട്ടു. അടൂർ എം.ൽ.എ. ശ്രീ ചിറ്റയം ഗോപകുമാർ സമ്മേളനം ഉത്ഘാടനം ചെയ്തു. റവ ഫാ. ടോം ഉഴുന്നാലിൽ മുഖ്യാഥിതിയായിരുന്നു. ചെങ്ങന്നൂർ ഭദ്രാസന…
അൽ-ഐൻ : രാജ്യത്തിന്റെ 69-ാം റിപ്പബ്ളിക്ക് ദിനത്തോട് അനുബന്ധിച്ച് ജനുവരി 26 വെള്ളിയാഴ്ച, അൽ-ഐൻ സെന്റ് ഡയനീഷ്യസ് ഓർത്തഡോക്സ് യുവജനപ്രസ്ഥാനം ‘സൈനിക ഐക്യദാർഢ്യ ദിനം’ ആചരിച്ചു. സഭയുടെ സന്താനം വീരമൃത്യു വരിച്ച ലാൻസ് നായിക്ക് സാം ഏബ്രഹാമി നെ അനുസ്മരിക്കുകയും നിര്യാണത്തിൽ…
മനാമ: ആരാധന, പഠനം, സേവനം എന്നീ ആപ്ത വാക്യങ്ങള്‍ ഉള്‍ക്കൊണ്ട് ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ യുവജന വിഭാഗമായ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ 2018 വര്‍ഷത്തെ പ്രവര്‍ത്തന ഉദ്ഘാടനം, കത്തീഡ്രല്‍ വികാരിയും പ്രസ്ഥാനം പ്രസിഡണ്ടുമായ…
മനാമ: ബഹ്‌റൈൻ സെൻറ് മേരീസ് ഇൻഡ്യൻ ഓർത്തഡോക്സ് കത്തീഡ്രലിലെ യുവജനവിഭാഗമായ സെൻറ് തോമസ് ഓർത്തഡോക്സ് ക്രൈസ്‌തവ യുവജപ്രസ്ഥാനത്തിന്റെ മുഖമുദ്രയായ ജീവകാരുണ്യ പദ്ധതികളിൽ പ്രധാനപ്പെട്ടതും 21 വയസ്സിൽ താഴെ പ്രായമുള്ള കുഞ്ഞുങ്ങളുടെ ഹൃദയ ശസ്ത്രക്രിയ സഹായ പദ്ധതിയുമായ ‘കൊയ്നോണിയ’യുടെ പത്താം വാർഷികത്തോട് അനുബന്ധിച്ച് …
ബഹ്‌റൈൻ സെൻറ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിലെ യുവജന വിഭാഗമായ സെൻറ് തോമസ് ഓർത്തഡോക്സ് ക്രൈസ്‌തവ യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ ബോംബെ, അങ്കമാലി ഭദ്രാസനാധിപനായിരുന്ന ഭാഗ്യസ്മരണാർഹനായ ഡോ.ഫിലിപ്പോസ് മാർ തെയോഫിലോസ് തിരുമേനിയുടെ സ്മരണാർത്ഥം ക്വിസ്സ് മത്സരം നവംബർ…
ദുബായ്: ഓര്‍ത്തഡോക്‌സ് ക്രൈസ്തവ യുവജനപ്രസ്ഥാനം യു.എ.ഇ മേഖലയുടെ ആഭിമുഖ്യത്തില്‍ 2017 ഒക്ടോബര്‍ 20 വെള്ളിയാഴ്ച്ച ദുബായ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ ബൈബിള്‍ നാടകോത്സവം 2017 സംഘടിപ്പിച്ചു. മികച്ച നാടകം: ബലിക്കല്ല് (ദുബായ് യൂണിറ്റ്), മികച്ച രണ്ടാമത്തെ നാടകം: ജൂഡിറ്റ്…