മറിയം പുന്നൂസിന് ഒന്നാം റാങ്ക്

എം.ജി. സര്‍വ്വകലാശാല എംടെക് പവര്‍ ഇലക്ട്രോണിക്സ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ റിയ മറിയം പുന്നൂസ് ( സെന്‍റ് ജോസഫ് കോളേജ് ഒാഫ് എന്‍ജിനിയറിംഗ്, പാലാ) കോട്ടയം പുത്തനങ്ങാടി എറികാട്ട് ഈമ്പില്‍ പുന്നൂസ് മാത്യുവിന്‍റെയും ഗീത പുന്നൂസിന്‍റെയും മകളാണ്. കോട്ടയം ചെറിയപള്ളി …

മറിയം പുന്നൂസിന് ഒന്നാം റാങ്ക് Read More

ഡോ. കെ. സി. ചെറിയാൻ ഒ.ഐ.സി.സി. ഗ്ലോബൽ വൈസ് പ്രസിഡന്റ്

ഓവർസീസ്‌ ഇൻഡ്യൻ കൾച്ചറൽ ഫോറം (ഒ.ഐ.സി.സി.) ഗ്ലോബൽ കമ്മിറ്റി  വൈസ് പ്രസിഡണ്ടായി ഡോ. കെ.സി. ചെറിയാനെ (ഫുജൈറ – യു.എ.ഇ ) കെ.പി.സി.സി. പ്രസിഡന്റ് വി.എം.സുധീരൻ നിയമിച്ചു. യു.എ.ഇ -യിലെ അറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തകനായ ഇദ്ദേഹം  കെ.എസ്.യു. സംസ്ഥാന കമ്മിറ്റി അംഗം, …

ഡോ. കെ. സി. ചെറിയാൻ ഒ.ഐ.സി.സി. ഗ്ലോബൽ വൈസ് പ്രസിഡന്റ് Read More

അരുൺ മാർക്കോസ് യൂത്ത് കോൺഗ്രസ്സ് കോട്ടയം നിയോജകമണ്ഡലം ജനറൽ സെക്രട്ടറി

യൂത്ത് കോൺഗ്രസ്സ് കോട്ടയം നിയോജകമണ്ഡലം ജനറൽ സെക്രട്ടറിയായി നിയമിതനായ കുഴിമറ്റം എരുമത്താനം മാടപ്പാട്ട് ശ്രീ അരുൺ മാർക്കോസ്

അരുൺ മാർക്കോസ് യൂത്ത് കോൺഗ്രസ്സ് കോട്ടയം നിയോജകമണ്ഡലം ജനറൽ സെക്രട്ടറി Read More

രഞ്ജു കെ. മാത്യു കോട്ടയം ജില്ലാ പ്രസിഡന്‍റ്

കേരള എന്‍.ജി.ഒ. അസോസിയേഷന്‍ കോട്ടയം ജില്ലാ പ്രസിഡന്‍റ് ആയി തെരഞ്ഞെടുക്കപ്പെട്ട രഞ്ജു കെ. മാത്യു. സഭാ മാനേജിംഗ് കമ്മിറ്റിയംഗമാണ്. കുഴിമറ്റം ഇടവകാംഗം.

രഞ്ജു കെ. മാത്യു കോട്ടയം ജില്ലാ പ്രസിഡന്‍റ് Read More

ഫാ. ബജുവിന് മൂന്നാം റാങ്ക്

കേരള സര്‍വ്വകലാശാലയില്‍ നിന്നും എം.എ മലയാളത്തില്‍ (എസ്.ഡി.ഇ) മൂന്നാം റാങ്ക് കരസ്ഥമാക്കിയ- ഫാ. ബിജു ശാമുവേല്‍ വകയാര്‍ (കുന്നംകുളം ഭദ്രാസനം)

ഫാ. ബജുവിന് മൂന്നാം റാങ്ക് Read More

വെട്ടിക്കൽ ദയറ മാനേജർ ആയി ഫാ. വിനോദ് ജോർജ് ആറാട്ടുപുഴ ചുമതലയേറ്റു

വെട്ടിക്കൽ സെൻറ് തോമസ്‌ ദയറ മാനേജർ ആയി ഫാ.വിനോദ് ജോർജ് ചുമതലയേറ്റു. ആറാട്ടുപുഴ സ്വദേശി ആണ്. ചെന്നൈ ഭദ്രാസനത്തിൻ കീഴിൽ സേവനമനുഷ്ടിച്ചു വരികയായിരുന്നു.

വെട്ടിക്കൽ ദയറ മാനേജർ ആയി ഫാ. വിനോദ് ജോർജ് ആറാട്ടുപുഴ ചുമതലയേറ്റു Read More